63 views

കീത്തിലി എ.ജി ചർച്ച് വാർഷിക കൺവെൻഷൻ സെപ്. 5 ന്

ലീഡ്സ്: കീത്തിലി ഓതൻ്റിക് സിറ്റി അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ 5-ാം വാർഷിക കൺവെൻഷൻ സെപ്റ്റംബർ 5 ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ രാത്രി 8.30 വരെ നടക്കും. പാസ്റ്റർ പോൾ യാനി ജയരാജ് (സീനിയർ പാസ്റ്റർ) അദ്ധ്യക്ഷത വഹിക്കും. കീത്തിലി.

TAGS:
81 views

പത്തനംതിട്ട മുണ്ടുകോട്ടക്കൽ കുഴിപറമ്പിൽ റ്റിജു കെ.വർഗീസ്(44) നിര്യാതനായി

പത്തനംതിട്ട : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ മുണ്ടുകോട്ടക്കൽ സഭാംഗം കുഴിപറമ്പിൽ റ്റിജു കെ.വർഗീസ്(44) നിര്യാതനായി.സംസ്‌കാരം സെപ്റ്റംബർ 3 വ്യാഴം രാവിലെ 9 ന് മുണ്ടുകോട്ടക്കൽ ചർച്ച് ഓഫ് ഗോഡ് സഭാഹാളിലെ ശുശൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.

TAGS:
136 views

ഫിലിപ് തോപ്പിൽ ജോർജ് (ജോ-71) ഡാളസിൽ നിര്യാതനായി

ഡാളസ്‌: ഫിലിപ് തോപ്പിൽ ജോർജ് (ജോ-71) ഓഗസ്റ്റ് 31നു ഡാളസിൽകർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതരായ ടി. കെ. ജോർജിന്റെയും പെർസിസ് ജോർജിന്റെയും (ഹൈദരാബാദ്) രണ്ടാമത്തെ മകനാണ്.ഭാര്യ: സൂസൻ ജോർജ്. മക്കൾ : ലിസ, ആലിസൺ. മരുമക്കൾ : ജിജോ, ഷെയ്ൻ. കൊച്ചുമക്കൾ: ഏവ,.

TAGS:
96 views

നിലയ്ക്കാത്ത പ്രാർത്ഥനയിൽ സെപ്തംബർ 1മുതൽ 3 വരെ രാത്രി 8 മുതൽ 10 വരെ എൻകൗണ്ടർ കോൺഫറൻസ്

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ റിവൈവൽ പ്രയറിൽ സെപ്തംബർ 1 മുതൽ 3 വരെ ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ എൻകൗണ്ടർ കോൺഫറൻസ് എന്ന പേരിൽ പ്രത്യേക പ്രാർത്ഥനാ.

TAGS:
51 views

സുനിൽ സോളമന്റെ ഭാര്യാമാതാവ് നിത്യതയിൽ. സംസ്കാരം നാളെ ഐവർകാലായിൽ

ഐവർകാല:പ്രശസ്ത സംഗീതജ്ഞനും കീബോർഡിസ്റ്റുമായ സുനിൽ സോളമന്റെ ഭാര്യാമാതാവ് ഐവർകാല ബഥേൽ മന്ദിരം പരേതനായ പി. ഡേവിഡിന്റെ ഭാര്യ മാർത്ത ഡേവിഡ്(87) നിത്യതയിൽ.സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 2 നാളെ രാവിലെ 9 മണിക്ക് ഐവർകാല ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ഹാളിൽ.

TAGS:
83 views

ഐപിസി യുകെ & അയർലൻറ് റീജിയൻപിവൈപിഎ താലന്ത് പരിശോധന സെപ്റ്റംബർ 5ന്

വാർത്ത : സുജാസ് റോയ് ചീരൻ

ഐപിസി യുകെ & അയർലൻറ് റീജിയൻ പി വൈ പി എ യുടെ താലന്ത് പരിശോധന “Built on Christ” എന്ന പേരിൽ സെപ്റ്റംബർ 5 ന്.

TAGS:
89 views

ഇലന്തൂർ താഴയിൽ കല്ലിൽ തങ്കമ്മ ശാമുവേൽ (88) നിര്യാതയായി

ഇലന്തൂർ: ഇലന്തൂർ താഴയിൽ കല്ലിൽ പരേതനായ കെ.സി. സാമുവേലിന്റെ ഭാര്യ തങ്കമ്മ ശാമുവേൽ (88) നിര്യാതയായി. വാര്യാപുരം ചുരുളിക്കോട് കടമ്പനാട് പ്ലാവുനിൽക്കുന്നതിൽ കുടുംബാംഗമാണ്.

സംസ്കാരം സെപ്. 2 ന് രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷാനന്തരം.

TAGS:
121 views

ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്റർ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും സെപ്റ്റംബർ 14 തിങ്കൾ മുതൽ

കായംകുളം: ഐ.പി.സി ആലപ്പുഴ ഈസ്റ്റ് സെന്റർ ഉപവാസ പ്രാർത്ഥനയും ഉണർവ് യോഗങ്ങളും സെപ്റ്റംബർ 14 തിങ്കൾ മുതൽ 19 ശനി വരെ (എല്ലാ ദിവസവും രാവിലെ 10 മണി മുതൽ 1 മണി വരെ) നടക്കും.

സെപ്റ്റംബർ14.

TAGS:

സഭായോഗത്തിനിടെ കർതൃസന്നിധിയിൽ

കൊച്ചി : ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ മുളന്തുരുത്തി സഭാംഗം മാമല ഏലാന്തറ പുത്തൻപുരയിൽ തോമസ് കുരിയൻ (സാജു 65)സഭായോഗത്തിനിടെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.ആരാധനയ്ക്കിടെ പെട്ടെന്ന് അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം ശുശ്രൂഷകനോട് പ്രാർഥിക്കാൻ ആവശ്യപ്പെട്ട്, പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ കർത്യസന്നിധിയിൽ ചേർക്കപ്പെടുകയായിരുന്നു.

TAGS:

പുൽപ്പള്ളി C.M.G മിഷൻ ചർച്ച്‌ ശുശ്രൂക്ഷകൻ പാസ്റ്റർ കെ.കെ. ജിഗീഷ് (57)കർത്തൃസന്നിധിയിൽ

വയനാട്: പുൽപ്പള്ളി C.M.G മിഷൻ ചർച്ച്‌ ശുശ്രൂക്ഷകൻ പാസ്റ്റർ കെ.കെ. ജിഗീഷ് (57)കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദീർഘനാളുകളായി ചികിത്സയിലായിരുന്നു.

സംസ്കാരം: സെപ്റ്റം.1 ന് രാവിലെ 10 മണി മുതൽ കോളനാട്ടുകുന്നിലുള്ള സ്വഭവനത്തിലെ ശുശ്രൂഷാന്തരംഉച്ചക്ക് 12 ന് തൃശ്ശിലേരി പള്ളിക്കവലിയിലുള്ള.

TAGS: