ബ്രാന്റ്ഫോഡ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ ഏകദിന കൂട്ടായ്മ മെയ് മാസം 2ന് നടത്തപ്പെടുന്നു.
പ്രസ്തുത മീറ്റിംഗിൽ ദൈവദാസന്മാരായ ഡോക്ടർ റ്റിങ്കു തോംപ്സൺ, പാസ്റ്റർ സന്തോഷ് തര്യൻ, പാസ്റ്റർ എബിൻ അലക്സ്, പാസ്റ്റർ സാം ചാൾസ്, പാസ്റ്റർ ടൈറ്റസ് ജോർജ് കൂടാതെ സിസ്റ്റർ ഡോക്ടർ മിനി തര്യൻ ശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നു.
ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കുന്നു.
നാം ക്രിസ്തുവിൽ ഒന്നാണ് എന്ന വിഷയാടിസ്ഥാനത്തിൽ സെക്ഷനുകൾ കൂടാതെ ഹെൽത്ത് സെക്ഷനും പരസ്യ ശുശ്രുഷയും നടത്തപ്പെടുന്നു.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ ഭാഗമായി നടത്തപ്പെടുന്ന ഈ കൂട്ടായ്മയിൽ പങ്കെടുക്കുവാൻ താല്പര്യപെടുന്നവർക്ക്
കൂടുതൽ വിവരങ്ങൾക്കായി ബ്രദർ ജെറി ശങ്കൂരിക്കല്ലിനെ +1 (289) 933-8030 ബന്ധപ്പെടാവുന്നതാണ്.
