വണ്ണപുറം ഐക്യ കൺവെൻഷൻ ജനുവരി29 മുതൽ

വണ്ണപ്പുറം: ഇടുക്കി മലയോര മേഖലയുടെയും വ്യവസായ കേന്ദ്രമായ ഏറണാകുളത്തിൻ്യും അതിർത്തി പങ്കിടുന്ന വണ്ണപ്പുറം ടൗണിൽ നാലാമത് ഐക്യകൺവൻഷൻ ബ്ലെസ് വണ്ണപുറം എന്ന പേരിൽ ജനു.29 മുതൽ 31 വരെ നടക്കും. 29 ന് വ്യാഴാഴ്ച വൈകിട്ട് 6 ന് പാസ്റ്റർ ബാബു.

TAGS:

റ്റി.പി.എം തിരുവല്ല സെന്റർ കൺവൻഷൻ നാളെ മുതൽ കറ്റോട്ട്

തിരുവല്ല: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷൻ നാളെ ജനുവരി 22 മുതൽ 25 ഞായർ വരെ കറ്റോട് റ്റി.കെ റോഡിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ.

TAGS:
164 views

അടൂർ മുണ്ടപ്പള്ളിൽ ബെൻസി ഭവനിൽ മേഴ്സി തോമസ് (59) കർത്തൃസന്നിധിയിൽ

അടൂർ: മുണ്ടപ്പള്ളിൽ ബെൻസി ഭവനിൽ (ഇടപ്പാറ മേലതിൽ) മേഴ്സി തോമസ് (59) കർത്തൃസന്നിധിയിൽ പ്രവേശിച്ചു. കൊട്ടാരക്കര കലംപൊട്ടിവിലയിൽ കുടംബാംഗമാണ്.

സംസ്കാരം നാളെ(22-01-26) 8ന് വസതിയിലെയും 9ന് മണക്കാല ഐപിസി ശലേം ഹാളിലെയും ശുശ്രുഷകൾക്ക് ശേഷം 12ന് സഭാ.

TAGS:

ഒഡീഷയിൽ പാസ്റ്ററെ ബജ്രംഗ് ദൾ അംഗങ്ങൾ ചാണകം കഴിപ്പിച്ചു; ഇന്ത്യ ലോകരാജ്യങ്ങളിൽ നാണം കെടുന്നു

ഒഡീഷ: ഒഡീഷയിലെ ധെങ്കനലിൽ ഒരു പാസ്റ്ററെ ബജ്രംഗ് ദൾ അംഗങ്ങൾ മർദ്ദിച്ച് ചാണകം കഴിപ്പിച്ചു; ജയ് ശ്രീറാം ചൊല്ലാൻ നിർബന്ധിച്ചു. പാസ്റ്റർ ബിപിൻ ബിഹാരി നായിക്കിനാണ് ഈ ക്രൂരമായ അനുഭവമുണ്ടായത്. ദേശീയ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതോടെ ലോകരാജ്യങ്ങളിൽ ഇന്ത്യ നാണം.

TAGS:
119 views

ഐപിസി നിലമേൽ സെൻ്റർ കൺവൻഷൻ ഇന്ന് മുതൽ

നിലമേൽ: ഐപിസി നിലമേൽ സെൻ്റർ 11-ാമത് കൺവൻഷൻ ഇന്ന് ജനു. 21 മുതൽ 25 വരെ മടത്തറ കർമ്മേൽ ഗ്രൗണ്ടിൽ നടക്കും. സെൻ്ററിനുവേണ്ടി വാങ്ങിയ കൺവൻഷൻ ഗ്രൗണ്ടിൻ്റെ സമർപ്പണ ശുശ്രൂഷ വൈകിട്ട് 4 ന് നടക്കും.

സെൻ്റർ.

TAGS:

ദൈവത്തോടുള്ള സ്‌നേഹം ലോകസ്‌നേഹത്തെ വെറുക്കും: പാസ്റ്റര്‍ തോമസ് ജോര്‍ജ്

തിരുവല്ല: സമകാലിന ലോകത്തില്‍ ഉയരുന്ന അസമത്വവും അരിക്ഷതാവസ്ഥയും ജനങ്ങളെ ഉത്കണ്ഠ യുടെയും ആകൂലതകളുടെയും അസവസ്ഥയിലേക്ക് എത്തിക്കുന്നു. സമൂഹം നേരിടുന്ന ഗുരുതരമായ വിശ്വാസരാഹിത്യവും സാമൂഹിക ഐക്യം കുറയുന്നതും അകറ്റുവാന്‍ ദൈവത്തോടുളള സ്‌നേഹത്തിന് മാത്രമെ കഴിയു എന്ന് പാസ്റ്റര്‍ തോമസ് ജോര്‍ജ് പറഞ്ഞു. തിരുവല്ലയില്‍.

TAGS:
57 views

ചേലക്കര യുപിഎഫ് കൺവെൻഷൻ ഫെബ്രുവരി 6 – 8 വരെ

ചേലക്കര: ചേലക്കര യുണൈറ്റഡ് പെന്തക്കോസ്ത് ഫെല്ലോഷിപ്പ് (യു.പി.എഫ്) പെന്തക്കോസ്ത് ഫെസ്റ്റ് മേപ്പാടം പെട്രോൾ പമ്പിന് സമീപം ഷാലോം നഗറിൽ ഫെബ്രുവരി 6, 7, 8 തിയതികളിലായി നടക്കും. ദിവസവും വൈകിട്ട് 6 മുതൽ 9.30 വരെ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ.അനീഷ് ഏലപ്പാറ,.

TAGS:
77 views

തോട്ടത്തറ കുരീക്കാട്ടിൽ വീട്ടിൽ ഏലിയാമ്മ വർഗീസ് (86) നിര്യാതയായി

ആയൂർ തോട്ടത്തറ കുരീക്കാട്ടിൽ വീട്ടിൽ ഏലിയാമ്മ വർഗീസ് (86) നിര്യാതയായി. ആയുർ പ്രദേശത്തെ ആദ്യകാല പെന്തക്കോസ് വിശ്വാസ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷ 21ന് ബുധനാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തോട്ടത്തറ ഐപിസി ബഥേൽ ചർച്ചിൽ വച്ച് അനുസ്മരണ ശുശ്രൂഷ നടത്തി.

TAGS:

മരിക്കാത്ത ആത്മീക മൂല്യ സ്മരണകൾ നമുക്ക് കൈമാറാം: പാസ്റ്റർ ജോയ് പാറക്കൽ

വാർത്ത: കെ.ബി.ഐസക്ക്

വാർത്ത: കെ.ബി.ഐസക്ക്

ആത്മീക ഭോജനം ത്യജിക്കുന്ന തലമുറയ്ക്ക് മാതൃകയായിരിക്കണമെന്ന് ആഹ്വാനം നൽകി QMPC ത്രിദിനകൺവൻഷൻ സമാപിച്ചു.

ദോഹ:നന്മ തിന്മകൾ തിരിച്ചറിയാതെ ആർഭാടങ്ങളും അമിത ഭക്ഷണവും തലമുറയെ.

TAGS:
60 views

കുമ്പനാട് മരുതൂർ എം.ഒ.മാത്യു (82) കർത്തൃസന്നിധിയിൽ

കുമ്പനാട്: വാളക്കുഴി മരുതൂർ എം.ഒ.മാത്യു (മാത്തുക്കുട്ടി – 82) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശനി (24) 8ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം 12ന് തട്ടയ്ക്കാട് ഐപിസി എബനേസർ സഭാ സെമിത്തേരിയിൽ. ഭാര്യ: കല്ലൂപ്പാറ മണലേൽ കുന്നോലിമലയിൽ മേരിക്കുട്ടി മാത്യു. മക്കൾ: മിനി.

TAGS: