
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ – ഖത്തർ സെക്ഷൻ ഭാരവാഹികൾ
ദോഹ:അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ കീഴിലുള്ളമിഡിൽ ഈസ്റ്റ് റീജിയൻ- ഖത്തർ സെക്ഷൻ രൂപീകരിച്ചു; ഭാരവാഹികളെ നിയമിച്ചു.ഏ.ജി.മിഡിൽ ഈസ്റ്റ് റീജിയണലിൽ ഉൾപ്പെടുന്ന ഖത്തർ സെക്ഷൻ പുതിയ നേതൃത്വത്തിന്റെ കാലാവധി രണ്ട് വർഷമാണ്.കോഡിനേറ്റർ: പാസ്റ്റർ പി. എം ജോർജ് ,സെക്രട്ടറി :പാസ്റ്റർ.









