ദി പെന്തക്കൊസ്‌ത് മിഷൻ ( ടി പി എം ) കോഴിക്കോട് സെന്റർ വാർഷിക കൺവെൻഷൻ ഫെബ്രുവരി 19 വ്യാഴം മുതൽ കോഴിക്കോട് ബീച്ചിൽ

കോഴിക്കോട്: ദി പെന്തക്കൊസ്ത് മിഷൻ (ടിപിഎം ) കോഴിക്കോട് സെന്റർ വാർഷിക കൺവെൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഫെബ്രുവരി 19 വ്യാഴം മുതൽ 22 ഞായർ വരെ കോഴിക്കോട് ബീച്ച് ഫ്രീഡം സ്ക്വയറിൽ നടക്കും.ദിവസവും വൈകിട്ട്5-45 ന് നടക്കുന്ന സുവിശേഷ യോഗങ്ങളിൽ.

TAGS:

പിസിനാക് ചിക്കാഗോ 40ദിന ഉപവാസ പ്രാർഥന ബുധനാഴ്ച സമാപിക്കും

ചിക്കാഗോ: ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന നാല്പതാമത് പെന്തക്കോസ്തൽ കോൺഫ്രൻസ് ഓഫ് നോർത്ത് അമേരിക്കയുടെ അനുഗ്രഹത്തിന് വേണ്ടി ജനുവരി 10ന് ആരംഭിച്ച 40 ദിവസത്തെ ഉപവാസ പ്രാർത്ഥന ഫെബ്രുവരി 18 ബുധനാഴ്ച സമാപിക്കും.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ.

TAGS:

വാഹനാപകടം: അമ്മയും മകനും നിര്യാതരായി. സംസ്കാരം ഇന്ന്

പയ്യപ്പാടി: വാഹനാപകടത്തിൽ ഐപിസി മല്ലപ്പള്ളി ഡിസ്ട്രിക്ട് പയ്യപ്പാടി എബനേസർ സഭാ സെക്രട്ടറി അജേഷ് ടി. മാത്യുവിൻ്റെ ഭാര്യ ഗീത അജേഷ് (46), മകൻ ഏബൽ ടി. അജേഷ്(19) എന്നിവർ മരണപ്പെട്ടു.

ഫെബ്രു. 2ന് ഏബെലിന്റെ പഠനാവശ്യത്തിനായിഎറണാകുളത്ത് പോയി.

TAGS:

നിലമ്പൂർ ചുങ്കത്തറ പള്ളിക്കുത്ത് ഐക്കുഴ വീട്ടിൽ ഏലിയാമ്മ മാത്യു (90)നിര്യാതയായി

നിലമ്പൂർ : പനമണ്ണ ഐ.പി.സി. സഭാംഗം ചുങ്കത്തറ പള്ളിക്കുത്ത് ഐക്കുഴ വീട്ടിൽ ഏലിയാമ്മ മാത്യു (90) നിര്യാതയായി.

സംസ്കാര ശുശ്രൂഷ: പനമണ്ണ ഐ.പി.സി. ചർച്ചിന്റെ നേതൃത്വത്തിൽ 2026 ഫെബ്രുവരി 20ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.

TAGS:
157 views

ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയന് പുതിയ നേതൃത്വം

കുവൈറ്റ് സിറ്റി: ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയൻ പ്രസിഡന്റായിപാസ്റ്റർ വി.റ്റി എബ്രഹാം( ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് ) തിരഞ്ഞെടുക്കപ്പെട്ടു.സെക്രട്ടറിയായി ബ്രദർ എം.റ്റി എബ്രഹാം (കുവൈറ്റ് ചർച്ച് ഓഫ് ഗോഡ് ), ട്രഷറർ ആയി ബ്രദർ സഞ്ചു പാപ്പച്ചൻ (ചർച്ച്.

TAGS:

കാണ്മാനില്ല

കോട്ടയം: മുണ്ടക്കയം പുഞ്ചവയൽ ആനിക്കുന്ന് സ്വദേശി കോട്ടക്കുഴിയിൽ ചാക്കോ ബേബി (90) ഫെബ്രുവരി 11 മുതൽ കാണ്മാനില്ല. മുണ്ടക്കയം ശാരോൻ ഫെലോഷിപ്പ് സഭാംഗമാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 94950 79068 എന്ന നമ്പറിലോ അറിയിക്കുക.

TAGS:
78 views

കോഴിക്കോട് ചക്കോരത്തുകുളം മമ്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ നിര്യാതനായി

കോഴിക്കോട്: കോഴിക്കോട് ടിപിഎം സഭാംഗം ചക്കോരത്തുകുളംബി ജി റോഡിൽ മമ്രേ വീട്ടിൽ പോൾ രാജ് സ്റ്റീഫൻ (73) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 15ന് ഞായറാഴ്ച ഒരു മണിക്ക് ടിപിഎം കോഴിക്കോട് സെന്റർ ഫെയ്ത്ത് ഹോമിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 3 മണിക്ക്.

TAGS:

ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ്റെ(CCF) ഉദ്ഘാടനം ഫെബ്രുവരി 18 ബുധനാഴ്ച കോട്ടയത്ത്

കോട്ടയം: ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ്റെ(CCF) ഔപചാരിക ഉദ്ഘാടനം 2026 ഫെബ്രുവരി മാസം 18-ാം തീയതി ബുധനാഴ്ച രാവിലെ 10.00 മണിക്ക് കോട്ടയം പബ്ലിക്ക് ലൈബ്രറി ഹാളിൽ സീറോ മലബാർ സഭ മുൻ അദ്ധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി നിർവഹിക്കും. പ്രസിഡൻ്റ്.

TAGS:
75 views

ഐപിസി പാലക്കാട് നോർത്ത് സെൻ്റർ കൺവൻഷൻ ഫെബ്രു.19 മുതൽ

പാലക്കാട്: ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 34-മത് വാർഷിക കൺവെൻഷൻ ഫെബ്രു.19 വ്യാഴം മുതൽ 22 ഞായർ വരെ കരിമ്പ സെലിബ്രേഷൻ ഓഡിറ്റോറിയത്തിൽ നടക്കും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം. വി. മത്തായി ഉദ്ഘാടനം ചെയ്യും.

പാസ്റ്റർമാരായ.

TAGS:
67 views

വടക്കഞ്ചേരി മുല്ലമംഗലം കുഞ്ഞമ്മ വർക്കി (85) നിര്യാതയായി

വടക്കഞ്ചേരി: വടക്കഞ്ചേരി ഐപിസി ഗോസ്പൽ സെൻ്റർസഭാംഗം മുല്ലമംഗലം വീട്ടിൽ പരേതനായ എംസി വർക്കിയുടെ ഭാര്യ കുഞ്ഞമ്മ വർക്കി (85) നിര്യാതയായി.

സംസ്ക്കാരം ഫെബ്രു.15 ഞായറാഴ്ച ഉച്ചയ്ക്ക് 1 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞു 4 ന്.

TAGS: