119 views

ഐ.പി.സി വാഴൂർ സെന്റർ കൺവെൻഷൻ ഫെബ്രുവരി 13 മുതൽ

കൊടുങ്ങൂർ: ഐപി.സി വാഴൂർ സെന്റർ 11-ാമത് കൺവെൻഷൻ ഫെബ്രുവരി 13 മുതൽ 15 (വെള്ളി, ശനി, ഞായർ) വരെ വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സജി പി. മാത്യു ഉത്ഘാടനം നിർവഹിക്കും. വൈകുന്നേരം 6 മുതൽ.

TAGS:
78 views

സൂസൻ ജോർജ് (73 ) നിര്യാതയായി

പാട്ന, ബിഹാർ: തൊടുപുഴ മുട്ടം നെല്ലിക്കൽ വീട്ടിൽ പരേതനായ പാസ്റ്റർ ജോർജുകുട്ടിയുടെ ഭാര്യ സൂസൻ ജോർജ് (73 ) നിര്യാതയായി.

നാല് പതിറ്റാണ്ടിൽ അധികമായി ബീഹാറിൽ സുവിശേഷ വേലയിൽ ആയിരുന്നു. നാല് വർഷങ്ങൾക്ക് മുൻപ് മക്കളിൽ രണ്ടുപേർ.

TAGS:

ആലീസ് ഏബ്രഹാം (83) ഡാളസിൽ നിര്യാതയായി

റോലറ്റ് (ഡാളസ്): റാന്നി കണ്ടൻപേരൂർ ചക്കുള്ളത്ത് സി.ജെ. ഏബ്രഹാമിൻ്റെ ഭാര്യ ആലീസ് ഏബ്രഹാം (83) ജനുവരി 22ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പൊതുദർശനം (Viewing Service): ജനുവരി 30 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ 9:00 വരെ റോലറ്റിലെ.

TAGS:

ഗീഹോൻ തിയോളജിക്കൽ സെമിനാരി ഇന്ത്യ ബിരുദദാന സമ്മേളനം

കോട്ടയം: ഗീഹോൻ തിയോളജിക്കൽ സെമിനാരിയുടെ ആറാമത് ഗ്രാജുവേഷൻ സർവീസ് ജനുവരി 24ന് ശനിയാഴ്ച കോട്ടയം മാങ്ങാനം ക്രൈസ്തവാശ്രമത്തിൽ നടന്നു.

ബി.റ്റിഎച്ച്; എം.ഡിവ്; ഡിപ്ലോമ ഇൻ ക്രിസ്ത്യൻ കൗൺസലിംഗ് എന്നീ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്ക് റവ.ഡോ.എം.വി.സൈമൺ (ഡയറക്ടർ) സർട്ടിഫിക്കറ്റുകൾ.

TAGS:
199 views

റ്റിപിഎം മുംബൈ സെൻറർ കൺവെൻഷൻ ജനു.29 മുതൽ

മുംബൈ : മഹാരാഷ്ട്രയിലെ ഏറ്റവും വലിയ പെന്തക്കോസ്തു സംഗമമായ ദി പെന്തക്കോസ്തു മിഷൻ മുംബൈ സെന്റർ വാർഷിക കൺവെൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ജനുവരി 29 മുതൽ ഫെബ്രുവരി 1 ഞായർ വരെ മുംബൈ – ഗോവ ഹൈവേയിലുള്ള പനവേൽ കൺവെൻഷൻ.

TAGS:

16വയസ്സില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ ഗോവ

പനാജി: ഓസ്ട്രേലിയയില്‍ നടപ്പിലാക്കിയതിന് സമാനമായി16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കുന്ന കാര്യം ഗോവ സര്‍ക്കാരും പരിഗണിക്കുന്നു. ഇതനായി നിയമനിര്‍മാണത്തിന്റെ സാധ്യതകള്‍ തേടുകയാണ് ഗോവന്‍ സര്‍ക്കാര്‍. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ അമിതമായി സമയം ചെലവഴിക്കുന്ന യുവതലമുറയുടെ മാനസികാരോഗ്യവും ക്ഷേമവും സംരക്ഷിക്കുക എന്നതാണ്.

TAGS:

ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പൂർണ്ണമായി പിന്മാറി

വാഷിങ്ടൺ: ലോകാരോ​ഗ്യ സംഘടനയിൽ നിന്ന് പിന്മാറി അമേരിക്ക. യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമാണ് ഇക്കാര്യം സംയുക്തമായി അറിയിച്ചത്. ലോകാരോഗ്യ സംഘടനയിൽ നിന്ന് യുഎസ് പൂർണമായും പിൻമാറിയതായി അവർ പ്രഖ്യാപിച്ചു. യുഎസിന്റെ.

TAGS:
87 views

യുപിഎഫ് കുന്നംകുളം കൺവെൻഷൻ റിവൈവൽ ജനു. 30മുതൽ

കുന്നംകുളം: കുന്നംകുളത്തും പരിസരപ്രദേശങ്ങളിലും ഉള്ള പെന്തെക്കോസ്‌ത്‌ സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്‌ത്‌ ഫെല്ലോഷിപ്പിന്റെ 44 മത് വാർഷിക കൺവെൻഷൻ റിവൈവൽ ജനു.30 മുതൽ ഫെബ്രു.1വരെ നടക്കും.

കുന്നംകുളം വടക്കാഞ്ചേരി റോഡിലുള്ള സുവാർത്താ നഗറിൽ നടക്കുന്ന കൺവെൻഷൻ യുപിഎഫ്.

TAGS:
220 views

പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു (42) കർത്തൃസന്നിധിയിൽ

കൊട്ടാരക്കര: ഐപിസി അടൂർ ഈസ്റ്റ് സെന്ററിൽ ഉൾപ്പെട്ട മണക്കാല എബനേസർ സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ഷിജു ഡാനിയലിന്റെ ഭാര്യ പ്രിയ ഷിജു(42) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജനുവരി 29 ന് വ്യാഴാഴ്ച 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക്.

TAGS:

ഐപിസി തലയോലപ്പറമ്പ് സെന്റർ ഏകദിന കൺവൻഷൻ ഫെബ്രു. 22ന്

തലയോലപ്പറമ്പ്: ഐപിസി തലയോലപ്പറമ്പ് സെന്റർ ഏകദിന കൺവൻഷൻ ഫെബ്രുവരി 22ന് ഞായറാഴ്ച്ച തലയോലപ്പറമ്പ് കെ. ആർ. ഓഡിറ്റോറിയത്തിൽ നടക്കും.

രാവിലെ 9 ന് സംയുക്ത സഭായോഗവും, ഉച്ചകഴിഞ്ഞ് 2.30 മുതൽ പിവൈപിഎ, സോദരി സമാജം വാർഷികവും. വൈകിട്ട്.

TAGS: