82 views

താഴംപള്ളത്തിൽ തോമസ് വർഗ്ഗീസ് (കുട്ടച്ചൻ -92) നിര്യാതനായി

തിരുവല്ല: താഴംപള്ളത്തിൽ തോമസ് വർഗീസ് (കുട്ടച്ചൻ – 92) അമേരിക്കയിൽ നിര്യാതനായി.

സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 3 ചൊവ്വാഴ്ച രാവിലെ 9.30 ന് ആരംഭിക്കും. തുടർന്ന് 1.45 ന് സെയ്ൻ്റ് പോൾ മിനസോട്ട Elmhurst സെമിത്തേരിയിൽ സംസ്കരിക്കും.

TAGS:
122 views

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കോന്നി സെൻ്റർ കൺവൻഷൻ ഫെബ്രുവരി 4 മുതൽ

കോന്നി: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കോന്നി സെൻ്ററിൻ്റെ 22-ാം മത് സെൻ്റർ കൺവൻഷൻ 2026 ഫെബ്രുവരി 04 മുതൽ 08 വരെ കോന്നി ആനകുത്തി ബെഥേൽ സഭാ ഗ്രൗണ്ടിൽ നടക്കും.ഐ.പി.സി കോന്നി സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാറിൻ്റെ അദ്ധ്യക്ഷതയിൽ.

TAGS:
114 views

അസംബ്ലീസ് ഓഫ് ഗോഡ് പത്തനാപുരം സെക്ഷൻ കൺവൻഷൻ ഫെബ്രു.19 മുതൽ

പത്തനാപുരം: അസംബ്ലീസ് ഓഫ് ഗോഡ് പത്തനാപുരം സെക്ഷൻ കൺവൻഷൻ ഫെബ്രുവരി 19 വ്യാഴം മുതൽ 22 ഞായർ വരെ ദിവസവും രാവിലെ 9 മുതൽ 1 വരെ, വൈകിട്ട് 6 മുതൽ 9 വരെ ക്രൗൺ ആഡിറ്റോറിയം പത്തനാപുരത്ത് വച്ച് നടക്കും.

TAGS:
90 views

സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഡോ.ഷെറീൻ ബ്യൂലാ എൽ.ജോസ്

തിരുവനന്തപുരം: ഐപിസി തിരുവനന്തപുരം വെസ്റ്റ് സെൻ്റർ കാഞ്ഞിരംകുളം ഹോളി വർഷിപ്പ് സെൻ്റർ സഭാംഗം ഡോ. ഷെറീൻ ബ്യൂലാ എൽ. ജോസ് കേരള സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ഡോ. എ.കെ. പ്രസാദിന്റെ കീഴിൽ ആയിരുന്നു ഗവേഷണം. പാസ്റ്റർ ജോയി.

TAGS:

കർണാടക ഐപിസി വുമൺസ് ഫെലോഷിപ്പ് വാർഷിക സമ്മേളനം

ബെംഗളൂരു: ഉത്ക്കണ്‌ഠകൾ ദൈവ കരങ്ങളിൽ സമർപ്പിച്ച് ജീവിക്കുന്നതാണ് ക്രൈസ്തവ ജീവിത ശൈലിയെന്ന് ഐപിസി വുമൺസ് ഫെലോഷിപ്പ് പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസ് പ്രസ്താവിച്ചു.ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 39-ാമത് വാർഷിക കൺവൻഷനോടനുബന്ധിച്ച് നടന്ന വുമൺസ് ഫെലോഷിപ്പ് വാർഷിക.

TAGS:

ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുക : ഡോ.ഐസക് വി.മാത്യു

പറന്തൽ :സഭയും വിശ്വാസികളും ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെയാണ് പ്രസംഗിക്കേണ്ടതെന്നും അതായിരിക്കണം നമ്മുടെ ശുദ്ധീകരിക്കുവാനും നീതികരിക്കുവാനും ഉള്ള കാരണമാണെന്ന ഓർമ്മ എപ്പോഴും നമ്മെ ഭരിക്കണമെന്നും അസംബ്ലീസ് ഓഫ് ഗോഡ് അസിസ്റ്റൻ്റ് സൂപ്രണ്ട് ഡോ.ഐസക് വി.മാത്യു പ്രസ്താവിച്ചു. പറന്തൽ എ ജി കൺവൻഷൻ നഗറിൽ നടക്കുന്ന.

TAGS:
78 views

ജോൺസൻ മേലേടത്തിൻ്റെ മാതാവ് അന്നമ്മ എബ്രഹാം (81) അമേരിക്കയിൽ നിര്യാതയായി

കോട്ടയം: കങ്ങഴ ഇടയിരിക്കപ്പുഴ മേലേടം എം.എ. എബ്രഹാമിൻ്റെ ഭാര്യ അന്നമ്മ എബ്രഹാം (81) ജനു.29 ന് അമേരിക്കയിൽ നിര്യാതയായി. സംസ്കാരം പിന്നീട് ഐപിസി ഹെബ്രോൻ ഡാളസ് സഭയുടെ നേതൃത്വത്തിൽ നടക്കും. റാന്നി പകലോമറ്റം – താഴമൺ കിടങ്ങിനേത്ത് കുടുംബാംഗമാണ്.

TAGS:
95 views

മലനാട് കൺവൻഷൻ ഫെബ്രുവരി 6 മുതൽ 8 വരെ

ഇടുക്കി : മലനാടിൻ്റ സുവിശേഷ സംഗമ വേദിയായ മലനാട് കൺവൻഷൻ 2026 ഫെബ്രുവരി 6 വെള്ളി മുതൽ 8 ഞായർ വരെ ഇടുക്കി സ്പോർട്സ് ഗ്രൗണ്ടിൽ നടക്കും.

ഫെബ്രുവരി 6 വൈകുന്നേരം 6 മണിക്ക് മലനാട് പെന്തക്കോസ്ത്.

TAGS:
56 views

ഐപിസി സൺഡേസ്കൂൾ ‘മികവ് സംഗമം’ ഫെബ്രുവരി 8ന്

കുമ്പനാട്: ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ മേഖല ‘മികവ് സംഗമം’ ഫെബ്രുവരി 8 ഞായറാഴ്ച്ച വൈകിട്ട് 4 ന് കുമ്പനാട് ഹെബ്രോൻപുരത്ത് ഡിസ്ട്രിക്റ്റ് ഓഫീസ് ബിൽഡിങ് ഹാളിൽ നടക്കും.

വാർഷിക സമ്മേളനം സൺഡേസ്കൂൾ സംസ്ഥാന ജനറൽ സെക്രട്ടറി പാസ്റ്റർ.

TAGS:
109 views

റ്റി.പി.എം പനമ്പറ്റ സഭാശുശ്രൂഷകൻ പാസ്റ്റർ ജോയിക്കുട്ടിയുടെ (63) സംസ്കാരം നാളെ

പനമ്പറ്റ: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെന്റർ പനമ്പറ്റ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോയിക്കുട്ടി (63) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാരം നാളെ രാവിലെ 10 ന് കൊട്ടാരക്കര റ്റി.പി.എം സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രുഷകൾക്ക് ശേഷം.

TAGS: