77 views

പാസ്റ്റർ സി.പി.വർഗീസ് (ചുങ്കത്ത് കൊച്ചുവർഗീസ് – 66) സംസ്കാരം ജനു. 13 ന് ബെംഗളൂരുവിൽ

ബെംഗളൂരു: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ റീജിയൺ ജ്യോതി നഗർ ബഥേൽ പ്രയർ ഹാൾ സീനിയർ ശുശ്രൂഷകൻ തൃശൂർ കുന്ദംകുളം ചുങ്കത്ത് പാസ്റ്റർ സി.പി.വർഗീസ് (കൊച്ചുവർഗീസ് – 66) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ന്യൂ ഇന്ത്യാ ചർച്ച്.

TAGS:

കുമ്പനാട് കൺവൻഷന് തുടക്കമായി

കുമ്പനാട്: ദൈവാശ്രയത്തിലേക്കും സാക്ഷീകരണത്തിനുള്ള സമർപ്പണത്തിലേക്കും വിശ്വാസ സമൂഹം മടങ്ങിവരണമെന്ന് ഐപിസി ജനറൽ പ്രസിഡൻ്റ് പാസ്റ്റർ വൽസൻ ഏബ്രഹാം പറഞ്ഞു.102-ാമത് ജനറൽ കൺവൻഷൻ കുമ്പനാട് ഹെബ്രോൻപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ⁠മാനസാന്തരം, താഴ്മ ,സ്തുതി, ദൈവത്തിനായുള്ള ദാഹം, ദൈവാശ്രയം, സേവന മനസ്സ് എന്നിവയാണ്..

TAGS:
86 views

തിരുവനന്തപുരം കുന്നുവിള വീട്ടിൽ എം. ജോർജ് നിര്യാതനായി

തിരുവനന്തപുരം: നന്തൻകോട് മ്യൂസിയം മെയിൻസ് കോമ്പോണ്ട് കുന്നുവിള വീട്ടിൽ എം.ജോർജ് നിര്യാതനായി. സംസ്കാരം പിന്നീട്. ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.

തിരുവനന്തപുരം കോർപറേഷനിലും PWD യിലും ഉദ്യോഗസ്ഥനായിരുന്നു. അബുദബിയിൽ PWD യിൽ ജോലിയിലിരിക്കെ ചില വർഷങ്ങൾ അബുദബി.

TAGS:
87 views

മേനോൻപറമ്പിൽ മറിയാമ്മ ജോർജ് (81) നിര്യാതയായി

കറുകച്ചാൽ: കാനം ഉദയപുരം ടിപിഎം സഭാംഗം മാന്തുരുത്തി 12-ാം മൈൽ മേനോൻപറമ്പിൽ മറിയാമ്മ ജോർജ് (81) നിര്യാതയായി. സംസ്കാരം ജനു.13 ന് രാവിലെ 9 ന് നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം സഭാ സെമിത്തേരിയിൽ. മേല്പാടം പാലമൂട്ടിൽ കുടുംബാംഗമാണ്.

TAGS:

മേലുകര ചേന്നാട്ടു എബ്രഹാം സി. വർഗീസ് (76) കർതൃസന്നിധിയിൽ

കോഴഞ്ചേരി : LIFT കാനഡയുടെ സ്ഥാപക അംഗങ്ങളിലൊരാളായ ബ്രദർ നിമിഷ് എബ്രഹാമിന്റെ പിതാവ്മേലുകര ചേന്നാട്ടു എബ്രഹാം സി. വർഗീസ് (76) കർത്താവിൽ നിദ്രപ്രാപിച്ചു .സംസ്കാരം പിന്നീട് .

ചെറുകോൽ ഐപിസി ആബേൽ വർഷിപ് സെന്റർ അംഗം ആയിരുന്നു.

TAGS:

പ്രൊഫ.പാസ്റ്റർ ടി സി കോശി (91) കർത്തൃസന്നിധിയിൽ

ചിക്കാഗോ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സീനിയർ ശുശ്രൂഷകനും ഐപിസി സൺഡേസ്കൂൾസ് അസോസിയേഷൻ കേന്ദ്ര മുൻ ഡയറക്ടറുമായിരുന്ന പ്രൊഫ.പാസ്റ്റർ ടി.സി.കോശി (91) യുഎസിൽ അന്തരിച്ചു.സംസ്കാരം പിന്നീട് യുഎസിൽ.

ചേർത്തല സെൻ്റ് മൈക്കിൾസ് കോളജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായാണ് വിരമിച്ചത്..

TAGS:
62 views

റ്റി.പി.എം തിരുവനന്തപുരം സെന്റർ കൺവൻഷൻ ജനുവരി 15 മുതൽ

തിരുവനന്തപുരം: ദി പെന്തെക്കൊസ്ത് മിഷൻ തിരുവനന്തപുരം സെന്റർ വാർഷിക കൺവൻഷൻ ജനുവരി 15 വ്യാഴം മുതൽ 18 ഞായർ വരെ കുറ്റിയാണി റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന്.

TAGS:
70 views

ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (IDCC-PC QMPC) കൺവൻഷൻ ജനുവരി 14 മുതൽ

ദോഹ: ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷൻ (QMPC) ഇരുപത്തിയൊന്നാമത് വാർഷിക കൺവൻഷൻ ജനുവരി 14 മുതൽ16 വരെ ദോഹഐ.ഡി.സി.സി. കോംപ്ലെക്സിലുള്ള വിശാലമായ ടെന്റിൽ നടക്കും.14-15, തീയതികളിൽ വൈകുന്നേരം 07:00 മുതൽ 09:30 വരെ നടക്കുന്ന കൺവൻഷൻ QMPC പ്രസിഡൻ്റ് പാസ്റ്റർ സാം.

TAGS:
145 views

വചന ധ്യാനവും സംഗീത വിരുന്നും ഇന്ന് പൂതിരിയിൽ

പാമ്പാടി : വചന ധ്യാനവും സംഗീതവിരുന്നും ഇന്ന് ഞായറാഴ്ച വൈകുന്നേരം 6 മുതൽ പൂതിരി ഐപിസി സഭാ ഗ്രൗണ്ടിൽ.ഐപിസി ടാബർനാക്കിൾ പൂതിരി സഭയും ഏഞ്ചൽ ഗോസ്പൽ പ്രയർ മിനിസ്ട്രിയും സംയുക്തമായാണ് യോഗം നടത്തുന്നത്.ഐപിസി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ.

TAGS:
144 views

അസ്സംബ്ലി ഓഫ് ക്രിസ്ത്യൻ ചർച്ചസ് കൊറ്റൻകുടി കൺവൻഷൻ

മല്ലപ്പള്ളി: അസ്സംബ്ലി ഓഫ് ക്രിസ്ത്യൻ ചർച്ചസ് കൊറ്റൻകുടി കൺവൻഷൻ മല്ലപ്പള്ളി കൊറ്റൻകുടി മൗണ്ട് ഹോരേബ് സ്റ്റേഡിയത്തിൽ ജനുവരി 21 മുതൽ 25 വരെ നടക്കും. എസി ചർച്ച് പ്രസിഡൻ്റ് റവ. എം. രാജു പോൾ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ ബിജു സി.എക്സ്.

TAGS: