
കുമ്പനാട് കൺവൻഷൻ നാളെ ആരംഭിക്കും
കുമ്പനാട്: ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭ 102-ാമത് ജനറൽ കൺവൻഷൻ നാളെ ആരംഭിക്കും. വൈകിട്ട് 5.30ന് ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസിൻ്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വൽസൺ ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ വി ജെ.









