120 views

പാസ്റ്റർ സാബു മാത്യു അബുദബി ഐപിസി ശൂശ്രൂഷകനായി ചുമതലയേറ്റു

അബുദബി: യുഎഇ യിലെ പ്രഥമ ഐപിസി സഭയായ ഐപിസി അബുദബിസഭയുടെ സീനിയർ ശുശ്രൂഷകനായി പാസ്റ്റർ സാബു മാത്യു ചുമതലയേറ്റു. തിരുവല്ല ടൗൺ ചർച്ചിന്റെ പാസ്റ്ററായിരുന്നു.

മികച്ച സംഘാടകനും വേദാദ്ധ്യാപകനും പ്രഭാഷകനുമായ അദ്ദേഹം കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ.

TAGS:
66 views

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് കാനഡയുടെ ഏകദിന കൂട്ടായ്മ മെയ്‌ 2ന് ബ്രാന്റ്ഫോഡിൽ

ബ്രാന്റ്ഫോഡ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ ഏകദിന കൂട്ടായ്മ മെയ്‌ മാസം 2ന് നടത്തപ്പെടുന്നു.പ്രസ്തുത മീറ്റിംഗിൽ ദൈവദാസന്മാരായ ഡോക്ടർ റ്റിങ്കു തോംപ്സൺ, പാസ്റ്റർ സന്തോഷ്‌ തര്യൻ, പാസ്റ്റർ എബിൻ അലക്സ്‌, പാസ്റ്റർ സാം ചാൾസ്, പാസ്റ്റർ ടൈറ്റസ് ജോർജ്.

TAGS:
38 views

ഫിലാഡൽഫിയയിൽ ‘നിർവ്യാജ സ്നേഹം’ സംഗീതവിരുന്ന് മെയ് 3ന്

ഫിന്നി രാജു ഹ്യൂസ്റ്റൺ

ഫിലാഡൽഫിയ: Heavenly Beats USAയുടെ ആഭിമുഖ്യത്തിൽ ‘നിർവ്യാജ സ്നേഹം’ എന്ന ക്രിസ്തീയ സംഗീതവിരുന്ന് മെയ് 3 ഞായറാഴ്ച വൈകിട്ട് 5.30ന് വാർമിൻസ്റ്ററിലെ India Pentecostal Church Auditorium-ൽ (25 Jacksonville Rd, Warminster,.

TAGS:
110 views

ഐപിസി വിമൻസ് ഫെലോഷിപ്പ്: കേരളാസ്റ്റേറ്റ് ഏകദിന ഉപവാസ പ്രാർഥന ഏപ്രിൽ 29 ന്

കുമ്പനാട്: ഐപിസി സോദരി സമാജം സ്റ്റേറ്റിന്റെ (ഐപിസി വിമൻസ് ഫെലോഷിപ്പ്) നേതൃത്വത്തിൽ ഏകദിന ഉപവാസ പ്രാർഥനയും ആത്മീയ സംഗമവും ഏപ്രിൽ 29 ന് ബുധനാഴ്ച രാവിലെ 10 മുതൽ തിരുവല്ല കറ്റോട് ഐപിസി എബനേസർ വർഷിപ്പ് സെന്ററിൽ നടക്കും.

TAGS:
71 views

ഗ്രീൻ വാലി മിനിസ്ട്രീസ് കൺവെൻഷൻ

പന്തളം: ഗ്രീൻ വാലി മിനിസ്ട്രീസ് കൺവെൻഷൻ ഏപ്രിൽ 24-26 വരെ ഗ്രീൻ വാലി ഹോമിന് എതിർവശത്തുള്ള ഗ്രൗണ്ടിൽ നടക്കുo​ പാസ്റ്റർമാരായ അനീഷ് കാവാലം, സാം കുമരകം, ജോജിമോൻ ജോസ് എന്നിവർ പ്രസംഗിക്കും.​പാസ്റ്റർ സാംസൺ ചെങ്ങന്നൂരും സംഘവും ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.​

TAGS:
88 views

ഉണർവ്വ് 2K26 ഏപ്രിൽ 23 ഇന്ന് മുതൽ പെരുമ്പാവൂരിൽ

പെരുമ്പാവൂർ: പെരുമ്പാവൂരും പരിസരത്തുമുള്ള ദൈവസഭകളിലെ ദൈവദാസന്മാരുടെ സംയുക്ത വേദി ആയ യുണൈറ്റഡ് ക്രിസ്‌ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ‘ഉണർവ്വ് 2026’ എന്നപേരിൽ സുവിശേഷ യോഗങ്ങൾ നടക്കും.

ഏപ്രിൽ 23 മുതൽ 26 വരെ പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന.

TAGS:
88 views

പി.വൈ.പി.എ കൊട്ടാരക്കര മേഖലാ കൺവൻഷൻ ‘ധ്വനി 2026’ മെയ് 1 മുതൽ

കൊട്ടാരക്കര: പി.വൈ.പി.എ കൊട്ടാരക്കരമേഖല മേഖലാ കൺവൻഷൻ ധ്വനി 2026 (ഹൃദയങ്ങളെ തൊടുന്ന സുവിശേഷ വിളംബരം) മെയ് 1, 2 (വെള്ളി, ശനി) തീയതികളിൽ നെല്ലിക്കുന്നം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. വൈകുന്നേരം 5 മുതൽ 9വരെയാണ് യോഗങ്ങൾ. ഐ.പി.സി കൊട്ടാരക്കര മേഖലാ പ്രസിഡന്റ്്.

TAGS:
121 views

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ ഏപ്രിൽ 23, ഇന്നു മുതൽ കൽപ്പറ്റയിൽ

വയനാട് : ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ ഏപ്രിൽ 23 മുതൽ കൽപ്പറ്റ തുർക്കി റോഡിലുള്ള ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും.

പാസ്റ്റർമാരായ എബ്രഹാം ജോസഫ്, റോയി ചെറിയാൻ, സാം തോമസ് ദോഹ, കെ.ജെ. തോമസ്.

TAGS:
40 views

തിരുവില്വാമല കൺവൻഷൻ ഏപ്രിൽ 24 മുതൽ

ചേലക്കര: തിരുവില്വാമല ഫുൾ ഗോസ്പ‌ൽ ചർച്ചിന്റെ രജതജൂബിലിയോട് അനുബന്ധിച്ച് ഏപ്രിൽ 24,25 തിയതികളിൽ തിരുവില്വാമല സഭാ ഗ്രൗണ്ടിൽ സുവിശേഷ യോഗങ്ങൾ നടക്കും. വൈകിട്ട് 6.30 ന് ആണ് പൊതുയോഗങ്ങൾ.

പാസ്റ്റർ ഷെമീർഖാൻ(തൃശൂർ), പാസ്റ്റർ യോഹന്നാൻ ശാമുവേൽ (ഉത്തർപ്രദേശ്).

TAGS:
214 views

ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷന് പുതിയ നേതൃത്വം

ദോഹ: ഖത്തറിലെ പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻവാർഷിക ജനറൽ ബോഡി 2026-27 പ്രവർത്തന വർഷത്തിലേക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പാസ്റ്റർ സാം റ്റി. ജോർജ് അധ്യക്ഷത വഹിച്ചു.

പ്രസിഡൻറ്:പാസ്റ്റർ പി.വി. ഉമ്മൻ (ദോഹ.

TAGS: