169 views

വചന വീഥി | കർത്താവിന്റെ വേലക്കാർ സർക്കാരിന്റെ വേലക്കാരാകുമ്പോൾ….. |ബിനോയ് പി ജെ, രാജസ്ഥാൻ

സൺ‌ഡേ സ്കൂൾ അധ്യാപകർക്കും, പുരോഹിതന്മാർക്കും, കന്യാസ്ത്രീകൾക്കും സാമ്പത്തീക സഹായം നൽകുവാനുള്ള കേരള സർക്കാരിന്റെ ആലോചന പല കാരണങ്ങൾ കൊണ്ടും വിശകലനത്തിന് വിധേയമാണ്. ക്രിസ്തീയ സഭാ നേതൃത്വം ഇക്കാര്യത്തിൽ ഉറച്ച തീരുമാനം എടുത്തില്ലെങ്കിൽ വരും കാലങ്ങളിൽ അവരും ഒരു വോട്ട് ബാങ്കായി ചൂഷണം.

TAGS:
98 views

ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ 51-ാമത് ബിരുദദാന ശുശ്രൂഷ ഫെബ്രുവരി പത്തിന്

പായിപ്പാട്: ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ 51-ാമത് ബിരുദദാന ശുശ്രൂഷ 2026 ഫെബ്രുവരി 10-ാം തീയതി ചൊവ്വാഴ്ച രാവിലെ 9.30ന് സെമിനാരി ഓഡിറ്റോറിയത്തിൽ നടക്കും.

ബംഗളൂരുവിലെ ക്രോസ്‌റോഡ് ചർച്ച് സ്ഥാപകനും സീനിയർ പാസ്റ്ററുമായ ഡോ. വില്യം ജെ..

TAGS:
50 views

ഐപിസി മൂന്നാർ സെന്റർ കൺവെൻഷൻ ഇന്നു മുതൽ

മൂന്നാർ: ഐപിസി മൂന്നാർ സെന്റർ കൺവെൻഷൻ ഫെബ്രു. 6 മുതൽ 9 വരെ ഐപിസി ബെഥേൽ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർമാരായ ഫിലിപ് പി. തോമസ്, അഗസ്റ്റിൻ ത്യാഗരാജ് (മധുരൈ), ടി.ഡി. ബാബു (എറണാകുളം) എന്നിവർ പ്രസംഗിക്കും. പാസ്റ്റർ എബ്രഹാം ഫിലിപ്പോസ് (ഐപിസി.

TAGS:

ഭാരതപ്പുഴ കൺവൻഷൻ ഫെബ്രു. 20 മുതൽ

ഒറ്റപ്പാലം: 27-ാമത് ഭാരതപ്പുഴ കൺവൻഷൻ ഫെബ്രു. 20 മുതൽ 22 വരെ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും. എല്ലാ ദിവസവും വൈകീട്ട് 6 മുതൽ പൊതുയോഗം ഉണ്ടായിരിക്കും. പാസ്റ്റർ അനിൽ കൊടിതോട്ടം, പാസ്റ്റർ ഫെയ്ത്ത് ബ്ലെസൺ, പാസ്റ്റർ അജി ആന്റണി എന്നിവർ.

TAGS:
385 views

ബേബി കടമ്മനിട്ട (84) നിര്യാതനായി

പത്തനംതിട്ട: കടമ്മനിട്ട ചാന്തുകാവ് കല്ലൂർമുക്ക് കല്ലുമ്പുറത്ത് ടി.ടി. ബേബി (ബേബി കടമ്മനിട്ട – 84) നിര്യാതനായി. ഐപിസി കേരള സ്റ്റേറ്റിൻ്റെ ഓഫീസ് മാനേജറായിരുന്നു.

സംസ്കാരം ഫെബ്രു. 9 ന് തിങ്കളാഴ്ച രാവിലെ 8 ന് ഭവനത്തിലും 9.

TAGS:
61 views

ഐക്യ പ്രാർത്ഥനാ സമ്മേളനം ഫെബ്രുവരി 6 ന് സൂം പ്ലാറ്റ് ഫോമിൽ : ഡോ.പോൾ മാത്യൂസ് ഉദയപൂർ പ്രസംഗിക്കും

ന്യൂഡൽഹി: ഭാരതത്തിലെ വിവിധ പ്രാർത്ഥന മൂവ്മെന്റുകളെ ഏകോപിപ്പിച്ചുകൊണ്ട് 2026 ഫെബ്രു 6 ന് വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 9:00 വരെ ഐക്യ പ്രാർത്ഥനാ സമ്മേളനം നടക്കുന്നു. ഡോ.പോൾ മാത്യൂസ് ഉദയപൂർ ദൈവവചനം സംസാരിക്കും. പാസ്റ്റർമാരായ ജസ്റ്റിൻ രാജ്, സാജൻ പോൾ,.

TAGS:
95 views

പാസ്റ്റർ പി. വി.കുരുവിള (96)യുടെ അനുസ്മരണം സൂം പ്ലാറ്റ്ഫോമിൽ

ചിക്കാഗോ/റാന്നി: ശാരോൻ ഫെലോഷിപ്പ് ചർച്ച് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ (SFCNA) ശാരോൻ ഫെലോഷിപ്പ് ചർച്ച് മുൻ ജന. സെക്രട്ടറിയും ശാരോൻ ബൈബിൾ കോളേജ് മുൻ അദ്ധ്യാപകനുമായ പാസ്റ്റർ പി. വി. കുരുവിളയുടെ അനുസ്മരണം സൂം പ്ലാറ്റ്ഫോമിൽ നടക്കും.അമേരിക്കൻ സമയം 2026 ഫെബ്രുവരി.

TAGS:
131 views

കുണ്ടറ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പ് സുവിശേഷ മഹായോഗം ഫെബ്രുവരി 18 മുതൽ

കുണ്ടറ: കുണ്ടറ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ (KUPF) ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 18,19,20 (ബുധൻ.,വ്യാഴം., വെള്ളി) തീയ്യതികളിൽ കുണ്ടറ നെടുമ്പായിക്കുളം മാമ്പറ്റ ബെഥേൽ ഗ്രൗണ്ടിൽ വച്ച് സുവിശേഷ മഹായോഗം നടത്തപ്പെടുന്നു.

പ്രസ്തുത കൺവൻഷൻ അസംബ്ലീസ് ഓഫ് ഗോഡ്.

TAGS:
108 views

സണ്ടേസ്കൂൾ ലീഡേഴ്സ് കോൺക്ലേവ് തിങ്കളാഴ്ച മുളക്കുഴയിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് സൺഡേ സ്കൂൾ പ്രസ്ഥാനം ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി പുതുതലമുറയെ വിശ്വാസത്തിൽ ഉറപ്പിക്കാനും, സണ്ടേസ്കൂളുകളെ ക്രിസ്തു കേന്ദ്രീകൃതവും ബാലസൗഹൃദ പഠന കേന്ദ്രങ്ങളാക്കി മാറ്റാനും സംഘടിപ്പിക്കുന്ന “ലീഡേഴ്സ് കോൺക്ലേവ് 2026” ഫെബ്രുവരി 9 തിങ്കളാഴ്ച രാവിലെ 9.30.

TAGS: