പെനിയേൽ ബൈബിൾ സെമിനാരിയിൽ 43-ാമത് ബിരുദദാന ശുശ്രൂഷ നടന്നു

കീഴില്ലം: കീഴില്ലം പെനിയേൽ ബൈബിൾ സെമിനാരി ആൻഡ് മിഷണറി ട്രെയിനിംഗ് സെന്ററിന്റെ 43-ാമത് ബിരുദദാന ശുശ്രൂഷ 2026 ഫെബ്രുവരി 16-ന് നടന്നു. Master of Divinity, Bachelor of Theology, Diploma in Theology എന്നീ കോഴ്‌സുകൾ പൂർത്തിയാക്കിയ 23 വിദ്യാർത്ഥികൾ.

TAGS:

ട്രാൻസ്‌ഫോമേഴ്സ് വിബിഎസ് – ഒഫീഷ്യൽസ് ട്രെയിനിംഗ്

കൊച്ചി:കുഞ്ഞുങ്ങളുടെയും കൗമാരക്കാരുടെയും യുവജനങ്ങളുടെയും ആത്മീയ മുന്നേറ്റത്തിനായി യത്നിക്കുന്ന ട്രാൻസ്‌ഫോമേഴ്സ് വി.ബി.എസിന്റെ ഒഫീഷ്യൽസ് ട്രെയിനിംഗ് ഫെബ്രുവരി 28 ശനി രാവിലെ 9 മണി മുതൽ ബെഥേൽ ശാരോൻ ഫെല്ലോഷിപ്പിൽ നടക്കുന്നു. പുതുതലമുറയുടെ ജീവിത വിജയത്തെ തടയുന്ന പ്രതിസന്ധികളാകുന്ന ഭീമന്മാരെ ദൈവവചനത്തിന്റെ ശക്തിയാൽ എങ്ങനെ.

TAGS:

ഐപിസി കാനഡ റീജിയനു പുതിയ നേതൃത്വം

പാസ്റ്റർ എബി കെ ബെൻ പ്രസിഡന്റ്, പാസ്റ്റർ ബെറിൽ തോമസ് സെക്രട്ടറി

കാനഡ: ഐപിസി കാനഡ റീജിയന്റെ 2026-ലെ പൊതുയോഗവും തിരഞ്ഞെടുപ്പും ഫെബ്രുവരി 21-ന് എബനേസർ കേരള പെന്തകോസ്ത് സഭയിൽ നടന്നു. മുൻ റീജിയൻ പ്രസിഡന്റായ പാസ്റ്റർ.

TAGS:
90 views

നിലമ്പൂർ പുത്തൻപുരയ്ക്കൽ ചിന്നമ്മ ശാമുവേൽ (95) നിര്യാതയായി

നിലമ്പൂർ : വട്ടപ്പാടം ആലുവപ്പൊട്ടി പുത്തൻപുരയ്ക്കൽ വീട്ടിൽ ചിന്നമ്മ ശാമുവേൽ (95) നിര്യാതയായി. സംസ്കാരം ഫെബ്രു.28 ശനിയാഴ്ച രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12 ന് ഐപിസി വട്ടപ്പാടം സഭയുടെ ചളിക്കപ്പൊട്ടിയിലെ സെമിത്തേരിയിൽ.

TAGS:

ജെസ്സി സണ്ണിയുടെ സംസ്കാരം മാർച്ച് 2 തിങ്കളാഴ്ച

ഇടയ്ക്കാട് : കഴിഞ്ഞ ദിവസം പത്തനാപുരത്തിന് സമീപം ഉണ്ടായ വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ട ഇടയ്ക്കാട് ശാലേം എ ജി സഭാംഗം ആലുംമൂട്ടിൽ പാപ്പച്ചൻ – പൊന്നമ്മ ദമ്പതികളുടെ മകളും റാന്നി ചേറുകുളഞ്ഞി മേപ്പുറത്ത് വീട്ടിൽ പരേതനായ സണ്ണി എബ്രഹാമിൻ്റെ ഭാര്യയുമായ ജെസ്സി.

TAGS:
87 views

ചർച്ച് ഓഫ് ഗോഡ് വാകത്താനം സെന്റർ കൺവൻഷൻ ഇന്ന് മുതൽ

കോട്ടയം : ചർച്ച് ഓഫ് ഗോഡ് വാകത്താനം സെന്റർ കൺവൻഷൻ ഫെബ്രു. 26 മുതൽ മാർച്ച് 1 വരെ ഞാലിയാകുഴി പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. വാകത്താനം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ റെന്നി ഇടപറമ്പിൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ വൈ. റെജി (സ്റ്റേറ്റ്.

TAGS:

തൃശൂർ കോലാടി വീട്ടിൽ കെ.വി.സ്കറിയ (77) (റിട്ടയേർഡ് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ) അമേരിക്കയിൽ നിര്യാതനായി

തൃശൂർ: കോലാടി വീട്ടിൽ കെ. വി. സ്കറിയ (77) (റിട്ടയേർഡ് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ) അമേരിക്കയിൽ ഡാലസ്സിൽ വെച്ച് ഫെബ്രുവരി 24 ചൊവ്വാഴ്ച രാവിലെ 4.50ന് നിത്യതയിൽ ചേർക്കപ്പെട്ടു. പഴഞ്ഞി കോലാടി വീട്ടിൽ കെ.സി. വർഗീസിന്റെയും ഗ്രേസി വർഗീസിന്റെയും മൂത്ത മകനാണ്..

TAGS:
58 views

GTEN പാസ്റ്റേഴ്സ് കോൺഫ്രൻസ് തിരുവല്ലയിൽ

തിരുവല്ല : ഉത്തരേന്ത്യൻ സുവിശേഷീകരണം ലക്ഷ്യമാക്കി യുവജനങ്ങക്കിടയിൽ പ്രവർത്തിക്കുന്ന ഭാരത് മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന GTEN കോൺഫറൻസ് ഐപിസി പ്രയർ സെന്റർ മഞ്ഞാടി, തിരുവല്ലയിൽ വെച്ച് മാർച്ച് 4-ന് രാവിലെ 10-1pm വരെ നടക്കും.

അന്തർദേശിയ തലത്തിൽ.

TAGS:
94 views

ഹാർവെസ്റ്റ് ഓഫ് വിക്ടറി ക്രൂസൈഡ് ഏപ്രിൽ 2 മുതൽ ആലുവയിൽ

കൊച്ചി: ഗ്ലോറി ടെന്റ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ “ഹാർവെസ്റ്റ് ഓഫ് വിക്ടറി ” മെഗാ ക്രൂസേഡ് ഏപ്രിൽ 2 മുതൽ 4 വരെ ആലുവ ടൗൺ ഹാൾ ഗ്രൗണ്ടിൽ നടക്കും.പ്രശസ്ത സുവിശേഷകരായ പാസ്റ്റർ സുരേഷ് ബാബു, പാസ്റ്റർ സി.എക്സ്.ബിജു എന്നിവർ പ്രസംഗിക്കും.

TAGS:
119 views

റ്റി.പി.എം കോട്ടയം സെന്റർ കൺവൻഷൻ നാളെ മുതൽ

കോട്ടയം: ദി പെന്തെക്കൊസ്ത് മിഷൻ കോട്ടയം സെന്റർ വാർഷിക കൺവൻഷൻ നാളെ ഫെബ്രുവരി 26 മുതൽ മാർച്ച് 1 ഞായർ വരെ നാഗമ്പടം റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം..

TAGS: