170 views

ചാക്കോ പി. ചാക്കോ (77) ഡാളസിൽ നിര്യാതനായി

ഡാളസ്: തിരുവല്ല നിരണം പനമ്പിറ്റേത്ത് പരേതരായ ഫിലിപ്പോസ് ചാക്കോ – അന്നമ്മ ചാക്കോ ദമ്പതികളുടെ മകൻ ചാക്കോ പി. ചാക്കോ (77) ഡാളസിൽ നിര്യാതനായി. ഇന്ത്യാ പെന്തെകോസ്‌ത്‌ ദൈവ സഭഹെബ്രോൻ ഡാളസ് സഭാംഗമായിരുന്നു . അമേരിക്കയിൽ സ്ഥിര താമസമാക്കുന്നതിന് മുൻപ് കേരളത്തിൽ.

TAGS:
278 views

ഫിലദൽഫ്യ സഭയുടെ പുതിയ ആരാധനാലയത്തിൻ്റെ സമർപ്പണ ശുശ്രൂഷ നടന്നു

ഡാളസ് : ഡാളസ് മെട്രോപ്ലക്സിൽ ദൈവകൃപയുടെയും വിശ്വസ്തതയുടെയും മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന ഫിലദൽഫ്യ സഭ റോളറ്റിൽ പുതിയതായി വാങ്ങിയ ആരാധനാലയത്തിൻ്റെ പ്രതിഷ്ഠാ ശുശ്രൂഷ നടന്നു. ഏപ്രിൽ 25 ശനിയാഴ്ച സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി.സി. ജേക്കബ് സമർപ്പണ പ്രാർത്ഥനയും, ഉദ്ഘാടനവും.

TAGS:
149 views

പാസ്റ്റർ ബാബുക്കുട്ടി തോമസ് (70) കർത്തൃസന്നിധിയിൽ

അടൂർ: അടൂർ. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സഭാംഗം അടൂർ തേങ്ങിനാൽ പുത്തൻപുരയിൽ പാസ്റ്റർ ബാബുക്കുട്ടി തോമസ് (70)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്‌ക്കാരം പിന്നീട്.

ഭാര്യ :- വത്സമ്മ ബാബുക്കുട്ടി. മക്കൾ :-ബ്ലെസി, ബിൻസി, ബെറ്റ്സി. മരുമക്കൾ.

TAGS:
46 views

നിലമ്പൂർ വീട്ടിക്കുത്ത് മുളംകുഴിയിൽ ചിന്നമ്മ മാത്യു (71) നിര്യാതയായി

നിലമ്പൂർ: വീട്ടിക്കുത്ത് മുളംകുഴിയിൽ ചിന്നമ്മ മാത്യു (71) നിര്യാതയായി. സംസ്‌കാരം ഏപ്രിൽ 30 ന് വ്യാഴം രാവിലെ 7.30 മുതൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 11 ന് കോടതിപ്പടിക്കു സമീപമുള്ള പെന്തെകോസ്‌തു ദൈവസഭ റിവൈവൽ സെന്റർ സെമിത്തേരിയിൽ.

TAGS:
44 views

പാസ്റ്റർ സജിമോൻ ബേബി ഏജിഐ മിഷൻ സെക്രട്ടറി

ചെന്നൈ : അസംബ്ലിസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യ (ഏജിഐ)യുടെ മിഷൻ ഡിപ്പാർട്മെന്റ് സെക്രട്ടറിയായി പാസ്റ്റർ സജിമോൻ ബേബിയെ നിയമിച്ചു.

അസംബ്ലിസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യയുടെ ജനറൽ കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രധാന ഡിപ്പാർട്ട്മെന്റുകളിൽ ഒന്നാണിത്.

TAGS:
84 views

മഹത്വം’26 – ചർച്ച് ഓഫ് ഗോഡ്, ഇടുക്കി സെന്റർ കൺവൻഷൻ ഏപ്രിൽ 30 മുതൽ

ഇടുക്കി നെടുംങ്കണ്ടം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ സ്റ്റേറ്റ് ഇടുക്കി സെന്റർ കൺവൻഷൻ – മഹത്വം ’26 ഏപ്രിൽ 30 മുതൽ മെയ് 3 വരെ നെടുംകണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ഏപ്രിൽ 30ന് ഇടുക്കി സെന്റർ.

TAGS:
98 views

കുമ്പനാട് ആഞ്ഞിലിമൂട്ടിൽ എ.സി.ചാക്കോ (ജോണി – 80 ) നിര്യാതനായി

കുമ്പനാട്: ഐ.പി.സി ഹെബ്രോൻ സഭാംഗം കീഴുകര ആഞ്ഞിലിമൂട്ടിൽ എ.സി.ചാക്കോ (ജോണി – 80 ) നിര്യാതനായി.സംസ്കാരം ഏപ്രിൽ 27 തിങ്കൾ രാവിലെ 9 ന് ഭവനത്തിലെ ശുശൂഷകൾക്ക് ശേഷം11.30 ന് ഹെബ്രോൻ സഭാ സെമിത്തെരിയിൽ.

ഭാര്യ: കുറിയന്നൂർ.

TAGS:
235 views

സങ്കീർത്തനങ്ങളിലൂടെ (16) |ഒരു നാളും കുലുങ്ങിപ്പോകാത്തവൻ -15-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

സങ്കീർത്തനങ്ങൾ 15 ദൈവത്തിന്റെ സാന്നിധ്യത്തിൽ വസിക്കാൻ യോഗ്യതയുള്ളവന്റെ ഗുണങ്ങൾ വിവരിക്കുന്ന ഒരു ആരാധനാക്രമ (liturgical) സങ്കീർത്തനമാണ്. ദാവീദ് രാജാവിന്റെ രചനയായി അറിയപ്പെടുന്ന ഈ സങ്കീർത്തനം യഹോവയുടെ കൂടാരത്തിലോ വിശുദ്ധപർവ്വതത്തിലോ (സിയോൻ പർവ്വതം) ആരു പാർക്കാൻ യോഗ്യനാകുമെന്ന ചോദ്യത്തോടെ ആരംഭിക്കുകയും, അതിന്റെ ഉത്തരമായി.

TAGS:
96 views

ഐപിസി മുംബൈ ഈസ്റ്റ് ഡിസ്ട്രിക്റ്റ് പിവൈപിഎ ഭാരവാഹികൾ

മുംബൈ : ഐപിസി മുംബൈ ഈസ്റ്റ് ഡിസ്ട്രിക്റ്റ് പിവൈപിഎ യ്ക്ക് 2026-2027 പ്രവർത്തന വർഷത്തേക്ക് ഭാരവാഹികളെ തിരിഞ്ഞെടുത്തു.

ഡിസ്ട്രിക്റ്റ് പ്രസിഡൻ്റ് പാസ്റ്റർ പി. ജോയി മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്റ്റ് സെക്രട്ടറി ആശിഷ് ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു..

TAGS:
55 views

ഹൂസ്റ്റൺ വിമൻസ് പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ 2026 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഹൂസ്റ്റൺ:ഹൂസ്റ്റൺ വിമൻസ് പെന്തെക്കോസ്തു ഫെലോഷിപ്പ് (HWPF) 2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹൂസ്റ്റണിലെയും പരിസര പ്രദേശങ്ങളിലെയും സഹോദരിമാരുടെ ആത്മീയ ഐക്യത്തിനും പ്രാർത്ഥനാ പ്രവർത്തനങ്ങൾക്കും സാമൂഹിക സേവന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന സംഘടനയായ HWPF വിവിധ ആത്മീയ പ്രവർത്തനങ്ങളിൽ സജീവമാണ്.

TAGS: