
ബിൻസി റോബിൻ വർഗീസ് (41) നിര്യാതയായി
സൂറത്ത്: പാണ്ടനാട് സ്വദേശിയായ ബിൻസി റോബിൻ വർഗീസ് (41) സൂറത്ത് മാണ്ഡവിയിൽ നടന്ന കാർ അപകടത്തിൽ നിര്യാതയായി.
നാസിക്കിൽ നിന്ന് സൂറത്തിലേക്കുള്ള യാത്രയിലായിരുന്നു അപകടം.
ഭർത്താവും മകനും പരിക്കില്ലാതെ രക്ഷപെട്ടു. ഭർത്താവ് റോബിനാണ്.






