65 views

കടവിൽ തോമസ് പീറ്ററിന്റെ സംസ്കാരം ഇന്ന്

പുനലൂർ: ഐപിസി പുനലൂർ തൊളിക്കോട് ഗിൽഗാൽ സഭാംഗം കടവിൽ തോമസ് പീറ്റർ (അച്ചൻ കുഞ്ഞ് 77)സംസ്കാരം വെള്ളിയാഴ്ച (09-01-26) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് പ്ലാച്ചേരി സഭ സെമിത്തേരിയിൽ.

ഭാര്യ: ലില്ലിക്കുട്ടിമക്കൾ: അഡ്വ: ടോംസി.

TAGS:
210 views

പാസ്റ്റർ ജേക്കബ് തോമസിൻ്റെ മാതാവ് അന്നമ്മ തോമസ് (91) കർതൃസന്നിധിയിൽ

പാമ്പാടി: ചർച്ച്‌ ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പാമ്പാടി സെന്റർ ശുശ്രൂഷകനും മണർകാട് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജേക്കബ് തോമസിന്റെ മാതാവ് അന്നമ്മ തോമസ് (91) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ശുശ്രൂഷകൾ9 നു വെള്ളിയാഴ്ച രാവിലെ 8.

TAGS:

അടിയന്തര പ്രാർത്ഥനയ്ക്ക്

ബാംഗ്ലൂർ: ഇലക്ട്രോണിക് സിറ്റി ഫേസ് വൺ- ഹെബ്രോൺ ഇന്റർനാഷണൽ (ഇംഗ്ലീഷ് വർഷിപ്പ്) സഭാ ശുശ്രൂഷകൻ പാസ്റ്റർ അജോ അലക്സ് ന്യൂമോണിയ ബാധിതനായി ബാംഗ്ലൂർ അപ്പോളോ ഹോസ്പിറ്റലിൽ വെന്റിലേറ്ററിലാണ്. അദ്ദേഹം ഇന്ന് (09/01/2026) ഒരു സർജിക്കൽ പ്രൊസീജിയറിന് വിധേയനാകുന്നു. ദൈവമക്കളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു.

TAGS:
171 views

തൊണ്ടുകണ്ടത്തിൽ ജോൺ തോമസ് (45) യുകെയിൽ നിര്യാതനായി

വെയിൽസ്: വിക്ടറി ഏ ജി ചർച്ച്, കാർഡിഫ് സഭയിലെ സജീവ അംഗമായിരുന്ന ബ്രദർ ജോൺ തോമസ് (45 വയസ്സ് ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോട്ടയം മണർകാട് തൊണ്ടുകണ്ടത്തിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.

ഭാര്യ:രേണു ജോൺ.മക്കൾ: റൂബൻ, അദിയ.

TAGS:
138 views

പാസ്റ്റർ സി.പി.വർഗീസ് (ചുങ്കത്ത് കൊച്ചുവർഗീസ് – 66) കർത്തൃസന്നിധിയിൽ

ബെംഗളൂരു: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ റീജീയൺ ജ്യോതി നഗർ ബഥേൽ പ്രയർ ഹാൾ സീനിയർ ശുശ്രൂഷകൻ തൃശൂർ കുന്ദംകുളം ചുങ്കത്ത് പാസ്റ്റർ സി.പി.വർഗീസ് (കൊച്ചുവർഗീസ് – 66)കർത്തൃസന്നിധിയിൽ.സംസ്കാരം പിന്നീട്.

ഭാര്യ:.

TAGS:
153 views

ഐപിസി അഞ്ചൽ സെന്റർ കൺവെൻഷൻ 2026ഫെബ്രുവരി 5മുതൽ 8 വരെ

അഞ്ചൽ : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ അഞ്ചൽ സെന്റർ 34 – മത് കൺവെൻഷൻ ഫെബ്രുവരി 5 വ്യാഴം മുതൽ 8 ഞായർ വരെ പെരുങ്ങള്ളൂർ, മാക്കുളം ഇലവിള ഗ്രൗണ്ടിൽ നടക്കും.സെന്റർ മിനിസ്റ്റർ പാസ്റ്റർ കുഞ്ഞുമോൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്ന ഈ.

TAGS:
148 views

ഐപിസി നേര്യമംഗലം സെന്റർ കൺവൻഷൻ ജനു.22 മുതൽ 25 വരെ

നേര്യമംഗലം: ഐപിസി നേര്യമംഗലം സെന്റർ കൺവൻഷൻ ജനുവരി 22 മുതൽ 25 വരെ പൈങ്ങോട്ടൂർ കുര്യാക്കോസ് മെമ്മോറിയൽ ഹാൾ ഗ്രൗണ്ടിൽ നടക്കും. ജനുവരി 22ന് വൈകിട്ട് 7 ന് സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർ റ്റി.ഡി..

TAGS:
74 views

ഹൊറമാവ് ചർച്ച് ഓഫ് ഗോഡിൽ രക്തദാന ക്യാമ്പ് ജനു. 10 ന്

ബെംഗളൂരു: :ചർച്ച് ഓഫ് ഗോഡ്,ഏലീം ഹൊറമാവ് അഗര ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജനുവരി 10 ശനി രാവിലെ 9 മുതൽ 1 വരെരക്തദാന ക്യാമ്പ് നടത്തപ്പെടും.ഹൊരമാവ് അഗര റോഡിൽ വദരപ്പാളയ ജംഗ്ഷൻ ആറാമത്തെ ക്രോസ്സിലുള്ള ഏലീം പള്ളിയുടെ ഫെലോഷിപ്പ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന ക്യാമ്പ്.

TAGS:

പുനലൂർ കടവിൽ വീട്ടിൽ തോമസ് പീറ്റർ (അച്ചൻകുഞ്ഞു- 77) നിര്യാതനായി

പുനലൂർ: പുനലൂർ തുളിക്കോടു ഐപിസി സഭാംഗം കടവിൽ വീട്ടിൽ അച്ചൻകുഞ്ഞു (തോമസ് പീറ്റർ – 77) നിര്യാതനായി. സംസ്കാരം പിന്നീട്.

ഐപിസി പുനലൂർ സെൻ്റർ ട്രഷററായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.Tripoli-Libya യിൽ Jordan Airlines ൽ ഉദ്യോഗസ്ഥനായിരുന്നു.Tripoli.

TAGS:

സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം ചെയ്ത ദൈവപുത്രനാണ് യേശുക്രിസ്തു:റവ. ജോമോൻ ജോസഫ്

നാട്ടകം : സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും വീണ്ടെടുപ്പിനുമായി മനുഷ്യ അവതാരം ചെയ്ത ദൈവ പുത്രനാണ് യേശുക്രിസ്തു, സ്നേഹത്തിന്റെയും കരുണയുടെയും ദൗത്യമായാണ് യേശുക്രിസ്തു ലോകത്തിൽ അവതരിച്ചത് ദൈവ സ്നേഹത്തിന്റെ പ്രതീകമായി ജീവകാരുണ്യ പ്രവർത്തനങ്ങളും നിത്യജീവ പ്രാപ്തിക്ക് ദൈവിക ഉപദേശങ്ങളും താൻ.

TAGS: