
അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്: “ഞങ്ങളുടെ നേതാക്കളെ വധിച്ചാൽ ഗൂഗിളും മെറ്റയും തകർക്കും”
ടെഹ്റാൻ: തങ്ങളുടെ സൈനിക-രാഷ്ട്രീയ നേതാക്കളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ അമേരിക്ക തുടരുകയാണെങ്കിൽ, പ്രമുഖ അമേരിക്കൻ സാങ്കേതിക വിദ്യ കമ്പനികളായ ഗൂഗിൾ, മെറ്റ എന്നിവയ്ക്ക് നേരെ ശക്തമായ സൈബർ ആക്രമണം നടത്തുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ വിദേശകാര്യ മന്ത്രാലയവും സൈനിക വക്താക്കളുമാണ് സംയുക്ത.







