മാവേലിക്കര തഴക്കര മാവേലിത്തറയിൽ ഏലിക്കുട്ടി സാമുവൽ (82) നിര്യാതയായി
മാവേലിക്കര: തഴക്കര മാവേലിത്തറയിൽ ഏലിക്കുട്ടി സാമുവൽ (82) നിര്യാതയായി. അസംബ്ലീസ് ഓഫ് ഗോഡ് ഡൽഹി മുൻ പ്രെസ്ബിറ്റർ പരേതനായ പാസ്റ്റർ എം.സി. സാമുവേലാണ് ഭർത്താവ്.
സംസ്കാരം ഫെബ്രുവരി 22ന് ഉച്ചയ്ക്ക് 12ന് ചെന്നിത്തലയിലെ പായ്കാട്ട് ഹൗസിലും 1ന്.








