
ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച്നേതൃത്വ സമ്മേളനം ആരംഭിച്ചു
ഉദയ്പൂർ: ഉത്തരേന്ത്യയിലെ ഏറ്റവും വലിയ പെന്തെക്കോസ്തു സഭയായ ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇൻഡ്യയുടെ നേതൃത്വ സമ്മേളനത്തിന് തുടക്കമായി. 8 ന് ആരാധനയിലെ പാദശുശ്രൂഷയോടെ ആരംഭിച്ച സമ്മേളനം അന്തർദേശിയ പ്രസിഡൻ്റ് ഡോ. ജോയി പുന്നൂസ് ഉദ്ഘാടനം ചെയ്തു.






