78 views

ഏലിയാമ്മ അലക്സാണ്ടർ (അമ്മിണി -80) കർതൃസന്നിധിയിൽ

തെങ്കാശി: കണ്ണൂർ കാലാങ്കി ഒലിക്കര കുടുംബാംഗവും എജി ചർച്ച് തെങ്കാശി, പാട്ടാകുറച്ചി, സഭാംഗവുമായ ഏലിയാമ്മ അലക്സാണ്ടർ (അമ്മിണി) 80 കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭർത്താവ് പരേതനായ അലക്സാണ്ടർ.കണ്ണൂർ, കാലാങ്കി ഏ.ജി. സഭയുടെ ആദ്യകാല കുടുംബങ്ങളിൽ ഒന്നായിരുന്നു ഒലിക്കര കുടുംബം.

TAGS:
171 views

പാസ്റ്റർ തോമസ് ജോസിൻ്റെ ഭാര്യ ആനിയമ്മ ജോസ് (മേഴ്സി) നിര്യാതയായി

ആലപ്പുഴ: മാവേലിക്കര വെട്ടിയാർ കല്ലുപറമ്പിൽ പാസ്റ്റർ തോമസ് ജോസിൻ്റെ ഭാര്യ ആനിയമ്മ ജോസ് (മേഴ്സി) നിര്യാതയായി. പുതുപ്പള്ളി ഇട്ടിക്കൽ കുടുബംഗമാണ്. സംസ്കാരം പിന്നീട്. ജനു.15 ന് രാവിലെ 8.30നു ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം വെട്ടിയാർ ഐപിസി എബനേസർ സഭാ സെമിത്തേരിയിൽ.

TAGS:
68 views

ഐപിസി കോട്ടയം സോണൽ സോദരിസമാജം ഏകദിന മീറ്റിംഗ് ഫെബ്രു. 7 ന്

കോട്ടയം: ഐപിസി കോട്ടയം സോണൽ സോദരിസമാജം (വിമൻസ് ഫെലോഷിപ്പ്) ഏകദിന മീറ്റിംഗ് ഫെബ്രുവരി 7-ന് ശനിയാഴ്‌ച രാവിലെ 9.30 ന് കൈതമറ്റം ഐപിസി ബെഥേൽ ചർച്ചിൽ നടക്കും.

പാസ്റ്റർ ജോയി ഫിലിപ്പ് (കോട്ടയം സൗത്ത് സെൻ്റർ പാസ്റ്റർ).

TAGS:
89 views

തോവേലിൽ കുംബ്ലോലിൽ വർഗീസ് തോമസ് (കുഞ്ഞച്ചൻ -97) നിര്യാതനായി. സംസ്കാരം 15 ന് വ്യാഴാഴ്ച

വാളക്കുഴി: തോവേലിൽ കുംബ്ലോലിൽ വർഗീസ് തോമസ് (കുഞ്ഞച്ചൻ -97) നിര്യാതനായി.

ഭൗതികശരീരം 15നു വ്യാഴാഴ്ച ഉച്ചക്ക് 12.30 ന് വെള്ളയിൽ ഇരുമ്പുകുഴി ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ കൊണ്ടുവരും. 3 മണിക്ക് വാളക്കുഴിയിലുള്ള സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.

TAGS:

സഹായിയെ ആവശ്യമുണ്ട്

ആലപ്പുഴ ജില്ലയിൽ ഒരു പാസ്റ്ററും ഭാര്യയും മാത്രമുള്ള വീട്ടിലേക്ക് ജോലിക്കാരിയെ ആവശ്യമുണ്ട്. കുടുംബമായി താമസിക്കാൻ താത്പര്യമുള്ളവർക്ക് താമസ സൗകര്യം ക്രമീകരിക്കുന്നതാണ്.ഫോൺ: 9447593865

TAGS:
156 views

പാസ്റ്റർ ടി.സി കോശിയുടെ സംസ്കാരം ജനു.17 ന്

ചിക്കാഗോ: ഇന്ത്യ പെന്തെകോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും, സൺഡേ സ്കൂൾ അസോസിയേഷന്റെ മുൻ ഡയറക്ടറും, ഹോസ്പിറ്റൽ മിനിസ്ട്രിസ് ഓഫ് ഇന്ത്യ ചെയർമാനും, ഐപിസി പാമ്പാടി, വൈക്കം സെന്ററുകളുടെ മുൻ സെന്റർ മിനിസ്റ്ററുമായ പ്രൊഫ. പാസ്റ്റർ റ്റി.സി കോശി (91) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു..

TAGS:
97 views

ചെല്ലമ്മ ഡാനിയേൽ (99) നിത്യതയിൽ പ്രവേശിച്ചു

കൊല്ലം: കൊല്ലം അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും പരേതനായ കാർത്തികപള്ളി നരിയിഞ്ചൽ കുടുംബാംഗമായ ഒ. ഡാനിയേൽ സാറിൻ്റെ സഹധർമ്മിണി ശ്രീമതി. ചെല്ലമ്മ ഡാനിയേൽ (Retd.Teacher 99 വയസ്സ്) ഞ നിത്യതയിൽ പ്രവേശിച്ചു. കാർത്തികപ്പള്ളി പുളിമൂട്ടിൽ കുടുംബാംഗമാണ്.

1953.

TAGS:

മണക്കാല കൺവൻഷന് അനുഗ്രഹീത സമാപ്തി

അടൂർ: ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയും ശാരോൻ ഫെലോഷിപ്പ് ചർച്ച് അടൂർ സോണും സംയുക്തമായി സംഘടിപ്പിച്ച മണക്കാല കൺവൻഷന് ആവേശകരമായ സമാപ്തി.

റവ റ്റി ജി ജേംയിസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഫെബിൻ ബോസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി..

TAGS:
363 views

ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ജനുവരി 29 മുതൽ

ബെംഗളൂരു: ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 39-ാമത് വാർഷിക കൺവൻഷൻ ജനുവരി 29 വ്യാഴം മുതൽ ഫെബ്രു. 1 ഞായർ വരെ ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 6ന് സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ.ഡോ.വർഗീസ്.

TAGS: