136 views

ഹോ​ർ​മു​സ് തു​റ​ക്കാ​ൻ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ൽ പ്ര​മേ​യം മു​ന്നോ​ട്ടു​വ​ച്ച് ബ​ഹ്‌​റൈ​ൻ

മ​നാ​മ: ഹോ​ർ​മു​സ് തു​റ​ക്കാ​ൻ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ൽ പ്ര​മേ​യം മു​ന്നോ​ട്ടു​വ​ച്ച് ബ​ഹ്‌​റൈ​ൻ. സു​ര​ക്ഷി​ത​മാ​യി ക​ട​ന്നു​പോ​കാ​നു​ള്ള സു​ര​ക്ഷാ മു​ൻ​ക​രു​ത​ലെ​ടു​ക്കാ​ൻ ഓ​രോ രാ​ജ്യ​ത്തി​നും അ​വ​കാ​ശ​മു​ണ്ടെ​ന്നും ഇ​ത് ഉ​റ​പ്പാ​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര നി​യ​മ പി​ന്തു​ണ വേ​ണ​മെ​ന്നും ആ​വ​ശ്യം. ജി​സി​സി പി​ന്തു​ണ​യോ​ടെ​യാ​ണ് ബ​ഹ്‌​റൈ​ന്‍റെ നീ​ക്കം.

അ​തേസ​മ​യം,.

TAGS:
202 views

തിരുസന്നിധിയിൽ – 17 | ദൈവാലയത്തിലെ ഡീൽ| പാസ്റ്റർ ഫിലിപ്പ് പി.തോമസ്

യോഹന്നാൻ്റെ സുവിശേഷം രണ്ടാം അധ്യായം 14 മുതൽ 16 വരെ വാക്യങ്ങളിൽ ,യേശു ദൈവാലയത്തിൽ നിന്നും കച്ചവടക്കാരെയുംപക്ഷികളെയും ആടുമാടുകളെയും പുറത്താക്കിയ ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു .”ദൈവാലയത്തിൽ കാള, ആടു, പ്രാവു, എന്നിവയെ വിൽക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ടു, കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി.

TAGS:
194 views

ബാംഗ്ലൂർ വിക്ടറി ഇന്റർനാഷണൽ എജി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

ബെംഗളൂരു: ഹെബ്ബാൾ ചിരജ്ഞീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ എജി സഭയുടെ നേതൃത്വത്തിൽ ദു:ഖവെള്ളി ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

വി.ഐ.എ.ജി സ്ഥാപകനും സീനിയർ പാസ്റ്ററുമായ റവ. ഡോ. രവിമണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.രക്തദാന ക്യാമ്പ്, സൗജന്യ.

TAGS:
343 views

ഐപിസി കണ്ണൂർ സെൻ്റർ കൺവൻഷൻ ഏപ്രിൽ 10 മുതൽ

കണ്ണൂർ: ഇൻഡ്യാ പെന്തെക്കോസ്തു ദൈവ സഭ കണ്ണൂർ സെൻ്റർ കൺവൻഷൻ ഏപ്രിൽ 10 മുതൽ 12 വരെ നടക്കും. സെൻ്റർ ശുശ്രുഷകൻ പാസ്റ്റർ പി ജെ ജോസ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ബിജോയ് കുര്യാക്കോസ്, സജോ തോണിക്കുഴി എന്നിവർ പ്രസംഗിക്കും.

TAGS:
51 views

ഐപിസി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ കൺവെൻഷൻ ആരംഭിച്ചു

ബെംഗളുരു: വിശ്വാസികൾ ലോകം വായിച്ചറിയേണ്ട പത്രങ്ങളാണെന്നു ഐപിസി നോർത്ത് സെൻ്റർ പ്രസിഡൻറ് പാസ്റ്റർ വർഗീസ് മാത്യു പ്രസ്താവിച്ചു.ഐപിസി കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ ഈസ്റ്റ് സെന്റർ വാർഷിക കൺവൻഷൻ രാജപാളയ ഐപിസി ശാലോം സഭാഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

TAGS:
66 views

കോർക്ക് ഏബേനസർ ദൈവസഭയുടെ ഏകദിന യുവജന ക്യാമ്പ്

അയർലൻഡ്: കോർക്ക് ഏബേനസർ ദൈവസഭയുടെ ആഭിമുഖ്യത്തിൽ ‘ലെഡ് ബൈ സ്പിരിറ്റ് ‘ (ആത്മവിനാൽ നടത്തപ്പെടുക. റോമർ 8:14) എന്ന വിഷയത്തെ ആസ്പതമാക്കി ഏപ്രിൽ 8, ബുധനാഴ്ച്ച രാവിലെ 10:00 മുതൽ ഏബേനസർ ദൈവസഭഹാളിൽ ഏകദിന യുവജന ക്യാമ്പ് നടത്തപ്പടുന്നു.

TAGS:
77 views

കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ. വർഗീസിന്റെ സഹധർമണി ശോശാമ്മ ജോൺ (84) ഫിലാഡൽഫിയയിൽ നിര്യാതയായി

ഫിലാഡൽഫിയ: കങ്ങഴ വെള്ളാവൂർ കാളങ്ങാടത്തു ജോൺ കെ. വർഗീസിന്റെ സഹധർമണി ശോശാമ്മ ജോൺ (84) ഫിലാഡൽഫിയയിൽ കർത്താവിൽ നിദ്രപ്രാപിച്ചു. പരേത കങ്ങഴ എടവറ്റാൽ കുടുംബാംഗം ആണ്.

മക്കൾ : സുജ – പരേതനായ റോബി മാത്യു, സുമ.

TAGS:
341 views

നല്ല അംശം ▪️ഇതാ…..നിന്റെ…▪️ ജോയ് മാത്യു

യേശുക്രിസ്തുവിന്റെ ക്രൂശിലെ മൂന്നാമത്തെ മൊഴിയാണ്:”ഇതാ നിന്റെ മകൻ…ഇതാ നിന്റെ അമ്മ..”

Dear woman, here is your son..Here is your mother…(John 19:26,27)

‘യെരുശലേമിലേക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി, കഴിഞ്ഞദിവസം ഓശാന…ഓശാന….

TAGS:
82 views

മലങ്കര ക്രിസ്ത്യൻ ചർച്ച് ജനറൽ കൺവെൻഷൻ ഏപ്രിൽ 4 മുതൽ

മൂവാറ്റുപുഴ: മലങ്കര ക്രിസ്‌ത്യൻ ചർച്ച് ജനറൽ കൺവെൻഷൻ ഏപ്രിൽ 4,5 തീയതികളിൽ മൂവാറ്റുപുഴ സെന്റ്. തോമസ് പബ്ലിക് സ്‌കൂളിൽ നടക്കും. റവ. സജു വർഗീസ് ഉത്ഘാടനം നിർവഹിക്കും. ഡോ. കെ. മുരളീധർ, പാസ്റ്റർ ജോ തോമസ് എന്നിവർ പ്രസംഗിക്കും. പോൾസൺ കണ്ണൂർ,.

TAGS:
95 views

കിഴക്കേതെരുവ് കുരിയാനമുകൾ ആലുവിള അന്നമ്മ ഡാനിയേൽ (96) നിര്യാതയായി

കൊട്ടാരക്കര: കിഴക്കേതെരുവ് കുരിയാനമുകൾ ആലുവിള വീട്ടിൽ പരേതനായ ഉമ്മൻ ഡാനിയേലിന്റെ ഭാര്യ അന്നമ്മ ഡാനിയേൽ (96) നിര്യാതയായി. തൃക്കണ്ണമംഗൽ പള്ളികിഴക്കെതിൽ കുടുംബാംഗമാണ്.

സംസ്കാരം ഏപ്രിൽ 6 ന് ചെങ്ങമനാട് ടി.പിഎം സെമിത്തേരിയിൽ നടക്കും. മക്കൾ : അലക്സ്,.

TAGS: