45 views

ഐപിസി ഒലവക്കോട് സെൻ്റർ കൺവൻഷൻ ജനു. 7-11 വരെ

പാലക്കാട്: ഐപിസി ഒലവക്കോട് സെൻ്റർ കൺവൻഷൻ ജനു.7-11 വരെ അകത്തെത്തറ ശാലേം ബൈബിൾ സെമിനാരി ഗ്രൗണ്ടിൽ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30 മുതൽ ഞായർ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പൊതുയോഗങ്ങൾ.

സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ എം.കെ..

TAGS:
269 views

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ്കൗൺസിൽ തെരഞ്ഞെടുപ്പ് നാളെ

മുളക്കുഴ: ഇൻഡ്യാ പൂർണ്ണ സുവിശേഷ ദൈവസഭ കേരളാസ്റ്റേറ്റ് കൗൺസിൽ തെരഞ്ഞെടുപ്പ് നാളെ നടക്കും.

സഭാ ആസ്ഥാനമായ മുളക്കുഴ സീയോൻ കുന്നിൽ രാവിലെ 8 മുതൽ 1 വരെയാണ് തെരഞ്ഞെടുപ്പ്. ഉച്ചകഴിഞ്ഞ് 2ന് വോട്ടെണ്ണൽ ആരംഭിക്കും. 5 മണിയോടെ.

TAGS:
224 views

അടൂർഅങ്കരംകോട്ട് വീട്ടിൽ റാഹേൽ ലേവി നിത്യതയിൽ, സംസ്കാരം നാളെ

അടൂർ: കിളവയൽ ഐപിസി സഭാംഗം അങ്കരംകോട്ട് വീട്ടിൽ പരേതനായ ഗീവർഗ്ഗീസ് ലേവിയുടെ സഹധർമ്മിണി ശ്രീമതി റാഹേൽ ലേവി നിത്യതയിൽ പ്രവേശിച്ചു.

സംസ്കാരം നാളെ (6/1/2026) രാവിലെ 9 നു ആരംഭിച്ചു 12 നു മണക്കാലയിലുള്ള സഭാ സെമിത്തേരിയിൽ..

TAGS:
101 views

പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് മറിയാമ്മ ഫിലിപ്പോസ് (85) നിര്യാതയായി

കുവൈറ്റ്‌: ഹെബ്രോൻ ഐപിസി കുവൈറ്റ്‌ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോസ് ഫിലിപ്പിന്റെ മാതാവ് മറിയാമ്മ ഫിലിപ്പോസ് (85) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ഐപിസി മരാമൺ സഭാംഗമാണ്.

മറ്റുമക്കൾ: ശാന്തി മാത്യു, ജോൺ ഫിലിപ്പ് (കുവൈറ്റ്‌ ),.

TAGS:
212 views

പാണാപറമ്പിൽ പാസ്റ്റർ പി.സി. തോമസ് (79) നിത്യതയിൽ

പാമ്പാടി: ചർച്ച്‌ ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സീനിയർ ശുശ്രൂഷകനും ദൈവസഭ തിരുവല്ല സൗത്ത്, എടത്വാ സഭാ ശുശ്രൂഷകൻ പാസ്റ്റർ പി.റ്റി. പ്രദീപിന്റെയും, മുണ്ടക്കയം, കൂട്ടിക്കൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിനു തോമസിന്റെയും, പിതാവ് പാമ്പാടി ഈസ്റ്റ്, ചെന്നാമറ്റം സഭാംഗം പാണാപറമ്പിൽ.

TAGS:

മിറക്കിൾ സാറ ബ്ലസ്സൺ (8) നിത്യതയിൽ

കോട്ടയം: തൈപ്പമ്പിൽ പാസ്റ്റർ ബ്ലസ്സൺ ടി.എസ്സിൻ്റേയും റോഷ്‌നി ബ്ലസ്സൻ്റേയും മകൻ മിറക്കിൾ സാറ ബ്ലസ്സൺ (8) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. മറുവക്കാട് ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായ പാസ്റ്റർ സജുമോൻ ടി. സിയുടെയും, ഭാര്യ സോമിനിയുടെയും കൊച്ചുമകനാണ്.

സംസ്കാരം.

TAGS:
513 views

ഐപിസി പത്തനംതിട്ട സെൻ്റർ കൺവൻഷൻ ജനു.7 മുതൽ

പത്തനംതിട്ട: ഐപിസി പത്തനംതിട്ട സെൻ്റർ 69 മത് കൺവൻഷൻ പുത്തൻപീടിക വിളവിനാൽ ബഥേൽ ഗ്രൗണ്ടിൽ ജനുവരി 7 ബുധൻ മുതൽ 11 ഞായർ വരെ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും. ഐപിസി പത്തനംതിട്ട സെൻ്റർ പ്രസിഡൻ്റ് റവ..

TAGS:
129 views

വളഞ്ഞവട്ടം എ ജിയിൽ കൺവൻഷൻ ജനു. 9 മുതൽ

വളഞ്ഞവട്ടം: എ ജി വളഞ്ഞവട്ടം ഈസ്റ്റ് സഭയുടെ നേതൃത്വത്തിൽ ജനുവരി 9 മുതൽ 11 വരെ സുവിശേഷയോഗവും സംഗീവിരുന്നും നടക്കും. തിരുവല്ല സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ കെ. എസ് സാമുവൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ കെ.ജെ. മാത്യു, പാസ്റ്റർ സജു ചാത്തന്നൂർ,.

TAGS:
182 views

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അൻപതാമത് ജനറൽ കൺവൻഷന് നാളെ തുടക്കം

സുവിശേഷ വിളംമ്പര റാലി നാളെ രാവിലെ 9:30 ചങ്ങാനാശേരിബൈപാസിൽ നിന്ന്

ചിങ്ങവനം: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് അൻപതാമത് ജനറൽ കൺവൻഷൻ2026 ജനുവരി 5 മുതൽ 11 വരെ ചിങ്ങവനം ബെഥേസ്ദാ നഗർ കൺവെൻഷൻ സ്റ്റേഡിയത്തിൽ.

TAGS:

27-ാമത് ഐപിസി തിരുവമ്പാടി സെൻറർ കൺവെൻഷൻ ജനുവരി 8 മുതൽ 11 വരെ

കോടഞ്ചേരി: ഐപിസി തിരുവമ്പാടി സെൻറർ കൺവെൻഷൻ ജനുവരി 8 മുതൽ 11 വരെ കോടഞ്ചേരി ഐപിസി ശാലേം കൺവെൻഷൻ സെൻ്ററിൽ നടക്കുന്നു.

പാസ്റ്റർ ജെയിംസ് അലക്സാണ്ടർ സെന്റർ മിനിസ്റ്റർ ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർ എബി എബ്രഹാം.

TAGS: