156 views

സണ്ടേസ്കൂൾസ് അസോസിയേഷൻ മേഖല പ്രവർത്തനനോദ്ഘാടനം 6 ന് നാളെ

കൊട്ടാരക്കര: ഐപിസി സണ്ടേസ്കൂൾസ് അസോസിയേഷൻ കൊട്ടാരക്കര മേഖല പ്രവർത്തനോദ്ഘാടനം സെപ്റ്റംബർ 6 ന് നാളെ നടക്കും. കൊട്ടാരക്കര ബേർശേബാ ഹാളിൽ ഉച്ചകഴിഞ്ഞ് 3 ന് ഐപിസി സീനിയർ ശുശ്രൂഷകനും കൊട്ടാരക്കര മേഖല പ്രസിഡൻ്റുമായ പാസ്റ്റർ ബഞ്ചമിൻ വർഗീസ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും..

TAGS:
55 views

സിസ്റ്റമാറ്റിക് ബൈബിൾ സ്റ്റഡി:ഏകദിന ബൈബിൾ കൺവെൻഷൻ സെപ്റ്റം. 6 നാളെ ബെംഗളൂരുവിൽ

ബെംഗളൂരു: സിസ്റ്റമാറ്റിക് ബൈബിൾ സ്റ്റഡി (എസ് ബി എസ്) ബാംഗ്ലൂരിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 6 ഞായർ വൈകിട്ട് 6.30 മുതൽകൊത്തന്നൂർ എബനേസർ ഓഡിറ്റോറിയത്തിൽ ഏകദിന ബൈബിൾ കൺവെൻഷൻ നടക്കും.പ്രശസ്ത വേദപണ്ഡിതനും ബൈബിൾ അധ്യാപകനും ഹീബ്രു ഭാഷാ പണ്ഡിതനുമായ ഡോ. ബാബു ജോൺ.

TAGS:

സാങ്കി പീറ്റർ നിത്യതയിൽ

കോയമ്പത്തൂർ: പ്രശസ്‌ത ക്രൈസ്തവ സംഗീതജ്ഞൻ പരേതനായ ജെ. വി. പീറ്ററിൻ്റെ മകൻ സാങ്കി പീറ്റർ നിത്യതയിൽ ചേർക്കപ്പെട്ടു. സ്ട്രോക്കിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

സ്ട്രോക്കിനെ തുടർന്ന് തലച്ചോറിൽ മേജർ ശസ്ത്രക്രിയയ്ക്ക് വിധേയനായ.

TAGS:
142 views

പത്തിയൂർ മേരി ജോൺ (79) നിര്യാതയായി

കായംകുളം: പത്തിയൂർ ന്യൂ ലൈഫ് ക്രിസ്ത്യൻ ചർച്ച് മുൻ പ്രസിഡന്റായിരുന്ന പരേതനായ പാസ്റ്റർ കെ.കെ.ജോണിന്റെ സഹധർമ്മിണി മേരി ജോൺ (79) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.

കായംകുളത്തെ പ്രാരംഭ കാല സുവിശേഷകനായിരുന്ന പാസ്റ്റർ എം. ദാനിയേലിന്റെയും കുഞ്ഞമ്മയുടെയും.

TAGS:
103 views

ഡോ. സജി കുമാർ കെ.പി. ATA ഇന്ത്യയുടെ അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറിയായി നിയമിതനായി

കോട്ടയം: ഏഷ്യ തിയോളജിക്കൽ അസോസിയേഷൻ ഇന്ത്യയുടെ (Asia Theological Association India – ATA India) അസിസ്റ്റന്റ് റീജിയണൽ സെക്രട്ടറിയായി ഡോ. സജി കുമാർ കെ. പി. നിയമിതനായി. ജയ്പൂ‌രിൽ നടന്ന ATA ഇന്ത്യയുടെ വാർഷിക സമ്മേളനത്തിലാണ് നിയമനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

TAGS:
181 views

സങ്കീർത്തനങ്ങളിലൂടെ (27) |നിരപരാധിയുടെ പ്രാർത്ഥന – 26-ാംസങ്കീർത്തനം |പി.എസ്. ചെറിയാൻ

സങ്കീർത്തനക്കാരനായ ദാവീദിനെതിരെ തെറ്റും ആക്ഷേപങ്ങളും ആരോപിക്കപ്പെട്ടു. അപ്പോൾ താൻ നിരപരാധിയാണെന്ന് പ്രതികരിക്കുകയും നീതിക്കുവേണ്ടി ദൈവാലയത്തിൽ പോകുകയും ചെയ്തു. (1 രാജാക്കന്മാർ 8:31-32 കാണുക.) പാപരഹിതനാണെന്ന് അദ്ദേഹം അവകാശപ്പെട്ടില്ല, മറിച്ച് തനിക്കെതിരെ ചുമത്തിയ ആരോപണങ്ങളിൽ താൻ നിരപരാധിയാണെന്ന് പ്രഖ്യാപിച്ചു. തന്റെ വാദങ്ങളെ അടിസ്ഥാനമാക്കി.

TAGS:
32 views

ഓതറ തോട്ടത്തിലേത്ത് ടി. എ. അലക്സാണ്ടർ (രാജു – 75) നിത്യതയിൽ. സംസ്‍കാരം സെപ്റ്റം. 8 ചൊവ്വാഴ്ച

ഓതറ : ഐപിസി ഫിലഡെൽഫിയ സഭാംഗം തോട്ടത്തിലേത്ത്(പുളിച്ചാലുംമൂട്ടിൽ )ടി. എ. അലക്സാണ്ടർ (രാജു -75) നിത്യതയിൽ. സംസ്കാരം സെപ്റ്റംബർ 8 ചൊവ്വ രാവിലെ 9 മുതൽ പഴയകാവ് ഐപിസി ഫിലഡെൽഫിയ ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം 12-ന് സഭാ സെമിത്തേരിയിൽ.

TAGS:
75 views

ചിക്കാഗോയിൽ സംയുക്ത പെന്തെക്കോസ്തു കൺവെൻഷനും ആരാധനയും സെപ്റ്റംബർ 18 മുതൽ

സംയുക്ത ആരാധന സെപ്റ്റംബർ 20ന്

ചിക്കാഗോ: ഇവിടുത്തെ വിവിധ പെന്തെക്കോസ്ത് സഭകളുടെ സംയുക്ത പ്രവർത്തന വേദിയായ ഫെലോഷിപ്പ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് ഇൻ ചിക്കാഗോയുടെയും അതിന്റെ യുവജന വിഭാഗമായ.

TAGS:
140 views

റവ.അലക്സ് ജേക്കബ് ചർച്ച് ഓഫ് ഗോഡ് ബിഹാർ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ്

ചർച്ച് ഓഫ് ഗോഡ് ബിഹാർ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പായി റവ. അലക്സ് ജേക്കബ് ചുമതലയേറ്റു.

ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യൻ റീജിയണൽ സൂപ്രണ്ട് റവ. ഡോ സി സി തോമസ് ഇൻസ്റ്റലേഷൻ സർവീസിന് (പ്രതിഷ്ഠാപനം) നേതൃത്വം.

TAGS:
80 views

പാസറ്റർ ജോൺസൺ ജോർജിൻ്റെ പിതാവ് മലവിള പുത്തൻവീട്ടിൽ സി.ജോർജ്ജ്കുട്ടി (82) കർത്തൃസന്നിധിയിൽ

കൊട്ടാരക്കര : ദി പെന്തെക്കോസ്തു മിഷൻ കൊട്ടാരക്കര സെന്റർ, വിലങ്ങറ സഭാംഗം മലവിള പുത്തൻവീട്ടിൽ സി.ജോർജ്ജ്കുട്ടി (82)കർത്തൃസന്നിധിയിൽ.കിഴക്കേത്തെരുവ് തുമ്പമൺ കുടുംബാംഗമാണ് .ഭൗതീക ശരീരം സെപ്റ്റംബർ 5 ശനി രാവിലെ 9 ന് ഭവനത്തിൽ കൊണ്ടുവരുകയും സംസ്‌കാരം ഉച്ചയ്ക്ക് 2 ന് ഭവനത്തിലെ.

TAGS: