കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം –ലേഖന മത്സര വിജയികളെ പ്രഖ്യാപിച്ചു

ന്യൂയോർക്ക്: കേരള പെന്തെക്കോസ്തൽ റൈറ്റേഴ്സ് ഫോറം ന്യൂയോർക്ക് ചാപ്റ്റർ “ബഹുസ്വര സമൂഹത്തിൽ സുവിശേഷം പങ്കിടൽ” എന്ന വിഷയത്തിൽ സംഘടിപ്പിച്ച ലേഖന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

ഇംഗ്ലീഷ്, മലയാളം എന്നീ രണ്ട് വിഭാഗങ്ങളിലും മികച്ച രചനകൾക്ക് പുരസ്കാരങ്ങൾ ലഭിച്ചു.

TAGS:
48 views

ആദരവ് നൽകി

ഇടുക്കി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഷാജി എം. സ്കറിയായ്ക്കും കൗൺസിൽ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ റോയി പി. ജോർജിനും ചർച്ച് ഓഫ് ഗോഡ് ഇടുക്കി സെൻറർ ആദരവ് നൽകി.

TAGS:
210 views

ചർച്ച് ഓഫ് ഗോഡ് ഖത്തർ റീജിയൻ: “ഗോസ്പൽ ഫെസ്റ്റ്”

ഖത്തർ: ചർച്ച് ഓഫ് ഗോഡ് – ഖത്തർ റീജിയന്റെ ആഭിമുഖ്യത്തിൽ ഏകദിന ഗോസ്പൽ ഫെസ്റ്റ് ഫെബ്രുവരി മാസം 28-ആം തീയതി വൈകിട്ട് 7 മണി മുതൽ09:30 വരെ ഐഡിസിസി കോംപ്ലക്സിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഖത്തർ ദൈവസഭയിൽ നടക്കും.ക്രിസ്തുവിൽ ഒന്നായി.

TAGS:
99 views

കർമ്മേൽ ബൈബിൾ കോളേജ് ഇളമ്പൽ ബിരുദദാന ശുശ്രൂഷ ഇന്ന്

പുനലൂർ: കോട്ടവട്ടം ജംഗ്ഷൻ ഇളമ്പൽ കർമ്മേൽ ബൈബിൾ കോളേജിൻ്റെ 11 മത് ബിരുദ ദാന ശുശ്രൂഷ 2026 ഫെബ്രുവരി 24 ന് ചൊവ്വാഴ്ച രാവിലെ 9:30 മുതൽ 1.00 മണി വരെ ഏബെനേസർ പാർക്ക് ആഡിറ്റോറിയം പൈനാപ്പിൾ ജംഗ്ഷൻ പുനലൂർ വച്ച്.

TAGS:
167 views

ബഥേൽ ബൈബിൾ കോളേജ്‌ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ രണ്ടാമത് സമ്മേളനം 24 ന് തിരുവല്ലയിൽ

തിരുവല്ല: ബഥേൽ ബൈബിൾ കോളേജിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന മേഖല/ ഡിസ്ട്രിക്ട് സമ്മേളനങ്ങളുടെ രണ്ടാമത്തേതാണ് 2026 ഫെബ്രുവരി 24 ചൊവ്വാഴ്ച വൈകിട്ട്‌ മൂന്നു മണിക്ക് തിരുവല്ല കുറ്റപ്പുഴ മാടം മുക്ക്‌ എ.ജി സഭയിൽ വെച്ച് നടത്തപ്പെടുന്ന മധ്യമേഖല സമ്മേളനം.

TAGS:
47 views

സുവി. റോയ് വർഗ്ഗീസ് നിര്യാതനായി

കാസറഗോഡ്: കാസറഗോഡ് വിദ്യാനഗർ റോസ് വില്ലയിൽ സുവിശേഷകൻ റോയ് വർഗീസ് (63) നിര്യാതനായി. ചെർക്കള ഐ പി സി സഭാംഗം ആണ്. സംസ്കാരം ഫെബ്രു. 23 നു തിങ്കളാഴ്ച രാവിലെ 10 ന് ചെർക്കള ഐപിസി ഹാളിലെ ശുശ്രൂഷയ്ക്ക് ശേഷം പടുപ്പ്.

TAGS:
95 views

ഐപിസി അയർലൻഡ് ആൻഡ് ഈയു റീജിയൻ പി വൈ പി എ ഒരുക്കുന്ന ”എവേക്ക് 2026” മാർച്ച് 7ന് ഡബ്ലിനിൽ

ഡബ്ലിൻ, അയർലൻ്റ്: ഐപിസി അയർലൻഡ് ആൻഡ് ഈയു റീജിയൻ പി വൈ പി എയുടെ നേതൃത്വത്തിൽ ഏകദിന യൂത്ത് കോൺഫറൻസ് എവേക്ക് 2026 ഡബ്ലിനിലെ ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെൻ്ററിൽ വച്ച് മാർച്ച് 7 ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 4.

TAGS:
169 views

രോഗത്തിൻ്റെ സങ്കീർണതകൾ ഇല്ലാത്ത നാട്ടിലേക്ക് പ്രത്യാശയോടെ നിമ്മി ജോയി (34)യാത്രയായി

സെക്കന്തരാബാദ്:വയനാട്ടിൽ കണിയാമ്പറ്റ സ്വദേശിയായ, അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകനും മലങ്കര ക്രിസ്ത്യൻ ചർച്ചിൽ അംഗവുമായ തോട്ടത്തിമലയിൽകെ.ജോയിയുടെയും തങ്കമ്മ ജോയിയുടെയും രണ്ടാമത്തെ മകളും പുനലൂർ വള്ളപ്പുരയ്ക്കൽ വിപിൻ കോശിയുടെ ഭാര്യയുമായനിമ്മി ജോയി (34) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.

ഭർത്താവ്: ജിബു.

TAGS:

പെരിങ്ങര മഴുവൻചിരട്ടയിൽ പാസ്റ്റർ എബ്രഹാം ലൂക്കോസ് (ജോയ് പെരിങ്ങര -79) കർതൃസന്നിധിയിൽ

തിരുവല്ല:പെരിങ്ങര മഴുവൻചിരട്ടയിൽ പാസ്റ്റർ എബ്രഹാം ലൂക്കോസ്(ജോയ് പെരിങ്ങര -79) കർത്താവിൽ നിദ്ര പ്രാപിച്ചു.

ഭാര്യ:മറിയാമ്മ എബ്രഹാം(അമ്മിണി,മാവേലിക്കര-മുട്ടം ആവണക്കുളത്ത് തറയിൽ കുടുംബാംഗം).മക്കൾ:ജോളി സ്റ്റാൻലി,ജിഷ ഷിനു,ജോമോൻ എബ്രഹാം,ബ്ലെസി എബ്രഹാം.മരുമക്കൾ:സ്റ്റാൻലി ശമുവേൽ(ദുബായ് ),ഷിനു ജോർജ് (ദുബായ്),സാനിയ കുര്യാക്കോസ്.

TAGS:

പിതാവും മകനും അടുത്ത ദിവസങ്ങളിൽ കർത്തൃസന്നിധിയിൽ

ഡാളസ്/ ശ്രീലങ്ക: ഉമ്മന്നൂർ പഴിഞ്ഞം ആലുംവിളയിൽ പരേതരായ റ്റി.പി.എം പാസ്റ്റർ കോശിയുടെയും മദർ തങ്കമ്മ കോശിയുടെയും മകൻ തോമസ് കോശി (92) ഫെബ്രു.14 ന് അമേരിക്കയിലെ ഡാളസിലും മകൻ നെൽസൺ തോമസ് (63) ഫെബ്രു.17 ന് കൊളംബോയിൽ വെച്ചും കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

TAGS: