• ചർച്ച് ഓഫ് ഗോഡ് ഡൽഹി സ്റ്റേറ്റ് യൂത്ത് ക്യാമ്പ് ഒക്ടോബർ…
  • കോഴിക്കോട് മായനാട് ഒഴുക്കര തറക്കാടൻ വീട്ടിൽ ജോയ് ബർണാഡ്(65) നിര്യാതനായി
  • ഐ.പി.സി കുടുംബ സംഗമം പ്രയർ ലൈൻ: പാസ്റ്റർ കെ.ജെ. കുറിയാക്കോസ്…
  • കൊട്ടാരക്കര മേഖലാ 66-ാമത് കൺവെൻഷന് ഒരുക്കങ്ങൾ ആരംഭിച്ചു

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
ചർച്ച് ഓഫ് ഗോഡ് ഡൽഹി സ്റ്റേറ്റ് യൂത്ത് ക്യാമ്പ്
Written by:
P S Cherian
ഐ.പി.സി കുടുംബ സംഗമം പ്രയർ ലൈൻ: പാസ്റ്റർ കെ.ജെ.

അപ്കോൺ സംയുക്ത ആരാധന അനുഗ്രഹകരമായി സമാപിച്ചു

P S Cherian - NEWS - October 8, 2026
P S Cherian
28 views 0 secs 0 Comments

അബുദാബി: അബുദാബി പെന്തെക്കോസ്‌തൽ ചർച്ചസ് കോൺഗ്രിഗേഷൻ (അപ്കോൺ) 2026-27 പ്രവർത്തന വർഷത്തിലെ രണ്ടാമത്തെ സംയുക്ത ആരാധന അബുദാബി മുസഫയിൽ അനുഗ്രഹകരമായി നടന്നു.

അപ്കോൺ വൈസ് പ്രസിഡന്റ്റ് പാസ്റ്റർ നൈനാൻ പി. മാത്യൂസിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അപ്കോൺ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു. പാസ്റ്റർ വർഗീസ് സാമുവേൽ (പി.എം.ജി. ചർച്ച്) സങ്കീർത്തന വായനയ്ക്ക് നേതൃത്വം നൽകി.

അബുദാബി യുപിഎ ചർച്ചിലെ പാസ്റ്റർ എബിമോൻ എ.യും അപ്കോൺ പ്രസിഡന്റ് പാസ്റ്റർ സിജു സ്‌കറിയയും ചേർന്ന് തിരുവത്താഴ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. ഐപിസി. അബുദാബിയിലെ പാസ്റ്റർ സാബു മാത്യു ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിച്ചു.

അപ്കോൺ ചാരിറ്റി കോഓർഡിനേറ്ററായി പതിനൊന്ന് വർഷത്തെ അനുഗ്രഹീത സേവനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മാത്യു പി.ഇ.യെ യോഗത്തിൽ മെമന്റോ നൽകി ആദരിച്ചു. വർഷങ്ങളായി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകിയ സമർപ്പിത സേവനത്തെ യോഗം പ്രത്യേകം അനുസ്മരിച്ചു.

അബുദാബിയിലും മുസഫയിലുമായി അപ്കോണിൽ ഉൾപ്പെട്ടിരിക്കുന്ന വിവിധ സഭകളിലെ കർത്തൃദാസന്മാരും നിരവധി വിശ്വാസികളും സംയുക്ത ആരാധനയിൽ പങ്കെടുത്തു. അപ്കോൺ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് നേതൃത്വം നൽകി.

ആത്മീയ ഉണർവും സഹോദര ഐക്യവും ദൈവിക സാന്നിധ്യവും നിറഞ്ഞ അന്തരീക്ഷത്തിൽ നടന്ന സംയുക്ത ആരാധന അനുഗ്രഹകരമായി സമാപിച്ചു.

TAGS:
PREVIOUS
പാസ്റ്റർ കെ.കെ. ചെറിയാന്റെ സംസ്കാരം ഒക്ടോ. 13 ന്
NEXT
ബഹറിൻ ശാരോൻ ചർച്ചിൽ ബൈബിൾ ക്ലാസ്സ് ഒക്‌ടോ.26 മുതൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Wanted Bride
843 views
18/9/2026/01 Syrian Christian Pentecostal parents inviting proposal for their son (27/ Dec 1997 / 177 cm) born again, baptized and spirit filled. He is brought...
Posted 3 weeks ago
Popular
BRIDES WANTED
2031 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1427 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1289 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
  • 1
  • 2
  • »
Page 1 of 2

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1049 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
978 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
951 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
981 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
April 7, 2026
സൺഡേ സ്കൂൾ ശതാബ്ദി സമാപന സമ്മേളനം നാളെ മുളക്കുഴയിൽ
September 24, 2026
റ്റി.പി.എം ആസ്ട്രേലിയ ; ന്യൂ കവനൻ്റ് പെന്തെക്കൊസ്തൽ ചർച്ച് കൺവെൻഷൻ ഒക്ടോ.1 മുതൽ
December 9, 2025
ഐപിസി ഒഡിഷ സ്റ്റേറ്റ് കൺവെൻഷനു അനുഗ്രഹ സമാപ്തി
August 27, 2026
മതംമാറ്റ നിരോധന നിയമം; സുരക്ഷ ഉറപ്പാക്കാൻ സ്വയംസാക്ഷ്യപത്രങ്ങൾ ശേഖരിച്ച് മുംബൈയിലെ ക്രൈസ്ത‌വ സഭകൾ
Leave a Reply

Click here to cancel reply.

Recent Posts

  • ചർച്ച് ഓഫ് ഗോഡ് ഡൽഹി സ്റ്റേറ്റ് യൂത്ത് ക്യാമ്പ് ഒക്ടോബർ 18 മുതൽ 20 വരെ
  • കോഴിക്കോട് മായനാട് ഒഴുക്കര തറക്കാടൻ വീട്ടിൽ ജോയ് ബർണാഡ്(65) നിര്യാതനായി
  • ഐ.പി.സി കുടുംബ സംഗമം പ്രയർ ലൈൻ: പാസ്റ്റർ കെ.ജെ. കുറിയാക്കോസ് പ്രസംഗിക്കും
  • കൊട്ടാരക്കര മേഖലാ 66-ാമത് കൺവെൻഷന് ഒരുക്കങ്ങൾ ആരംഭിച്ചു
  • റ്റി.പി.എം വാളകം കണ്‍വൻഷൻ ഇന്ന് മുതൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
അനുസ്മരണം▪️പെന്തക്കോസ്ത് തനിമ കൈവിടാഞ്ഞ പ്രഭാഷകൻ▪️പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - October 7, 2026
തിരുസന്നിധിയിൽ – 37|കറ്റ മോഷണം| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - October 4, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
അനുസ്മരണം▪️പെന്തക്കോസ്ത് തനിമ കൈവിടാഞ്ഞ പ്രഭാഷകൻ▪️പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - October 7, 2026
തിരുസന്നിധിയിൽ – 37|കറ്റ മോഷണം| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - October 4, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved