പിസിനാക് ചിക്കാഗോ: നാൽപതു ദിന ഉപവാസ പ്രാർത്ഥന

കുര്യൻ ഫിലിപ്പ്, നാഷണൽ മീഡിയ കോർഡിനേറ്റർ

ചിക്കാഗോ: ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന നാല്പതാമത്തെ പിസിനാക്ക് കോൺഫെറെൻസിന്റെ അനുഗ്രഹത്തിനു വേണ്ടി 40 ദിവസം നീണ്ടുനിൽക്കുന്ന ഉപവാസ പ്രാർത്ഥനയ്ക്ക് ഈ ശനിയാഴ്ച തുടക്കമാകുമെന്നു നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ.

TAGS:
249 views

സ്വർണ്ണത്തിളക്കത്തിൽ ജസ്റ്റീനാ ജോസഫ്

മധ്യപ്രദേശിലെ ഷാഹ്ഡോളിൽ നടന്ന 69- മത് ദേശീയ സ്കൂൾ ഗെയിംസ് ബാസ്ക്കറ്റ് ബോളിൽ അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ( സബ്ജൂനിയർ) ചാമ്പ്യന്മാരായ കേരളാ ടീമിൽ ജെസ്റ്റീനാ ജോസഫും.

ഫൈനലിൽ എസ്.ജി.എഫ്ഐ സ്കൂൾസ് ടീം മഹാരാഷ്ട്രയെ(46 – 25).

TAGS:
59 views

ഫുൾ ഗോസ്പൽ ചർച്ച് ദേശീയ കൺവെൻഷൻ ജനു. 7 മുതൽ

തൃശൂർ :ഫുൾ ഗോസ്പൽ ചർച്ചിന്റെ 70-ാമത് വാർഷിക കൺവെൻഷൻ ജനു. 7 ബുധൻ മുതൽ 11 ഞായർ വരെ ഇക്കണ്ടവാരിയർ റോഡിലുള്ള ഗ്രൗണ്ടിൽ നടക്കും ദേശിയ പ്രസിഡന്റ്‌ പാസ്റ്റർ ദാനിയേൽ ഐരൂർ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ റെജി മാത്യു, ബാബു ചെറിയാൻ,.

TAGS:
118 views

വെണ്ണിക്കുളം ആലുങ്കൽ വത്സമ്മ തോമസ് നിര്യാതയായി

തിരുവല്ല. വെണ്ണിക്കുളം ഗോസ്പൽ ചർച്ച് സഭാംഗം പരേതനായ ആലുങ്കൽ തോമസിന്റെ സഹധർമ്മിണി വത്സമ്മ തോമസ് (76) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്ക്കാരം. ബുധനാഴ്ച്ച രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് വെണ്ണിക്കുളം സഭാ സെമിത്തേരിയിൽ.

മക്കൾ: ഷൈനി റോയ്.

TAGS:

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അൻപതാമത് ജനറൽ കൺവെൻഷന് അനുഗ്രഹീത തുടക്കം

ചിങ്ങവനം:ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ അൻപതാമത് ജനറൽ കൺവെൻഷന് ആത്മീയ ഉണർവും ദൈവസാന്നിധ്യവും നിറഞ്ഞ അനുഗ്രഹീത തുടക്കമായി. കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ റ്റി. എം. കുരുവിളയുടെ പ്രാരംഭ പ്രാർത്ഥനയോടെയാണ് കൺവെൻഷൻ ഔദ്യോഗികമായി ആരംഭിച്ചത്.തുടർന്ന് ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ.

TAGS:
44 views

ഐപിസി ഒലവക്കോട് സെൻ്റർ കൺവൻഷൻ ജനു. 7-11 വരെ

പാലക്കാട്: ഐപിസി ഒലവക്കോട് സെൻ്റർ കൺവൻഷൻ ജനു.7-11 വരെ അകത്തെത്തറ ശാലേം ബൈബിൾ സെമിനാരി ഗ്രൗണ്ടിൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30 മുതൽ ഞായർ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പൊതുയോഗങ്ങൾ.

സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ എം.കെ..

TAGS:
268 views

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്കൗൺസിൽ തെരഞ്ഞെടുപ്പ് നാളെ

മുളക്കുഴ: ഇൻഡ്യാ പൂർണ്ണ സുവിശേഷ ദൈവസഭ കേരളാസ്റ്റേറ്റ് കൗൺസിൽ തെരഞ്ഞെടുപ്പ് നാളെ നടക്കും.

സഭാ ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ രാവിലെ 8 മുതൽ 1 വരെയാണ് തെരഞ്ഞെടുപ്പ്. ഉച്ചകഴിഞ്ഞ് 2ന് വോട്ടെണ്ണൽ ആരംഭിക്കും. 5 മണിയോടെ.

TAGS:
224 views

അടൂർഅങ്കരംകോട്ട് വീട്ടിൽ റാഹേൽ ലേവി നിത്യതയിൽ, സംസ്കാരം നാളെ

അടൂർ: കിളവയൽ ഐപിസി സഭാംഗം അങ്കരംകോട്ട് വീട്ടിൽ പരേതനായ ഗീവർഗ്ഗീസ് ലേവിയുടെ സഹധർമ്മിണി ശ്രീമതി റാഹേൽ ലേവി നിത്യതയിൽ പ്രവേശിച്ചു.

സംസ്കാരം നാളെ (6/1/2026) രാവിലെ 9 നു ആരംഭിച്ചു 12 നു മണക്കാലയിലുള്ള സഭാ സെമിത്തേരിയിൽ..

TAGS:
101 views

പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് മറിയാമ്മ ഫിലിപ്പോസ് (85) നിര്യാതയായി

കുവൈറ്റ്‌: ഹെബ്രോൻ ഐപിസി കുവൈറ്റ്‌ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് മറിയാമ്മ ഫിലിപ്പോസ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഐപിസി മരാമൺ സഭാംഗമാണ്.

മറ്റുമക്കൾ: ശാന്തി മാത്യു, ജോൺ ഫിലിപ്പ് (കുവൈറ്റ്‌ ),.

TAGS:
212 views

പാണാപറമ്പിൽ പാസ്റ്റർ പി.സി. തോമസ് (79) നിത്യതയിൽ

പാമ്പാടി: ചർച്ച്‌ ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകനും ദൈവസഭ തിരുവല്ല സൗത്ത്, എടത്വാ സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.റ്റി. പ്രദീപിന്റെയും, മുണ്ടക്കയം, കൂട്ടിക്കൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിനു തോമസിന്റെയും, പിതാവ് പാമ്പാടി ഈസ്റ്റ്, ചെന്നാമറ്റം സഭാംഗം പാണാപറമ്പിൽ.

TAGS: