പൊന്നമ്മ അലക്സ് (64) കൽക്കത്തയിൽ നിര്യാതയായി

എറണാകുളം: പള്ളുരുത്തി കുരിശിങ്കൽ ഭവനത്തിൽ പരേതനായ കെ ജെ അലക്സാണ്ടറിന്റെ ഭാര്യ പൊന്നമ്മ അലക്സ് (64) കൽക്കത്തയിൽ നിര്യാതയായി. പള്ളുരുത്തി ഐപിസി സഭാംഗമാണ്.

സംസ്കാര ശുശ്രൂഷ ജനുവരി 16ന് രാവിലെ 9 മണിക്ക് കൽക്കത്തയിൽ ചർച്ച് ഓഫ്.

TAGS:
217 views

അസംബ്ലീസ് ഓഫ് ഗോഡ്മലയാളം ഡിസ്ട്രിക്ട്ജനറൽ കൺവൻഷൻ2026 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ പറന്തലിൽ

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ 2026 ജനുവരി 26 മുതൽ ഫെബ്രുവരി 1 വരെ പറന്തൽ എ ജി കൺവൻഷൻ സെൻ്ററിൽ നടക്കും.

ജനുവരി 26 ന് വൈകിട്ട് 6 ന്.

TAGS:

പാസ്റ്റർ ഹാബേൽ ജോസഫിൻ്റെ മകൾ പെർസീസ് ഹാബേൽ ജോസഫ് (28) ബാംഗ്ലൂരിൽ വാഹനാപകടത്തിൽ നിര്യാതയായി

ബെംഗളൂരു: ബാംഗ്ലൂരിൽ സഹോദരനുമൊത്ത് നന്ദി ഹിൽസിലേക്ക് സ്ക്കൂട്ടറിൽ യാത്ര ചെയ്യവേ സ്പീഡ് ബ്രേക്കറിൽ തട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ പാസ്റ്റർ ഹാബേൽ ജോസഫിൻ്റെ (യു.എസ്) മകൾ പെർസീസ് ഹാബേൽ ജോസഫ് (28) അപകടത്തിൽ മരണമടഞ്ഞു. ജനു.15 ന് രാവിലെയായിരുന്നു സംഭവം. സംസ്കാരം പിന്നീട്.

TAGS:
341 views

ഐപിസി ഗ്ലോബൽ മീഡിയ മീറ്റ് ഇന്ന് കുമ്പനാട്ട്

കുമ്പനാട്: ഐപിസിയിലെ ലോകമെമ്പാടുമുള്ള എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും കൂട്ടായ്മ‌യായ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ്റെ ഗ്ലോബൽ മീഡിയ മീറ്റ് കുമ്പനാട് ചർച്ച് ഓഫ് ഗോഡ്ഹാളിൽ ഇന്ന് ഉച്ചയ്ക്ക് 2. 30 ന് നടക്കും.

സമ്മേളനത്തിൽ ചെയർമാൻ സി.വി..

TAGS:

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 103-ാ മത് ജനറല്‍കണ്‍വന്‍ഷന്‍ ജനുവരി 19 മുതല്‍ 25 വരെ തിരുവല്ലായില്‍

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് നൂറ്റിമൂന്നാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2026 ജനുവരി 19 മുതല്‍ 25 വരെ തിരുവല്ലായിലെ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. 19-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന ഉദ്ഘാടന.

TAGS:
106 views

ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ ഫെബ്രു.18 മുതൽ

ഉപ്പുതറ: ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ ഫെബ്രുവരി 18 മുതൽ 22 വരെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ ഉപ്പുതറ ഐപിസി ബെഥെൽ ഗ്രൗണ്ടിൽ നടക്കും.

സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ.വി വർക്കി.

TAGS:
211 views

ഹാർട്ട് ബീറ്റ്സ് ഒരുക്കുന്ന സംഗീത സായാഹനം 18 ന് തിരുവല്ലയിൽ

തിരുവല്ല: ഇന്ത്യാ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻ്റെ ദേശീയ സംഗീത വിഭാഗമായ ഹാർട്ട് ബീറ്റ്സ് സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം 2026 ജനുവരി 18, ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് തിരുവല്ല മഞ്ഞാടി സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കൺവെൻഷൻ സെന്ററിൽ നടക്കും..

TAGS:
77 views

ക്രിസ്തുസഭ കൺവെൻഷൻ ജനു. 20 മുതൽ പരിയാരത്ത്

ചാലക്കുടി :ക്രിസ്തുസഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷയോഗങ്ങൾ ജനു. 20 ചൊവ്വ മുതൽ 22 വ്യാഴം വരെ പരിയാരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപമുള്ള ഗ്രൗണ്ടിൽ നടക്കും. എല്ലാ ദിവസവും വൈകീട്ട് 6ന് പൊതുയോഗം.

പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ.

TAGS:
102 views

സാഹിത്യ സംഗമവും അവാർഡ് ദാനവും ഫെബ്രുവരി 21ന് ഷാർജയിൽ : ടോമിൻ ജെ.തച്ചങ്കരി ഐ പി എസ് മുഖ്യാതിഥി

ഷാർജ : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21ന് ഷാർജ വർഷിപ്പ് സെന്ററിൽ സാഹിത്യ സംഗമവും തോന്നയ്ക്കൽ അവാർഡും, പ്രവാസി മാധ്യമ പുരസ്കാര സമർപ്പണവും നടക്കും. മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരി ഐപിഎസ് മുഖ്യ പ്രഭാഷണം.

TAGS:
60 views

ഐപിസി വയനാട് സെൻ്റർ കൺവൻഷൻ ഫെബ്രു. 12 മുതൽ

വയനാട് : ഐ.പി.സി വയനാട് 40-ാമത് സെൻ്റർ കൺവൻഷൻ ഫെബ്രുവരി 12 മുതൽ15 വരെ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

എല്ലാ ദിവസവും വൈകുന്നേരം 5:30 മുതൽ പൊതുയോഗങ്ങൾ നടത്തും. ഞായറാഴ്ച്ച പൊതു ആരാധനയോടെ കൺവൻഷൻ.

TAGS: