മാവേലിക്കര: തഴക്കര ഹെബ്രോൻഭവനത്തിൽ പരേതനായ പാസ്റ്റർ വി.റ്റി. എബ്രഹാമിന്റെ (വെൺപറസിൽ) പത്നി അമ്മിണി ഏബ്രഹാം (98) അന്തരിച്ചു സംസ്ക്കാരം പിന്നീട് മാവേലിക്കര ഇന്ത്യ പെന്തെക്കോസ്ത് സഭശാലേമിന്റെ സെമിത്തേരിയിൽ.
മക്കൾ: ജോയിസ് സോമൻ(U.S.A), പാസ്റ്റർ ബിൽസ്ഏബ്രഹാം (മുംബൈ), പാസ്റ്റർ ജെയിംസ് എബ്രഹാം, ഫിലിപ്പ് എബ്രഹാം (മുംബൈ), മേഴ്സി ബാബു (ഡാളസ്സ്), ജോളി ജോൺ (ചിക്കാഗോ). മരുമക്കൾ: പാസ്റ്റർ എം.ബി.സോമൻ (USA), ആനി ബിൽസ് (മുംബൈ), എലിസബത്ത് ജെയിംസ്, ബിനു ഫിലിപ്പ് (മുംബൈ), ബാബു മാത്യു (ഡാളസ്സ്) ജൂബി ജോൺ (ചിക്കാഗോ).
