ഐപിസി ശുശ്രൂഷക കുടുംബ സംഗമം

മണർകാട്‌: ഐപിസി കോട്ടയം ജില്ലയിലെ ഇരുപത്തിമൂന്ന് സെൻ്റർ/ ഏറിയയിലെ ശുശ്രൂഷകൻമാരുടെ കുടുംബ സംഗമം മണർകാട് ആവ് മരിയ ഓഡിറ്റോറിയത്തിൽ നടന്നു.

സോണൽ സെക്രട്ടറി പാസ്റ്റർ സുധീർ വറുഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സോണൽ വൈസ് പ്രസിഡൻ്റും എരുമേലി.

TAGS:

പിസിഐ മഹാരാഷ്ട്ര ഗോവ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു

മുംബൈ: പെന്തെക്കോസ്‌ത് കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രവർത്തനം മഹാരാഷ്ട്ര, ഗോവ സംസ്ഥാനങ്ങളിൽ ആരംഭിച്ചു. പുതിയ കമ്മിറ്റിയുടെ പ്രസിഡന്റായി പാസ്റ്റർ ജേക്കബ് ജോണും ജനറൽ സെക്രട്ടറിയായി ബ്രദർ ജെയിംസ് ഫിലിപ്പ് മലയിലും നിയമിതരായി. ട്രഷററായി ബ്രദർ സാം ആംബ്രോസും സ്റ്റേറ്റ് കോർഡിനേറ്ററായി പാ..

TAGS:
58 views

അസംബ്ലീസ് ഓഫ് ഗോഡ് കൊട്ടാരക്കരസെക്ഷൻ കൺവൻഷൻ 2025

കൊട്ടാരക്കര: എജി കൊട്ടാരക്കര സെക്ഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 5 മുതൽ 7 വരെ കൊട്ടാരക്കര കരിക്കം ഗ്രീൻ വാലി ഓഡിറ്റോറിയത്തിൽ സെക്ഷൻ കൺവെൻഷൻ നടക്കും. സെക്ഷൻ പ്രസ്ബിറ്റർ. റവ. ബിനു വി. എസ്. ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ റവ. ടി. ജെ..

TAGS:
15 views

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേസ്കൂൾ ഡേ നവംബർ 2 ന്

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 2 ഞായറാഴ്ച ഈ വർഷത്തെ സൺഡേ സ്കൂൾ ദിനമായി ആചരിക്കുന്നു. സഭായോഗത്തിൽ കുട്ടികൾക്ക് പ്രാധാന്യം നൽകിയുള്ള ശുശ്രൂഷകൾ ആയിരിക്കും സൺഡേ സ്കൂൾ ദിനത്തിൽ നടക്കുന്നത്. കേരളത്തിലെ.

TAGS:

ഭാരത സംസ്ഥാനങ്ങളിലൂടെ: ഇന്ത്യാ പ്രാർത്ഥനാ യാത്ര സമാപിച്ചു

കൽപ്പറ്റ : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സംഘടിപ്പിച്ച ഭാരത പ്രാർത്ഥനാ യാത്ര സമാപിച്ചു. കേരളത്തിലെ വയനാട്ടിൽ നിന്നാരംഭിച്ച്‌ തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, ഹരിയാന,പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഉത്തരാഞ്ചൽ, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ.

TAGS:
8 views

റോസി ജിബിന് ഡോക്ടറേറ്റ്

പന്തളം: റോസി ജിബിന് പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ മൈസൂർ ജെഎസ്എസ് അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷൻ & റിസേർച്ചിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി..

പന്തളം തടത്തിൽ പുത്തൻ വീട്ടിൽ ജിബിൻ സാമൂവേലിന്റെ ഭാര്യയും ഐപിസി തുമ്പമൺ.

TAGS:
62 views

സങ്കീർത്തനം സംഗീത സായാഹ്നം നവം. 2 ന് ബെംഗളൂരുവിൽ

ബെംഗളൂരു: വിവിധ ക്രൈസ്തവ സഭകളിലെ യുവജനങ്ങൾ പാസ്റ്റർ ജോസ് മാത്യൂവിൻ്റെ നേതൃത്വത്തിൽ സുവിശേഷീകരണം ലക്ഷ്യമാക്കി നടത്തുന്ന “സങ്കീർത്തനം ” സംഗീത സായാഹ്നം സീസൺ 4 നവം. 2 ഞായറാഴ്ച ബെംഗളൂരു ലിംഗരാജപുരം ഇന്ത്യ ക്യാംപസ് ക്രൂസൈഡ് ഹാളിൽ നടക്കും.

TAGS:
168 views

ഐപിസി രാമനഗര കൺവൻഷൻ ഒക്ടോ. 31 മുതൽ

ബെംഗളൂരു: ഐപിസി കർണാടക സ്റ്റേറ്റ് രാമനഗര കൺവെൻഷൻ ഒക്ടോബർ 31, നവംബർ 1 തീയതികളിൽ ബെംഗളൂരു സൗത്ത് ഡിസ്ട്രിക്റ്റ് , മായഗനഹള്ളി ബി.സി.എം ക്യാമ്പ് ഹാളിൽ നടക്കും.പാസ്റ്റർ ഷിബു കെ.മത്തായി ഉദ്ഘാടനം ചെയ്യും.രാവിലെ 9.30ന് ആരംഭിക്കുന്ന കൺവെൻഷനിൽ ഐപിസി കർണാടക സ്റ്റേറ്റ്.

TAGS:
335 views

ചെറുവക്കൽ കൺവൻഷൻ ഡിസംബർ 21 മുതൽ

കൊട്ടാരക്കര:ഐപിസി വേങ്ങൂർ,കിളിമാനൂർ സെൻ്ററുകളുടെയും ന്യൂലൈഫ് ബിബ്ലിക്കൽ സെമിനാരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്നു വരുന്ന ചെറുവക്കൽ കൺവൻഷൻ ഡിസം. 21-28 വരെ ന്യൂലൈഫ് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ ജോൺസൺ ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ അനീഷ് ഏലപ്പാറ, ജോജിമോൻ ജോസഫ്,.

TAGS:
149 views

നവാപൂർ കൺവെൻഷനു തുടക്കമായി; നവം. 2ന് സമാപനം

നവാപൂർ: വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ക്രിസ്തീയ സംഗമങ്ങളിൽ ഒന്നായ നവാപൂർ കൺവെൻഷന്റെ 45 മത് ആത്മീയ സംഗമം ഒക്ടോബർ 28 ന് തുടക്കമായി. അന്താരാഷ്ട്ര അധ്യക്ഷൻ ഡോ. ജോയ് പുന്നൂസ് പ്രാർഥിച്ച് ഉദ്ഘാടനം ചെയ്തു. നാഷണൽ പ്രസിഡന്റ് റവ. ഡോ..

TAGS: