ഐക്യത നമ്മെഅപൂർവ്വ കാര്യങ്ങളുടെ ഉടമകളാക്കി തീർക്കും : പാസ്റ്റർ തോമസ് ഫിലിപ്പ്
സാധാരണ മനുഷ്യനായി ജീവിക്കുവാനല്ല ദൈവം വിശ്വാസികളെക്കുറിച്ച് ആഗ്രഹിക്കുന്നതെന്നും അത്യപൂർവ്വ കാര്യങ്ങളുടെ വിചാരകനായി ജീവിക്കുവാൻ ഉള്ള ദൈവഹിതം ഭക്തർ തിരിച്ചറിയണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് സഭാ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് പ്രസ്താവിച്ചു. പറന്തൽ എ ജി കൺവൻഷൻ നഗറിൽ.






