പെരിങ്ങര മഴുവൻചിരട്ടയിൽ ഏലിയാമ്മ എം. എസ്. (70) കർതൃസന്നിധിയിൽ
തിരുവല്ല : പെരിങ്ങര മഴുവൻചിരട്ടയിൽ പരേതനായ ജോസഫ് മാത്യുവിൻ്റെ ഭാര്യ ഏലിയാമ്മ എം എസ് (70) കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാരം 9 ന് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഐപിസി പെരിങ്ങര ചർച്ചിൻ്റെ നേതൃത്വത്തിൽ.








