59 views

ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യ മുഴുരാത്രി പ്രാർത്ഥന ജനുവരി 27ന്

കായംകുളം: ഡിവൈൻ പ്രയർ മിനിസ്ട്രീസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ മുഴുരാത്രി പ്രാർത്ഥന ജനുവരി 27 ചൊവ്വാഴ്ച വൈകിട്ട് 6:30 മുതൽ 28 ബുധൻ പ്രഭാതത്തിൽ 5 മണി വരെ കായംകുളം ഡിവൈൻ പ്രയർ സെന്ററിൽ നടക്കും. പാസ്റ്റർ വർഗീസ് ബേബി & പ്രയർ.

TAGS:
65 views

എടത്വാ ആനപ്രാമ്പാൽ തെക്ക് പഴങ്ങേരിൽ തോമസ് ഇട്ടി (തങ്കച്ചൻ -92) നിര്യാതനായി

കൊട്ടാരക്കര: ഐപിസി തൃക്കണ്ണമംഗൽ രെഹോബോത്ത് സഭാ ശുശ്രുഷകൻ പാസ്റ്റർ സാജൻ വർഗീസിന്റെ ഭാര്യാ പിതാവ് എടത്വാ ആനപ്രാമ്പാൽ തെക്ക് പഴങ്ങേരിൽ തോമസ് ഇട്ടി (തങ്കച്ചൻ -92) നിര്യാതനായി.

ഭൗതിക ശരീരം ജനു. 26 ന് തിങ്കളാഴ്ച രാവിലെ.

TAGS:

മിഷന്‍ സണ്‍ഡേസ്‌കൂള്‍ ഹിന്ദി, മലയാളം സിലബസ് പുറത്തിറക്കി

തിരുവല്ല: ശതാബ്ദിയുടെ ഭാഗമായി ഹോം മിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിന്തുണയോടെ മലയാളത്തിലും ഹിന്ദിയിലുമായി ചർച്ച് ഓഫ് ഗോഡ് സണ്‍ഡേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ മിഷന്‍ സണ്‍ഡേസ്‌കൂള്‍ സിലബസ് കേരളാ സ്റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ വൈ. റെജി, ഏഷ്യന്‍ സൂപ്രണ്ട് റവ. സി.സി. തോമസിന് നല്‍കി.

TAGS:
67 views

കോലഞ്ചേരി ഇഞ്ചക്കാട്ട് ഐപ്പ് പത്രോസ് (94) നിര്യാതനായി

കോലഞ്ചേരി: തമ്മാനിമറ്റം ഇഞ്ചക്കാട്ട് ഐപ്പ് പത്രോസ് (94) നിര്യാതനായി. സംസ്കാരം ജനു. 24ന് ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 4 ന് പുത്തൻകുരിശ് സെമിത്തെരിയിൽ. ഐപിസി തമ്മാനിമറ്റം ഫിലദൽഫിയ സഭാംഗമാണ്.

ഭാര്യ: അന്നമ്മ.

TAGS:
174 views

അന്നമ്മ ജെ. സാമുവൽ അമേരിക്കയിൽ നിര്യാതയായി

കോട്ടയം: ഐപിസി കേരള സ്റ്റേറ്റ് മുൻ പ്രസിഡന്റ് പാസ്റ്റർ പി.കെ. ചാക്കോയുടെയും അന്നമ്മ ചാക്കോയുടെയും മൂത്ത മകൾ അന്നമ്മ സാമുവൽ നിര്യാതയായി.ഫെബ്രുവരി 6, 7 തീയതികളിൽ സിയാറ്റിലിലെ ചർച്ച് ബൈ ദി സൈഡ് ഓഫ് ദി റോഡിൽ സംസ്കാര ചടങ്ങുകൾ നടക്കും.

TAGS:

പുതുപ്പാടി കക്കാട് പുത്തൻപറമ്പിൽ തോമസ് (84) നിര്യാതനായി

താമരശ്ശേരി: കോഴിക്കോട് പുതുപ്പാടി ഏ.ജി. സഭാംഗം പുതുപ്പാടി കക്കാട് പുത്തൻ പറമ്പിൽ തോമസ് (84) നിര്യാതനായി. സംസ്കാരം ജനുവരി 24 ഉച്ചതിരിഞ്ഞ് 3.30ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 5 മണിക്ക് പുതുപ്പാടി ഉറുമി ഏ.ജി. സഭാ സെമിത്തേരിയിൽ നടക്കും. ഭാര്യ.

TAGS:
43 views

റ്റി. ജി. മത്തായി (തമ്പാൻ – 73) കർതൃസന്നിധിയിൽ

നവി മുംബൈ : പെണ്ണുക്കര, കോടുകുളഞ്ഞി തടയുഴത്തിൽ റ്റി. ജി. മത്തായി (തമ്പാൻ -73) പനവേലിൽ നിര്യാതനായി.

സംസ്ക്കാരം 24 നു ശനിയാഴ്ച രാവിലെ ഭവനത്തിലെ പൊതുദർശനത്തിനും 10.30 മുതൽ പളസ്പെ റ്റിപിഎം സഭാ ഹാളിലെ ശുശ്രുഷകൾക്കും.

TAGS:
62 views

കളമശ്ശേരി അമ്പലക്കാട്ടു വീട്ടിൽ ബേബി എം (90) കർതൃസന്നിധിയിൽ

കളമശ്ശേരി: അമ്പലക്കാട്ടു വീട്ടിൽ ബേബി.എം (90) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ ജനു.24 രാവിലെ 8.30 ന് ഭവനത്തിൽ ആരംഭിച്ച് 12 ന് പുത്തൻകുരിശിലുള്ള സെമിത്തേരിയിൽ.

മക്കൾ:ഷീബ ജോസ്, മാത്യു എ.ബി., ജെയിംസ് എ.ബി. മരുമക്കൾ: സ്റ്റാൻലി ജോസ്,.

TAGS:
112 views

മണലേൽ സാം വില്ലയിൽ മത്തായി ചാക്കോ (കുവൈറ്റ് തങ്കച്ചൻ – 75) നിര്യാതനായി

പുനലൂർ: ഇന്ത്യ പെന്തക്കോസ്ത് സീയോൻ ദൈവസഭാംഗമായ കാഞ്ഞിരമല മണലേൽ സാം വില്ലയിൽ മത്തായി ചാക്കോ (കുവൈറ്റ് തങ്കച്ചൻ – 75) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജനു. 26ന് കാഞ്ഞിരമലയിലുള്ള ഭവനത്തിൽ രാവിലെ 8നും, 9:15 മുതൽ പുനലൂർ ഐപിസി സീയോൻ സഭാഹാളിലും.

TAGS:
112 views

ശാരോൻ ഫെലോഷിപ്പ് റാന്നി സെൻ്റർ കൺവൻഷൻ ജനു.29 മുതൽ

റാന്നി: ശാരോൻ ഫെലോഷിപ്പ് ചർച്ച് റാന്നി സെൻ്റർ കൺവൻഷൻ ജനുവരി 29 വ്യാഴം മുതൽ ഫെബ്രുവരി 1 ഞായർ വരെ ദിവസവും രാവിലെ 9.30 മുതൽ 12.30 വരെ വൈകിട്ട് 6 മുതൽ റാന്നി പ്ലാങ്കമൺ SNDP ആഡിറ്റോറിയത്തിൽ നടക്കും.

TAGS: