160 views

ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സംയുക്ത സഭായോഗം മാർച്ച്‌ 1ന്

ആലപ്പുഴ: ഐപിസി ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്റ്റ് സംയുക്ത ആരാധന 2026 മാർച്ച്‌ 01, ഞായർ രാവിലേ 8.30 മുതൽ ഹരിപ്പാട് എസ് & എസ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും.

രാവിലെ 8.30ന് പാസ്റ്റർ കെ. ജി പുന്നൂസ് അദ്ധ്യക്ഷത.

TAGS:

പനവേലി കൈപ്പള്ളിൽ കൊച്ചുപുത്തൻവീട്ടിൽ മത്തായിക്കുട്ടി (74) നിര്യാതനായി

കൊട്ടാരക്കര: പനവേലി കൈപ്പള്ളിൽ കൊച്ചുപുത്തൻവീട്ടിൽ മത്തായിക്കുട്ടി (74) നിര്യാതനായി.

സംസ്കാരം ഫെബ്രു.26 രാവിലെ 9 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഐപിസി എബനേസർ ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: ലീലാമ്മ വാളകം പാണക്കാട്ട് കുടുംബാംഗമാണ്..

TAGS:
179 views

തോന്നയ്ക്കൽ പുരസ്കാരം: പാട്ട് പാടിയും അനുഭവങ്ങൾ പങ്കുവെച്ചും മുൻ ഡിജിപി ടോമിൻ തച്ചങ്കരി!

തോന്നയ്ക്കൽ പുരസ്കാരം സജി നടുവത്രയും പ്രവാസി ക്രൈസ്തവ മാധ്യമ പുരസ്കാരം പി.സി ഗ്ലെന്നിയും ഏറ്റുവാങ്ങി

ഷാർജ : പാട്ടുപാടിയും ജീവിതാനുഭവങ്ങൾ പങ്കുവെച്ചും സദസിനെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുൻ ഡിജിപിടോമിൻ ജെ. തച്ചങ്കരി ഐപിഎസ്.ഫെബ്രുവരി 21ന് ഷാർജ വർഷിപ്പ്.

TAGS:
174 views

കരിസ്മ കൺവൻഷൻ തിരുമൂലപുരത്ത് ഫെബ്രു. 27 മുതൽ

തിരുവല്ല: ഐപിസി പ്രയർ സെന്റർ തിരുവല്ലയുടെ ആഭിമുഖ്യത്തിൽ തിരുമൂലപുരം കയ്യാലയ്ക്കകത്ത് ഭവനാങ്കണത്തിൽ (ബാലികാമഠം ഹൈസ്കൂളിന് സമീപം) ഫെബ്രുവരി 27, 28 തീയതികളിൽ കരിസ്മ കൺവൻഷൻ നടക്കും. പാസ്റ്റർ രാജു പൂവക്കാല ഉദ്ഘാടനം ചെയ്യും.

പാസ്റ്റർ അനീഷ് തോമസ്,.

TAGS:
308 views

നല്ല അംശം ▪️ ഒന്നാമത്തെ കല്ല് ▪️ ജോയ് മാത്യു

അതി കാലത്ത് അവൻ പിന്നെയും ദേവാലയത്തിൽ ചെന്നു….ജനമൊക്കെയും അവന്റെ അടുക്കൽ വന്നു. അവൻ ഇരുന്ന് അവരെ ഉപദേശിച്ചു കൊണ്ടിരുന്നപ്പോൾശാസ്ത്രിന്മാരും, പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്ന് അവരുടെ നടുവിൽ നിർത്തി….!

‘Early in the morning…’ഒരു.

TAGS:

ഡോ. മാത്യു ഫിന്നിയുടെ സംസ്കാരം ഫെബ്രു. 28 ശനിയാഴ്ച്ച

കോട്ടയം: വേൾഡ് വിഷൻ ഇന്ത്യയുടെ മുൻ നാഷണൽ ഡയറക്ടറും പ്രശസ്ത സാമൂഹിക പ്രവർത്തകനും ബൈബിൾ പണ്ഡിതനുമായ ഡോ. മാത്യു ഫിന്നി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഫെബ്രു.28 ശനിയാഴ്ച്ച രാവിലെ 8 മുതൽ വടവാതൂർ ശാലേം ബൈബിൾ കോളേജിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം.

TAGS:

എറൈസ് എബെനെസർ ഫീസ്റ്റ് ‘ആദരസന്ധ്യ 2026’ സംഘടിപ്പിച്ചു

പുൽപ്പള്ളി: ചെറ്റപ്പാലം ഐപിസി എബെനെസർ സഭയുടെ രജത ജൂബിലി ആഘോഷമായ എറൈസ് എബെനെസർ ഫീസ്റ്റിന്റെ ഭാഗമായി ‘ആദരസന്ധ്യ 2026’ സംഘടിപ്പിച്ചു. ഐ.സി.പി.എഫ്. കേരള മിഷൻ സെക്രട്ടറി ബോബു ഡാനിയേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് പരിപാടി ഉദ്ഘാടനം.

TAGS:

വാഹനാപകടം:ഇടക്കാട് ഏജി സഭാംഗം ജെസ്സി സണ്ണി (55) മരണമടഞ്ഞു

കുന്നത്തൂർ: പത്തനാപുരത്ത് ഉണ്ടായ വാഹനാപകടത്തിൽ ഇടക്കാട് ഏജി സഭാംഗമായ ജെസ്സി സണ്ണിക്ക് (55) ദാരുണാന്ത്യം.

ഇടക്കാട് സ്വദേശിയായ ജെസ്സി പത്തനാപുരം അടൂർ റൂട്ടിൽ ഇന്ന് രാവിലെ ബന്ധു വീട്ടിലേക്കു പോകുമ്പോൾ പിറകിൽ നിന്നും ടോറസ് ലോറി ഇടിച്ചാണ്.

TAGS:

നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശിൽ മലയാളി പാസ്റ്റര്‍ അറസ്റ്റിലായി

യുപി: ഉത്തര്‍പ്രദേശിലെ സിക്കന്തര്‍പൂരിലാണ് പാസ്റ്റര്‍ ജോസ് തോമസ് അറസ്റ്റിലായത്. ആളുകള്‍ക്ക് പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്തിയെന്നാണ് കേസ്. മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് യുപി പൊലീസ് പാസ്റ്റര്‍ക്കെതിരെ കേസെടുത്തത്.

അഞ്ചാം നമ്പര്‍ വാര്‍ഡില്‍ താമസിക്കുകയായിരുന്ന പാസ്റ്റര്‍.

TAGS:
117 views

മുണ്ടത്താനം കുന്നേൽ അന്നമ്മ ജോയി (87) നിര്യാതയായി

മുണ്ടത്താനം: മുണ്ടത്താനം ഐപിസി എബനേസർ സഭയിലെ പ്രാരംഭ കാല വിശ്വാസി കുന്നേൽ പരേതനായ മുടിമല കെ.കെ ജോയിയുടെ ഭാര്യ അന്നമ്മ ജോയി (87) കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്‌കാരം 26 ന് വ്യാഴാഴ്‌ച രാവിലെ 9 മണിക്ക്.

TAGS: