
പാസ്റ്റർ ബിനോയി ജോസഫ് (62) കർത്തൃസന്നിധിയിൽ
റായ്പൂര്: ഐപിസി.ഛത്തീസ്‌ഗഢ് സ്റ്റേറ്റ് വൈസ് പ്രസിഡന്റും ജനറൽ കൗൺസിൽ അംഗവുമായിരുന്ന പാസ്റ്റർ ബിനോയി ജോസഫ് (62) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
കുറേ നാളുകളായി ശാരീരികാസ്വാസ്ഥ്യങ്ങളാൽ പ്രയാസമനുഭവിക്കുകയായിരുന്നു.
വടക്കേ ഇന്ത്യയിൽ സുവിശേഷ പ്രവർത്തനരംഗത്ത്.








