ജനപ്രതിനിധികൾ ക്രിസ്തു മനസുള്ളവരാകണം : പാസ്റ്റർ കെ.സി.ജോൺ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് പിസിഐ സ്വീകരണം നൽകി

തിരുവല്ല: ജനപ്രതിനിധികൾ യേശുക്രിസ്തുവിൻ്റെ മനസുള്ളവരാകണമെന്ന് ഐപിസി മുൻ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ഡോ. കെ.സി.ജോൺ പറഞ്ഞു.സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങൾക്ക് പെന്തക്കോസ്ത് കൗൺസിൽ.

TAGS:

ചർച്ച്‌ ഓഫ് ഗോഡ് ഇന്ത്യ കേരളാ സ്റ്റേറ്റ്: ഭരണ സമിതി ചുമതലയേറ്റു

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 2026- 2028 ഭരണ സമിതി ചുമതലയേറ്റു. പുതിയ കൗൺസിൽ അംഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഫെബ്രുവരി 10 ചൊവ്വാഴ്ച, സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ വൈ.റെജിയുടെ അധ്യക്ഷതയിൽ കൂടിയ കൗൺസിൽ യോഗത്തിലാണ് പുതിയ ഭരണ സമിതി.

TAGS:
152 views

ബഥേൽ ബൈബിൾ കോളജിന്റെ പൂർവ്വവിദ്യാർത്ഥി സംഗമങ്ങൾ

ബഥേൽ ബൈബിൾ കോളജിലെ പഠനാനന്തരം വിവിധ സഭാസമൂഹങ്ങളിൽ ശുശ്രൂഷകൾ ചെയ്തു വരുന്നവരുമായുള്ള കൂട്ടായ്മ ബന്ധം വളർത്തുവാൻ അസംബ്ലീസ്‌ ഓഫ്‌ ഗോഡിന്റെ മൂന്നു മേഖലകളിലും മലബാർ ഡിസ്ട്രിക്ടിലുമായി പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നു.

ദക്ഷിണ മേഖലയിൽ തിരുമല എജി സഭയിൽ.

TAGS:
155 views

വചന വീഥി | യോഹന്നാൻ സ്നാപകന്റെ ജീവിതത്തിൽ നിന്ന് പഠിക്കേണ്ട പാഠങ്ങൾ| ബിനോയ് പി ജെ, രാജസ്ഥാൻ

സ്നാപകനായ യോഹന്നാൻ ബൈബിളിലെ അത്യന്തം അസാധാരണ വ്യക്തികളിൽ ഒരാളാണ്. അദ്ദേഹം രാജാവോ, പുരോഹിതനോ, സൈനിക നേതാവോ ആയിരുന്നില്ല. എന്നിരുന്നാലും, യേശു അവനെ സ്ത്രീകളിൽ ജനിച്ചവരിൽ ഏറ്റവും മഹാനെന്ന് വിശേഷിപ്പിച്ചു (മത്തായി 11:11). അദ്ദേഹത്തിന്റെ ജീവിതം, സന്ദേശം, ധൈര്യം, വിനയം — ഇന്നത്തെ.

TAGS:

ഐപിസി വർഷിപ്പ് സെന്റർ ഷാർജ സിൽവർ ജൂബിലി സമ്മേളനത്തിന് അനുഗ്രഹസമാപ്തി

ഷാർജ : ഐ.പി.സി വർഷിപ്പ് സെന്റർ ഷാർജ സഭയുടെ സിൽവർ ജൂബിലി സമ്മേളനത്തിന് അനുഗ്രഹസമാപ്തി. ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ട് 6:30 മുതൽ ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ വെച്ച് നടത്ത സമ്മേളനത്തിന് ഐ.പി.സി യു.എ.ഇ റീജിയൻ പ്രസിഡന്റും സഭയുടെ.

TAGS:

മുളക്കുഴയിൽ പെന്തക്കോസ്ത് സണ്ടേസ്കൂൾ നേതൃത്വം ഒന്നിച്ചുകൂടി

ചെങ്ങന്നൂർ: ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ പ്രസ്ഥാനം ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി മുളക്കുഴയിലെ കുക്കു സായിപ്പിൻ്റെ ബംഗ്ലാവിൽ സംഘടിപ്പിച്ച സൺഡേ സ്കൂൾ ലീഡേഴ്സ് കോൺക്ലേവ് ചരിത്രത്തിൻ്റെ ഭാഗമായി.ചർച്ച് ഓഫ് ഗോഡ്, ഐ.പി.സി, എ.ജി മലബാർ, ശാരോൻ ഫെലോഷിപ്പ്, ന്യൂ.

TAGS:
50 views

പിസിനാക്കിന്റെ പ്രത്യേക സമ്മേളനം ഫെബ്രുവരി 15ന് ഡാളസിൽ

ചിക്കാഗോ: ജൂലൈ 2-5 വരെ ചിക്കാഗോയിൽ നടക്കുന്ന നാൽപ്പതാമത് പിസിനാക്കിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 15 ഞായറാഴ്ച ഡാളസിൽ വച്ച് പ്രത്യേക സമ്മേളനം നടക്കും.

ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വൈകിട്ട് അഞ്ചുമണിക്ക്‌ ആരംഭിക്കുന്ന സമ്മേളനത്തിൽ റവ. ബില്ലി ആങ്കർ.

TAGS:
89 views

വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് ‘എമ്പവറിംഗ് യുവർ മിഷൻ’ കോൺഫ്രൻസ്‌ ഏപ്രിൽ 14ന്

ഡൽഹി: വെസ്റ്റ് ഡൽഹിയിലുള്ള പെന്തെക്കോസ്തു സഭകളുടെ സംയുക്ത വേദിയായ വെസ്റ്റ് ഡൽഹി പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ് (WDPF ) ഏകദിന മിഷൻ കോൺഫ്രൻസ്‌ ഏപ്രിൽ 14ന് രാവിലെ 10 മുതൽ വൈകിട്ട് 4.30 വരെ ദ്വാരക മോഡിലുള്ള ഗ്ലോറി റിവൈവൽ ജനറേഷൻ ചർച്ചിൽ.

TAGS:
185 views

തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ആദരവ് ഇന്ന് ചൊവ്വാഴ്ച തിരുവല്ലയിൽ

തിരുവല്ല: പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ആദരവ് സമ്മേളനം ഫെബ്രുവരി 10 ചൊവ്വാഴ്ച്ച 10ന് തിരുവല്ല വൈഎംസിഎ ഹാളിൽ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച ജനപ്രതിനിധികൾക്കാണ് പിസിഐ സ്വീകരണവും ആദരവും നൽകുന്നത്.സമ്മേളന ഉദ്ഘാടനം ഡോ. മാത്യു കുഴൽനാടൻ എംഎൽഎയും.

TAGS:
51 views

ബേബി ചെറുവത്തൂർ പീറ്റർ (82) ബെംഗളൂരുവിൽ നിര്യാതനായി

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് ടി.സി. പാളയ സഭാംഗം കുന്നംകുളം ചെറുവത്തൂർ വീട്ടിൽ സി.പി.ബേബി (82) ബാംഗ്ലൂർ ടി.സി. പാളയയിലെ ഭവനത്തിൽ നിര്യാതനായി.

സംസ്കാരം ഫെബ്രു.12 വ്യാഴം രാവിലെ 9 ന് ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ്.

TAGS: