96 views

പാസ്റ്റർ എൻ.സി വർക്കി നിര്യാതനായി

ചിക്കാഗോ: ദീർഘകാലം ചിക്കാഗോ ഐപിസി ഹെബ്രോൻ സഭയിലെ അംഗവും ശുശ്രൂഷാ സഹായിയുമായിരുന്ന പാസ്റ്റർ എൻ സി വർക്കി (തങ്കച്ചൻ 82) കേരളത്തിൽ വെച്ച് നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വടശ്ശേരികരയിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു പരേതൻ. നെടിയ കാലായിൽ കുടുംബാംഗമാണ്..

TAGS:

ജീവിതത്തിനു കരുത്തു നൽകുന്നത് പ്രത്യാശ: പാസ്റ്റർ വർഗീസ് മാത്യൂ

ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷന് അനുഗ്രഹീത സമാപനം

ബെംഗളൂരു: ജീവിതപ്രതിസന്ധികളെ തരണം ചെയ്യാൻ സഹായിക്കുന്നതു പ്രത്യാശയെന്നു പാസ്റ്റർ വർഗീസ് മാത്യൂ പ്രസ്താവിച്ചു.ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 39-ാമത് വാർഷിക കൺവൻഷൻ്റെ സമാപന ദിന.

TAGS:

മാരാമൺ കൺവെൻഷൻ ഫെബ്രു. 8 മുതൽ 15 വരെ

തിരുവല്ല: പ്രസിദ്ധമായ മാരാമൺ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 15 വരെ മാരാമൺ മണൽപുറത്ത് തയാറാക്കിയ പന്തലിൽ നടക്കും. 8ന് 2.30ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്സിനോസ് അധ്യക്ഷത.

TAGS:

ക്രിസ്‌തീയ വനിതാപുരസ്‌കാരം സിസ്റ്റർ സിസിലിക്കുട്ടി ജോസഫിന്

തിരുവല്ല : ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന വനിതാ സമ്മേളനത്തിൽ സുവിശേഷ പ്രവർത്തകയും കൃപാവര ശുശ്രൂഷകയുമായ സിസ്റ്റർ സിസിലിക്കുട്ടി ജോസഫിന് (ചിങ്ങവനം) പാസ്റ്റർ ബാബു ചെറിയാൻ ക്രിസ്‌തീയ വനിതാപുരസ്‌കാരം നൽകി ആദരിച്ചു. സ്ത്രീശക്തീകരണത്തിനും വേണ്ടി നടത്തിയ സമഗ്ര പ്രവർത്തനത്തെ മാനിച്ചാണ് പുരസ്‌കാരം. മോളി.

TAGS:

ദൈവഹിത പ്രകാരം ജീവിച്ച് നിത്യതയ്ക്കായി ഒരുങ്ങുക : പാസ്റ്റർ ടി.ജെ. സാമുവേൽ

പറന്തൽ : വിശ്വാസികൾ ദൈവഹിത പ്രകാരം ജീവിച്ച് നിത്യമായ ജീവിതത്തിനായി ഒരുക്കമുള്ളവരായിരിക്കണമെന്നും മറ്റുള്ളവർക്ക് നന്മ ചെയ്തും വിഭവങ്ങൾ പങ്കിട്ടും ജീവിക്കുവാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ. സാമുവേൽ ആഹ്വാനം ചെയ്തു. അസംബ്ലീസ് ഓഫ് ഗോഡ്.

TAGS:
94 views

ശാരോൻ ഫെലോഷിപ്പ് തൃശ്ശൂർ-പാലക്കാട് സോൺ കോൺഫ്രൻസ് ഫെബ്രു.10 ന്

തൃശ്ശൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശ്ശൂർ-പാലക്കാട് സോൺ സഭാ കൗൺസിലിൻ്റെ നിർദ്ദേശമനുസരിച്ചു നടത്തുന്ന സമർപ്പണ ശുശ്രൂഷയും പാസ്റ്റേഴ്സ് കോൺഫ്രറൻസും ഫെബ്രുവരി 10 ന് ചൊവ്വാഴ്ച രാവിലെ 9:30 മുതൽ 4:30 വരെ പറവട്ടാനി ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ നടക്കും.

TAGS:
136 views

വിശ്വാസത്താൽ ദൈവത്തിങ്കൽ നിന്ന് ആത്മശക്തി പ്രാപിച്ചെടുക്കുക : പാസ്റ്റർ രാജു പൂവക്കാല

തിരുവല്ല കരിസ്മ ക്രൂസേഡിന് തുടക്കമായി

തിരുവല്ല: ഐപിസി പ്രയർ സെന്റർ ഒരുക്കുന്ന കരിസ്മ ക്രൂസേഡ്, പാസ്റ്റർ രാജു പൂവക്കാല ഉദ്ഘാടനം ചെയ്തു.തിരുവല്ല മഞ്ഞാടി പ്രയർ സെന്റർ സ്റ്റേഡിയത്തിൽ ഫെബ്രുവരി 8 വരെ, രാവിലെ പത്തിനും വൈകിട്ട് ആറിനും.

TAGS:

സമൂഹത്തെ ചേർത്ത് പിടിച്ച യേശുവിൻ്റെ പാത വിശ്വാസികൾ പിന്തുടരണം : പാസ്റ്റർ ടി.ജെ. സാമുവേൽ

പറന്തൽ :യേശു സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്തു പിടിച്ചു എന്നും സാധാരണക്കാർക്കൊപ്പം ജീവിച്ചു അവരുടെ ജീവിതത്തിന് പ്രത്യാശ പകർന്നെന്നും ഓരോ വിശ്വാസികളും യേശുവിൻ്റെ പാത പിന്തുടർന്ന് സമൂഹത്തിൽ മാതൃകാപരമായ ഇടപെടൽ നടത്തണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് സഭാ സൂപ്രണ്ട് പാസ്റ്റർ ടി.ജെ..

TAGS:
64 views

കാരയ്ക്കാട് തേരകത്തിനാൽ ക്രൈസ്റ്റ് വില്ലയിൽ ഈപ്പ൯ ജോയി (87) നിര്യാതനായി

കാരയ്ക്കാട്: ച൪ച്ച് ഓഫ് ഗോഡ് സഭാംഗം തേരകത്തിനാൽ ക്രൈസ്റ്റ് വില്ലയിൽ ഈപ്പ൯ ജോയി (87) നിര്യാതനായി.

സംസ്കാര ശുശ്രൂഷ ഫെബ്രുവരി 2ന് തിങ്കളാഴ്ച 8 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 12 ന് സഭാ സെമിത്തേരിയിൽ.

TAGS:

ഐപിസി കർണാടക കൺവെൻഷൻ ഇന്ന് സമാപിക്കും

ബെംഗളൂരു: യേശുക്രിസ്തു നിസ്തുലനായ ദൈവമാണെന്നും അവിടുത്തെ വിശ്വസിക്കുന്നവർ ഭാഗ്യകരമായ പ്രത്യാശയുടെ കവാടത്തിൽ പ്രവേശിച്ചിരിക്കയാണെന്നും പാസ്റ്റർ പി.സി. ചെറിയാൻ പ്രസ്താവിച്ചു.ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 39-ാമത് വാർഷിക കൺവൻഷൻ്റെ മൂന്നാം ദിന രാത്രി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മരണത്തിനു പോലും.

TAGS: