വലിയപറമ്പിൽ ജോസഫ് തമ്പി (ബോംബെ തമ്പിച്ചായൻ-83) ഒക്ലഹോമയിൽ നിര്യാതനായി

ഒക്ലഹോമ: വലിയപറമ്പിൽ ജോസഫ് തമ്പി ബോംബെ തമ്പിച്ചായൻ -83)ഒക്ലഹോമയിൽ നിര്യാതനായി. സംസ്കാരം ജനുവരി 3 ശനിയാഴ്ച യുകോണിലെ ഐപിഎ സഭയുടെ നേതൃത്വത്തിൽ നടക്കും. ഇന്റർനാഷണൽ പെന്തക്കോസ്റ്റൽ അസംബ്ലിയുടെ (ഐപിഎ) ആരംഭ വിശ്വാസികളിൽ ഒരാളായിരുന്നു. ഐപിസി കുമ്പനാട് പയനിയർ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ.

TAGS:
74 views

കോടഞ്ചേരി മീൻമുട്ടി വയലപ്പള്ളി സാമൂവൽ ജോർജ് നിര്യാതനായി

താമരശ്ശേരി: കോടഞ്ചേരി മീമുട്ടി ഐപിസി സഭാംഗമായ വയലപ്പള്ളി സാമുവൽ ജോർജ് (67)നിര്യാതനായി. സംസ്കാരം ഡിസംബർ31 ന് ഇന്ന് ഉച്ചക്ക് 2മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം4 മണിക്ക് ഐപിസി മീൻമുട്ടി സഭയുടെ നേതൃത്വത്തിൽ അടിമണ്ണ് പെന്തെക്കോസ്‌ത്‌ സെമിത്തേരിയിൽ നടക്കും.

TAGS:
54 views

പാസ്റ്റർ ജോസഫ് ജോർജിൻ്റെ മാതാവ് ഏലിയാമ്മ ജോർജ്(100) നിര്യാതയായി

തിരുവല്ല: ഐപിസി തൃശൂർ വെസ്റ്റ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസഫ് ജോർജിന്റെ മാതാവും പരേതനായ പെരിങ്ങര ആര്യാട്ട് എബ്രഹാം ജോർജിന്റെ ഭാര്യയുമായ ഏലിയാമ്മ ജോർജ് (100) നിര്യാതയായി.

സംസ്കാരം ജനു.3 ന് ശനിയാഴ്ച രാവിലെ 8 മുതൽ.

TAGS:
133 views

ചാത്തങ്കേരി മണപ്പുറത്ത് കുഞ്ഞുമോൾ ഡേവിഡ് (70) നിര്യാതയായി

തിരുവല്ല: ചാത്തങ്കേരി മണപ്പുറത്ത് എം പി ഡേവിഡിൻ്റെ ഭാര്യ കുഞ്ഞുമോൾ ഡേവിഡ് (70) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്റർ ട്രഷറാറും ബഹ്റൈൻ ചർച്ച് ഓഫ് ഗോഡ് റീജയൻ സെക്രട്ടറിയും ബഹ്റൈൻ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ പ്രയർ ഫെലോഷിപ്പ്.

TAGS:
321 views

പ്രൊഫ. (ഡോ.) ഐസക് പോൾ തലശ്ശേരി ഗവണ്മെന്റ് ബ്രെണ്ണൻ ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ സർക്കാർ ട്രെയിനിങ് കോളജുകളിലൊന്നായ തലശേരി ബ്രണ്ണൻ കോളേജിൻ്റെ പ്രിൻസിപ്പലായി ഡോ. ഐസക്ക് പോൾ നിയമിതനായി.

തിരുവനന്തപുരം ഗവണ്മെന്റ് ട്രെയിനിങ് കോളേജിലെ സീനിയർ പ്രൊഫസറായി പ്രവർത്തിച്ചു വരികയായിുന്നു ഡോ. പോൾ. എഡ്യൂക്കേഷനിൽ ഡോക്ടറൽ ബിരുദം.

TAGS:
69 views

കരീപ്ര പുത്തൻവിളയിൽ ജെസ്സിയമ്മ ജോർജ് (67) നിര്യാതയായി

കുണ്ടറ: കരീപ്ര പുത്തൻവിളയിൽ റിജോ ഭവനിൽ ഒ.എൻ.ജി.സി റിട്ട. ഡെപ്യൂട്ടി എൻജിനീയർ വൈ.ജോർജിന്റെ (ജോർജ്കുട്ടി) ഭാര്യ ജെസ്സിയമ്മ ജോർജ് (67) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഡിസംബർ 31 ബുധനാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം കുണ്ടറ.

TAGS:
142 views

കറുകച്ചാൽ സെന്റർ കൺവൻഷൻ

കറുകച്ചാൽ: ഐ പി സി കറുകച്ചാൽ സെന്റർ കൺവൻഷൻ 2026 ഫെബ്രുവരി 19 – 22 വരെ നെടുങ്ങാടപ്പള്ളി ബെഥേൽ ഓഡിറ്റോറിയത്തിൽ നടക്കും.

സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം പി ജോസഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും.

TAGS:
220 views

പുള്ളോലിക്കൽഡോ.ഡോൺ വി ആൻഡ്രൂസിന് എം.ഡി. ക്ക് രണ്ടാം റാങ്ക്

തിരുവല്ല: പുള്ളോലിക്കൽ ഡോ.ഡോൺ വി ആൻഡ്രൂസ് കേരള യൂണിവേഴ്സിറ്റി ആരോഗ്യ സർവകലാശാലയിൽ നിന്ന് എം.ഡി. ക്ക് (റേഡിയേഷൻ ഓങ്കോളജി) രണ്ടാം റാങ്ക് കരസ്ഥമാക്കി. എം.ബി.ബി.എസ്സ് ന് ശേഷം തിരുവനന്തപുരം ഗവൺമെൻ്റ് മെഡിക്കൽ കോളേജിലാണ് റേഡിയേഷൻ ഓങ്കോളജിയിൽ ഉന്നത പഠനം നടത്തിയത്.തിരുവല്ലയിൽ ബെഥേൽ.

TAGS:
53 views

ചേറൂർ വില്ലടം കല്ലറയ്ക്കൽ ജേക്കബ്ബ് (79) നിര്യാതനായി

തൃശൂർ: ചേറൂർ വില്ലടം കല്ലറയ്ക്കൽ ജേക്കബ്ബ് (79) നിര്യാതനായി. സംസ്കാരം ഡിസം. 29 ന് തിങ്കളാഴ്‌ച രാവിലെ 8.30 ന് സ്വവസതിയിലും തുടർന്ന് 10 ന് പറവട്ടാനി ശാരോൻ ഫെലോഷിപ്പ് ചർച്ചിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 ന് കരിപ്പക്കുന്ന്.

TAGS: