
ഖത്തർ ഇന്റർ ഡിനോമിനേഷൻ ക്രിസ്ത്യൻ ചർച്ചസ് – പെന്തെക്കോസ്തൽ ചർച്ചസ്(ID C-PC) മാനേജിംഗ് കമ്മറ്റി പുതിയ (2026 – ‘27 ) ഭാരവാഹികൾ
ഖത്തർ: ഇന്റർ ഡിനോമിനേഷൻ ക്രിസ്ത്യൻ ചർച്ചസ് (IDCC) കോംപ്ലക്സിൽ ഉള്ള ബിൽഡിംഗ് നമ്പർ രണ്ടിൽ ആരാധിക്കുന്ന 13 പെന്തെക്കോസ്ത് സഭകളുടെ ഒരുമിച്ചുള്ള കൂട്ടായ്മയായ IDCC – PC, 2026 – ’27 പ്രവർത്തനവർഷത്തേക്കുള്ള മാനേജിംഗ് കമ്മറ്റി അംഗങ്ങളെ 2026 ജൂൺ 6-ന്.









