84 views

ലീലാ ആൽബർട്ട് (95) നിര്യാതയായി

തിരുവനന്തപുരം: ഇൻറർനാഷണൽ സയോൺ അസംബ്ലി സഭാംഗം കനകനഗർ നന്തൻകോട് A158 വസതിയിൽ ലീലാ ആൽബർട്ട് (95) നിര്യാതയായി.

സംസ്കാരം ജനുവരി 2 ഉച്ചയ്ക്ക് 1.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 4 ന് കോവളം ഇൻറർനാഷണൽ സയോൺ.

TAGS:
79 views

അടൂർ പാലമുക്ക് എബനേസർ കുഞ്ഞമ്മ വർഗീസ് (90) നിര്യാതയായി

അടൂർ: പാലമുക്ക് ഐപിസി ആരംഭകാല വിശ്വാസി പരേതനായ എബനേസർ പി.എം.വർഗീസിന്റെ ഭാര്യ കുഞ്ഞമ്മ വർഗീസ്(90) നിര്യാതയായി. സംസ്കാരം ജനുവരി 5 തിങ്കളാഴ്ച്ച രാവിലെ 10 ന് ചെങ്ങന്നൂർ ഉള്ള മകളുടെ ഭവനത്തിലെ (എക്കാലമേലത്തേതിൽ) ശുശ്രുഷകൾക്ക് ശേഷം 12 ന് ചെങ്ങന്നൂർ ഷാരോൺ.

TAGS:
139 views

പാസ്റ്റർ ബേബി മാത്യു അടപ്പനാംകണ്ടത്തിൽ എഴുതിയ വെളിപാട് പുസ്തകം വ്യാഖ്യാനം മൂന്നാം ഭാഗം പ്രസിദ്ധീകരിച്ചു

കോട്ടയം: പാസ്റ്റർ ബേബി മാത്യു അടപ്പനാംകണ്ടത്തിൽ എഴുതിയ “ഇതാ ഞാൻ വേഗം വരുന്നു ” – വെളിപ്പാട് പുസ്തകം വ്യാഖ്യാനം മൂന്നാം ഭാഗം പ്രസിദ്ധീകരിച്ചു ഗുഡ്ന്യൂസ് ബുക്സ് ആണ് പ്രസാധകർ. മൂന്നു ഭാഗങ്ങളായി പുറത്തിറക്കിയ വെളിപ്പാട് പുസ്തക വ്യാഖ്യാനം കുമ്പനാട് ഹെബ്രോൻപുരത്തിന്.

TAGS:

പാസ്റ്റർ കെ.ടി. ജോൺ (77) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയിൽ ദീർഘ വർഷങ്ങൾ കർതൃ ശുശ്രൂഷ ചെയ്ത കല്ലിങ്കൽ കെ.റ്റി. ജോൺ (77) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കണ്ണൂർ ജില്ലയിൽ ആനപ്പന്തിഐ പിസി ചർച്ചിൻ്റെ സ്ഥാപകനാണ്.

ഭാര്യ : റയ്ച്ചൽ ജോൺ കണ്ണൻപ്ലാക്കൽ കുടുംബാംഗമാണ്.മക്കൾ.

TAGS:
81 views

സായാഹ്നദീപം ദൈവസഭ ജനറൽ കൺവെൻഷൻ ജനു. 15 മുതൽ

കൊട്ടാരക്കര: സായാഹ്നദീപം ദൈവസഭ യുടെ 61 മത് ജനറൽ കൺവെൻഷൻ കരിക്കo ബെഥേൽ ടാബർനാക്കിൾ ഗ്രൗണ്ടിൽ ജനുവരി 15 മുതൽ 18 വരെ നടക്കും. സഭ പ്രസിഡന്റ്‌ പാസ്റ്റർ ബിജു. ജെ. വർഗീസ്‌ ഉദ്ഘാടനംചെയ്യും. പാസ്റ്റർ ഒ. ടി. മാത്യു (എറണാകുളം.

TAGS:
121 views

ന്യൂലൈഫ് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനു. 7 മുതൽ

പമ്പാടി: ന്യൂലൈഫ് ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ ജനു. 7 മുതൽ 11 വരെ കോത്തല പന്ത്രണ്ടാം മൈൽ ന്യൂലൈഫ് സെന്ററിൽ നടക്കും.ഉദ്ഘാടനം ഓവർസീയർ റവ. സി.പി. മാത്യു നിർവ്വഹിക്കും. പാസ്റ്റർ കെ. ജെ. മാത്യു, പാസ്റ്റർ വർഗീസ് എബ്രഹാം,.

TAGS:
98 views

ഐപിസി ആയൂർ സെൻ്റർ കൺവൻഷൻ ജനു.22 മുതൽ

ആയൂർ: ഇന്ത്യ പെന്തെക്കോസ്തു ദൈവസഭ ആയൂർ സെന്ററിന്റെ 35 – മത് വാർഷിക കൺവൻഷൻ ഐപിസി ഗിൽഗാൽ വയയ്ക്കൽ സഭാ ഹാളിന് സമീപം തയ്യാറാക്കി യിരിക്കുന്ന പന്തലിൽ 2026 ജനുവരി 22,23,24,25 ( വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും..

TAGS:
369 views

പാസ്റ്റർ കെ വി വർഗീസ് (മേപ്രാൽ ബേബി-88)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

മേപ്രാൽ : ഷിക്കാഗോ ഐ പി എ സഭാംഗമായ ബ്രദർ സ്റ്റീഫൻ കെ വി യുടെ പിതാവ് മേപ്രാൽ കോയിപ്പത്രയിൽ കർത്തൃദാസൻ പാസ്റ്റർ കെ വി വർഗീസ് (മേപ്രാൽ ബേബിച്ചായൻ 88) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാരം ജനുവരി 3 ന് മേപ്രാൽ ചർച്ച്.

TAGS:

നാഗ്പുരിൽ മലയാളി വൈദികനും കുടുംബവും അറസ്റ്റിൽ

നാഗ്പൂർ: മഹാരാഷ്ട്രയിൽ സിഎസ്ഐ മലയാളി വൈദികനെയും ഭാര്യയെയും അടക്കം ആറ് പേരെ അറസ്‌റ്റ് ചെയ്‌തു. നാഗപൂർ മിഷനിലെ വൈദികനും തിരുവനന്തപുരം അമരവിള സ്വദേശിയുമായ ജെ.എൽസുധീർ, ഭാര്യ ജാസ്മിൻ എന്നിവരെയും രണ്ട് പ്രാദേശിക വൈദികരെയും ആണ് അറസ്‌റ്റ് ചെയ്‌തത്.

TAGS:
120 views

കൊട്ടാരക്കര മേഖല കൺവൻഷൻ ജനു.7 മുതൽ

കൊട്ടാരക്കര: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ 65- മത് മേഖല കൺവൻഷൻ ജനുവരി 7 മുതൽ 11 വരെ കൊട്ടാരക്കര പുലമൺ ബേർശേബ കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. മേഖല പ്രസിഡൻ്റ് പാസ്റ്റർ ബഞ്ചമിൻ വർഗീസ് ഉദ്ഘാടനം നിർവ്വഹിക്കും. പാസ്റ്റർമാരായ കെ.ജെ തോമസ് കുമളി,.

TAGS: