74 views

ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ ജനു. 29 മുതൽ

പുന്നവേലി: ഐപിസി പുന്നവേലി സെന്റർ കൺവൻഷൻ ജനുവരി 29,30, 31, ഫെബ്രുവരി 1 (വ്യാഴം മുതൽ ഞായർ വരെ) നൂറോമ്മാവ് ഐപിസി ശാലേം ചർച്ച് ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ തോമസ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്യും.

TAGS:
152 views

ബാംഗ്ലൂരിൽ വാഹനാപകടത്തിൽ മരിച്ച പെർസീസിൻ്റെ ( 29 ) സംസ്കാരം ജനു.17 ഇന്ന്

ബെംഗളൂരു: ബാംഗ്ലൂരിൽ സഹോദരനുമൊത്ത് നന്ദി ഹിൽസിലേക്ക് സ്ക്കൂട്ടറിൽ യാത്ര ചെയ്യവേ സ്പീഡ് ബ്രേക്കറിൽ തട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ തിരുവല്ല മഞ്ഞാടി എബനേസർ വീട്ടിൽ പാസ്റ്റർ ഹാബേൽ ജോസഫിൻ്റെ (യു.എസ്) മകൾ പെർസീസ് ഹാബേൽ ജോസഫ് (28) മരണമടഞ്ഞു. ജനു.15 ന് രാവിലെയായിരുന്നു.

TAGS:
72 views

യൂറോപ്യൻ മലയാളി പെന്തെക്കൊസ്ത് കമ്മ്യൂണിറ്റി (ഇ.എം.പി.സി): 3 മത് നാഷണൽ കോൺഫറൻസ് മെയ്‌ 29 മുതൽ

മാഞ്ചസ്റ്റർ: യു.കെയിലെയും യൂറോപ്പിലെയും മലയാളി പെന്തെക്കൊസ്ത് സമൂഹത്തിന്റെ ഐക്യ വേദിയായ മലയാളി പെന്തെക്കൊസ്ത് കമ്മ്യൂണിറ്റിയുടെ (ഇ.എം.പി.സി) 3 മത് നാഷണൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ യു.കെയിലെ മാഞ്ചസ്റ്ററിൽ വെച്ച് നടക്കും.പാസ്‌റ്റർ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. പാസ്‌റ്റർ ബ്ലെസ്സൻ.

TAGS:

കപട ആത്മീയത സഭയെ സമൂലം നശിപ്പിക്കും: ജോസഫ് സി. മാത്യു

ഐപിസി ഗ്ലോബല്‍ മീഡിയ അസോസിയേഷൻ മാധ്യമ പുരസ്ക്കാരം ഫിന്നി പി. മാത്യു ഏറ്റുവാങ്ങി

കുമ്പനാട്: കപട ആത്മീയത സഭയെ സമൂലം നശിപ്പിക്കുമെന്നും ഇതിനെതിരെ പോരാടുന്നതാണ് മാധ്യമ പ്രവര്‍ത്തകരുടെ ദൗത്യമെന്നും പ്രശസ്ത മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരൂപകനും ചിന്തകനുമായ ജോസഫ്.

TAGS:
56 views

പാസ്റ്റർ പി.പി.ജോണി (69) നിര്യാതനായി

കൊട്ടാരക്കര: മൈലം സാം വിലാസിൽ പാസ്റ്റർ പി.പി.ജോണി (69)നിര്യാതനായി.

സംസ്കാരം ജനു.17 ന് കുരാ എബൻ – ഏസർഎജി യിൽ രാവിലെ 9 ന് നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ.

TAGS:
117 views

മല്ലപ്പള്ളി വെസ്റ്റ് ശാരോൻ ഫെലോഷിപ്പ് ചർച്ച് എമറാൾഡ് ജൂബിലി സമ്മേളനം ജനുവരി 17ന്

മല്ലപ്പള്ളി:ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മല്ലപ്പള്ളി വെസ്റ്റ് സഭയുടെ എമറാൾഡ് ജൂബിലി (55-ാം ) വാർഷിക സമ്മേളനം 2026 ജനുവരി 17-ന് മൂശാരിക്കവല ശാരോൻ ചർച്ചിൽ നടക്കും. 4 വർഷം നീണ്ടുനിന്ന ആത്മീയ, സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളാണ് എമറാൾഡ് ജൂബിലിയോടുള്ള ബന്ധത്തിൽ സംഘടിപ്പിക്കുന്നത്.

TAGS:
51 views

വെൺമണി കളിക്കൽ കുഞ്ഞമ്മ ജോർജ് (96) നിര്യാതയായി

ചെങ്ങന്നൂർ: ഐപിസി പ്രയർ സെൻ്റർ വെൺമണി സഭാംഗം കളിക്കൽ പരേതനായ കെ. ഒ.ജോർജിൻ്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (96) നിര്യാതയായി. സംസ്കാരം പിന്നീട്. വെൺമണി കന്നിയേൽ കുടുംബാംഗമാണ്.

മക്കൾ: ബാബു, പരേതനായ രാജു, റോസമ്മ, രമണി, മോഹൻ,.

TAGS:
87 views

റ്റിപിഎം തിരുവല്ല സെന്റർ കൺവൻഷൻ ജനുവരി 22 മുതൽ കറ്റോട് കൺവൻഷൻ ഗ്രൗണ്ടിൽ

തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവെൻഷനും ദൈവീകരോഗശാന്തി ശുശ്രൂഷയും ജനുവരി 22 വ്യാഴം മുതൽ 25 ഞായർ വരെ റ്റി.കെ.റോഡിന് സമീപം കറ്റോട് റ്റി.പി.എം കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും.

ദിവസവും രാവിലെ 7-ന്.

TAGS:
159 views

ലേഡീസ് പവർ കോൺഫറൻസ് വയനാട്ടിൽ

കൽപ്പറ്റ: ഐപിസി കൽപ്പറ്റ സെന്റർ സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി 31 ശനിയാഴ്ച്ച രാവിലെ 9.30 മുതൽ കൽപ്പറ്റ ശാരോൺ ഓഡിറ്റോറിയത്തിൽ ലേഡീസ് പവർ കോൺഫറൻസ് നടക്കും. പാസ്റ്റർ തോമസ് ചാക്കോ (പ്രസിഡൻ്റ്, ഐപിസി കൽപ്പറ്റ സെൻറർ) ഉദ്ഘാടനം നിർവഹിക്കും. കൺവെൻഷൻ.

TAGS:
90 views

ഐപിസി മേലുകാവ് സെന്റർ 31-ാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 12 മുതൽ

മേലുകാവ്: ഐപിസി മേലുകാവ് സെന്റർ 31-ാമത് വാർഷിക കൺവെൻഷൻ ഫെബ്രുവരി 12 മുതൽ 15 (വ്യാഴം,വെള്ളി,ശനി, ഞായർ) വരെ കാഞ്ഞിരംകവല ഐപിസി മോറിയ സഭാ ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.എം. സാംകുട്ടി ഉദ്ഘാടനം ചെയ്യും. പാസ്റ്റർ സണ്ണി കുര്യൻ.

TAGS: