54 views

പാസ്റ്റർ പി. വി. കുരുവിള(96) അമേരിക്കയിൽ നിര്യാതനായി

ചിക്കാഗോ: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ സീനിയർ ശുശ്രൂഷകനും സഭയുടെ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന പാസ്റ്റർ പി. വി. കുരുവിള (96) ചിക്കാഗോയിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. റാന്നി ചെത്തോങ്കര പാട്ടമ്പലത്ത് കുടുംബാംഗമാണ്. പരേതയായ തങ്കമ്മ കുരുവിള യാണ് ഭാര്യ. റെയിച്ചൽ മാത്യു.

TAGS:

പാസ്റ്റർ ബേബി മാത്യു എഴുതിയ ‘ദൈവീക ഉടമ്പടികൾ’ മലയാളം പരിഭാഷ പുറത്തിറങ്ങി

കുമ്പനാട്: പാസ്റ്റർ ബേബി മാത്യു അടപ്പനാംകണ്ടത്തിൽ രചിച്ച ‘ദൈവീക ഉടമ്പടികൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം കുമ്പനാട് ഗുഡ്ന്യൂസ് റീജിയണൽ ഓഫീസിൽ നടന്നു. എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പാസ്റ്റർ റോയി വാകത്താനം പുസ്തകത്തിന്റെ ആദ്യ പ്രതി ഐപിസി യുഎഇ റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ.

TAGS:

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 103-ാ മത് ജനറല്‍ ജനറൽ കൺവൻഷൻ ഇന്ന് ആരംഭിക്കും

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് നൂറ്റിമൂന്നാമത് ജനറല്‍ കണ്‍വന്‍ഷന്‍ തിരുവല്ലായിലെ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് ആരംദിക്കും. നടക്കും. വൈകിട്ട് 5.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്‌റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ വൈ. റെജി കണ്‍വന്‍ഷന്‍.

TAGS:
144 views

പാസ്റ്റർ പി വി ജോസഫ് (88) പുത്തൻപറമ്പിൽകതൃസന്നിധിയിൽ

മേലുകാവു മറ്റം: പാസ്റ്റർ പി വി ജോസഫ് (88) പുത്തൻപറമ്പിൽകതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഐപിസി മേലുകാവുമറ്റം സഭാഗമാണ്.ശവസംസ്കാരം ഐപിസി മേലുകാവുമറ്റം സഭയുടെ നേതൃത്വത്തിൽ 19/01/2026 തിങ്കൾ രാവിലെ 8 മണിക്ക് മേലുകാവ്മറ്റത്തുള്ള പരേതനായ ഷിബു പാസ്റ്ററിന്റെ ഭവനത്തിൽ ആരംഭിച്ചു 10. 30 മണിക്ക്.

TAGS:
177 views

പാസ്റ്റർ സാം വർഗീസിൻ്റെ മാതാവ് കുഞ്ഞമ്മ ചാക്കോ(പൊടിയമ്മ-90) കർത്തൃസന്നിധിയിൽ

പുനലൂർ: കുന്നിക്കോട് വിളക്കുടി ചെറുവാഴക്കുന്നേൽ കുഞ്ഞമ്മ ചാക്കോ (പൊടിയമ്മ-90) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച്ച (20/1/2026) 8.30ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം 1 മണിക്ക് വിളക്കുടി ഐപിസി സഭയുടെ പ്ലാച്ചേരി സെമിത്തേരിയിൽ. മേൽപ്പാടം ചക്കിട്ടയിൽ റിട്ട. എസ്ഐ പരേതനായ പെരുമാളിൻ്റെ മകളാണ്.

TAGS:
110 views

കാലായിൽ ബേബിച്ചായൻ (പാസ്റ്റർ എം.വി മാത്യു- 92) കർത്തൃസന്നിധിയിൽ

നിലമ്പൂർ: നിലമ്പൂരിലെ ആദ്യകാല പെന്തെക്കോസ്തു കുടുംബാംഗം കാലായിൽ ബേബിച്ചായൻ (പാസ്റ്റർ എം.വി മാത്യു- 92) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

നിലമ്പൂരിന്റെ സഭാ വളർച്ചക്കും സുവിശേഷ വ്യാപനത്തിനും നിർണ്ണായക പങ്ക് വഹിച്ചു. ആദ്യകാല പ്രവർത്തനങ്ങളിലും വിശ്വാസികളുടെ ഉന്നമനത്തിനും.

TAGS:
58 views

ഏബെൽ കെ സുബീഷിനു എ ഗ്രേഡ്

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ട്രിപ്പിൽ / ജാസ് ഇനത്തിൽ എ ഗ്രേഡ് നേടി ഏബെൽ കെ സുബീഷ്.

ഐപിസി മുല്ലക്കര സീയോൻ സഭാ ശുശ്രൂഷകൻ പാസ്റ്റർ സുബീഷിൻ്റെയും നിമ്മിയുടെയും മകനാണ്. മുപ്ലിയം ഗവ. ഹയർ സെക്കണ്ടറി.

TAGS:
94 views

12 മണിക്കൂർ ഉപവാസ പ്രാർത്ഥന ജനു 31ന് മൈലപ്രയിൽ

മൈലപ്ര: ശാലോം പ്രയർ ടീം ഒരുക്കുന്ന 12 മണിക്കൂർ ഉപവാസ പ്രാർത്ഥന ജനു 31ന് രാവിലെ 9 മുതൽ രാത്രി 9 വരെ പത്തനംതിട്ട മൈലപ്ര സാംസ് ഗാർഡൻസിൽ നടക്കും. പാസ്റ്റർ എം.പി. ജോർജ്കുട്ടി ഉത്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ സാംകുട്ടി ജോൺ.

TAGS:
175 views

റ്റി.പി.എം തിരുവല്ല സെന്റർ സുവിശേഷ വിളംബര റാലി ഇന്ന്

തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷന്റെ മുന്നോടിയായി നടക്കുന്ന സുവിശേഷ വിളംബര റാലി ഇന്ന് ജനുവരി 18 ന് നടക്കും.വൈകിട്ട് 3 ന് പബ്ലിക് സ്റ്റേഡിയത്തിനു സമീപമുള്ള തിരുവല്ല സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും ആരംഭിക്കുന്ന സുവിശേഷ.

TAGS:
85 views

ഐപിസി കുമളി സെൻ്റർ കൺവെൻഷൻ ഫെബ്രു.4 മുതൽ

കുമളി: ഐപിസി കുമളി സെൻ്റർ 35 മത് കൺവെൻഷൻ ഫെബ്രു.4 മുതൽ 8 വരെ കൊച്ചറ ബെഥേൽ ചർച്ച് ഗ്രൗണ്ടിൽ ഫെബ്രുവരി 4 ബുധൻ മുതൽ 8 ഞായർ വരെ നടക്കും.

സെന്റർ മിനിസ്റ്റർ പാസ്റ്റർ എം.ഐ.

TAGS: