150 views

ഡോ. ഏഴംകുളം സാംകുട്ടി – സാഹിത്യ ലോകത്ത് പെന്തെക്കോസ്തിന് മേൽവിലാസം നൽകിയ എഴുത്തുകാരൻ : ഗ്ലോബൽ മീഡിയ അസോസിയേഷൻ

കോട്ടയം : മലങ്കരയിലെ പെന്തെക്കോസ്ത് സമൂഹത്തിന്റെ ഹൃദയതുടിപ്പുകൾ ആഴത്തിൽ തിരിച്ചറിഞ്ഞ് അതിനെ ജനഹൃദയങ്ങളിലേക്ക് പകർത്തിയ എഴുത്തുകാരനെയാണ് ഡോ. ഏഴംകുളം സാംകുട്ടിയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ലോകമെമ്പാടുമുള്ള മലയാളി പെന്തെക്കോസ്ത്മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷൻ അനുശോചന.

TAGS:
82 views

കോയമ്പത്തൂരിൽ ഐപിസി യ്ക്ക് പുതിയ പ്രവർത്തനം

കോയമ്പത്തൂർ : ഇന്ത്യ പെന്തകോസ്ത് ദൈവസഭയ്ക്ക് ഐപിസി പാലക്കാട് നോർത്ത് സെന്ററിനു കീഴിൽ കോയമ്പത്തൂർ കേന്ദ്രമാക്കി കോവൈപുതൂരിൽ പുതിയ പ്രവർത്തനം ആരംഭിക്കുന്നു. പാസ്റ്റർ ഫിന്നി മാത്യു ഇവിടെ ശുശ്രൂഷിക്കും.

കോയമ്പത്തൂരിൽ പഠനത്തിനും ജോലിക്കും വരുന്നവർക്ക് പ്രയോജനപ്പെടുത്താം

TAGS:
168 views

റ്റിപിഎം കാരയ്‌ക്കൽ: സുവിശേഷ പ്രസംഗം ഇന്ന് മുതൽ

കാരയ്‌ക്കൽ: ദി പെന്തെക്കൊസ്ത് മിഷൻ കാരയ്‌ക്കൽ സഭയുടെ (തിരുവല്ല സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഇന്ന് മെയ് 10 മുതൽ 12 വരെ പെരിങ്ങര – ചാത്തങ്കേരി റോഡിലെ വാഴയിൽ കോമ്പൗണ്ടിൽ നടക്കും.

ദിവസവും വൈകിട്ട് 5.45.

TAGS:
398 views

തിരുസന്നിധിയിൽ – 20 |ആകർഷിച്ചത് അത്ഭുതങ്ങൾ ……| പാസ്റ്റർ ഫിലിപ്പ് പി. തോമസ്

യോഹന്നാൻ്റെ സുവിശേഷം മൂന്നാം അധ്യായം ആരംഭിക്കുന്നത് പരീശ പ്രമാണിയായിരുന്ന നിക്കോദിമോസിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് . വീണ്ടും ജനനം എന്ന വലിയ വിഷയം യേശു വിശദമാക്കുന്നത് നിക്കോദിമോസിനോടാണ് .ഈ വേദഭാഗത്തു നിന്നുംവീണ്ടും ജനനം പ്രസംഗിക്കുന്നതിനേക്കാൾ പലർക്കും താൽപര്യംഅദ്ദേഹം എന്തുകൊണ്ട് രാത്രിയിൽ യേശുവിനെ കാണാൻ വന്നുഎന്നുള്ള.

TAGS:
146 views

പാമ്പാടി വെള്ളൂർ കോട്ടിലേത്ത് ബ്ലസിംഗ് കോട്ടേജിൽ കെ. ഒ. മാത്യു (93) നിര്യാതനായി

കോട്ടയം: പാമ്പാടി വെള്ളൂർ, കോട്ടിലേത്ത് ബ്ലസിംഗ് കോട്ടേജിൽ (തിരുവല്ല വളഞ്ഞവട്ടം കോട്ടിലേത്ത് കുടുംബാംഗം) കെ. ഒ. മാത്യു (93) നിര്യാതനായി.

ഭൗതിക ശരീരം മെയ് 13(ബുധൻ) രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. തുടർന്ന് 9 ന്.

TAGS:
197 views

പെന്തെക്കൊസ്ത് മിഷൻ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസ്(76) കർതൃസന്നിധിയിൽ

സംസ്കാരം മെയ് 13 ബുധൻ രാവിലെ 10ന് ചെന്നൈ ഇരുമ്പല്ലിയിയൂർ സഭാ ആസ്ഥാനത്ത്

ചെന്നൈ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.ടി.തോമസ് (76)കർതൃസന്നിധിയിൽ.ചെന്നൈ ഇരുമ്പല്ലിയൂർ സഭാ ആസ്ഥാനത്ത്.

TAGS:
80 views

AGIC ഖത്തർ ചാപ്റ്റർ ഗ്രാഡുവേഷൻ മെയ് 16 ന്

ദോഹ: അസംബ്ലീസ് ഓഫ് ഗോഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസിലിങിന്റെ (AGIC) PGDCC (Post Graduate Diploma in Clinical Counselling), CLSE (Certificate in Life Skill Education) എന്നിവയുടെ ബിരുദദാനം മെയ് 16 ശനിയാഴ്ച നടക്കും.

TAGS:
121 views

തിരുവല്ലയിൽ ഗ്രേസ് കമ്മ്യൂണിക്കേഷൻ ഫാമിലി ഗെറ്റ് ടുഗദർ മെയ് 11ന്

തിരുവല്ല: ഹരിയാന ഗ്രേസ് ബൈബിൾ കോളേജിൽ വിവിധ കാലഘട്ടങ്ങളിലായി ദൈവവചനം പഠനം പൂർത്തീകരിച്ച് ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ത്യയ്ക്കകത്തും വിദേശങ്ങളിലുമായി ശുശ്രൂഷയിലും ഭൗതിക ജോലികളിലും ഏർപ്പെട്ടിരിക്കുന്ന ദൈവജനങ്ങളുടെ കൂട്ടായ്മയായ ഗ്രേസ് കമ്മ്യൂണിക്കേഷൻ ആഭിമുഖ്യത്തിൽ ഫാമിലി ഗെറ്റ് ടുഗദർ സംഘടിപ്പിക്കുന്നു.

TAGS: