
ഐപിസി പെരുമ്പാവൂർ സെൻ്റർ കൺവൻഷൻ ജനു. 20 മുതൽ
പെരുമ്പാവൂർ: ഐപിസി പെരുമ്പാവൂർ സെൻ്റർ 35 മത് കൺവൻഷൻ ജനു. 20 മുതൽ 25 വരെ പെരുമ്പാവൂർ ഒന്നാംമൈൽ ഹെബ്രോൻ ഗ്രൗണ്ടിൽ നടക്കും. ചൊവ്വ മുതൽ ശനിവരെ എല്ലാ ദിവസും വൈകിട്ട് 6 മുതൽ 9 വരെയാണ് പൊതുയോഗവും ഞായറാഴ്ച രാവിലെ.






