135 views

ചിക്കാഗോ റിവൈവൽ മീറ്റിംഗിൽ റവ ഷാജി എം പോൾ പ്രസംഗിക്കുന്നു

ചിക്കാഗോ: റിവൈവൽ ചിക്കാഗോയുടെ ഈ വർഷത്തെ കൺവെൻഷനിൽ പവർ വിഷൻ ചാനലിലെ പ്രധാന പ്രാസംഗികനായ പാസ്റ്റർ ഷാജി എം പോൾ പ്രസംഗിക്കും ജൂൺ 22 തിങ്കളാഴ്ചയും 23 ചൊവ്വാഴ്ചയും വൈകിട്ട് ആറു മണിക്ക് സയോൺ ക്രിസ്ത്യൻ ചർച്ചിൽ വച്ചാണ് സമ്മേളനം നടക്കുന്നത്..

TAGS:
305 views

നോര്‍ത്ത് അമേരിക്ക ദൈവസഭകളുടെ ദേശീയ സമ്മേളനം ഒരുക്കങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക്

ഡെന്‍വര്‍, കോളറാഡോ:നോര്‍ത്ത് അമേരിക്കയിലുള്ള ദൈവസഭകളുടെ ഇരുപത്തിഒന്‍പതാമത് ദേശീയ സമ്മേളനം ഡെന്‍വര്‍, കോളറാഡോയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക്.നോര്‍ത്ത് അമേരിക്കയിലുള്ള ദൈവസഭകളുടെ ഇരുപത്തിഒന്‍പതാമത് ദേശീയ സമ്മേളനം ഡെന്‍വര്‍ മറ്യോട്ട് ടെക് സെന്ററില്‍ 2026 ജൂലൈ 9-12 തീയതികള്‍ നടത്തപ്പെടുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരണത്തിലേക്ക് എത്തുകയാണ് . അമേരിക്കയുടെ.

TAGS:
336 views

ഐപിസി ഫാമിലി കോൺഫ്രൻസ്പ്രയർ ലൈൻ പ്രവർത്തനം ആരംഭിക്കുന്നു

ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 21-മത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് ഫാമിലി കോൺഫ്രൻസ് പ്രയർലൈൻ പ്രവർത്തനം ആരംഭിക്കുന്നു. പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള പ്രയർ ലൈൻ ഉത്ഘാടനം ജൂലൈ 16 വ്യാഴാഴ്ച.

TAGS:
93 views

ഇസ്രയേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്കാരം ജൂലൈ 9ന്; പ്രഖ‍്യാപനവുമായി ഇറാൻ

ടെഹ്റാൻ: ഇസ്രയേലും അമെരിക്കയും സംയുക്തമായി നടത്തിയ വ‍്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങ് ജൂലൈ 9ന് നടക്കുമെന്ന് റിപ്പോർട്ട്.

കൊല്ലപ്പെട്ട് 106 ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഇറാൻ അദ്ദേഹത്തിന്‍റെ സംസ്കാര ചടങ്ങ്.

TAGS:
273 views

ലോർഡ്സൺ ആന്റണി ചിക്കാഗോ പിസിനാക്കിൽ പ്രയ്‌സ് ആൻഡ് വർഷിപ്പിന് നേതൃത്വം നൽകും

ചിക്കാഗോ: ജൂലൈ രണ്ടു മുതൽ അഞ്ചു വരെ ഷാംബർഗ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന നാല്പതാമത് പിസിനാക് കോൺഫറൻസിൽ പ്രയ്‌സ് ആൻഡ് വർഷിപ്പിന് പ്രസിദ്ധ ഗായകനും വർഷിപ്പ് ലീഡറുമായ ലോഡ്സൺ ആന്റണിയും സംഘവും നേതൃത്വം നൽകും.അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മികച്ച ഗായകർ.

TAGS:
244 views

പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ജൂൺ 13 നാളെ

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന ഉപവാസ പ്രാർത്ഥന നാളെ( ജൂൺ 13 ശനിയാഴ്ച )രാവിലെ 10 മണി മുതൽ രാത്രി 6 മണി വരെ (യു. എ. ഇ സമയം ) നടക്കും. പാസ്റ്റർ ബിനു.

TAGS:
177 views

ദുബായ് എബനേസർ ഐപിസി ഗ്ലോബൽ കുടുംബ സംഗമം ആഗസ്റ്റ് 1ന്

ദുബായ് : മിഡിൽ ഈസ്റ്റിലെ പ്രധാന പെന്തെക്കോസ്ത് സഭകളിലൊന്നായ ദുബായ് എബനേസർ ഐപിസിയുടെ ഗ്ലോബൽ കുടുംബ സംഗമം ആഗസ്റ്റ് 1 ന് രാവിലെ 9.30 മുതൽ കുമ്പനാട് എലീം ഐപിസി ഹാളിൽ നടക്കും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പാർക്കുന്ന മുൻ സഭാംഗങ്ങൾ,.

TAGS:
108 views

ഐ എ ജി യുകെ & യൂറോപ്പ് ലിഡിയ നാഷണൽ കോൺഫറൻസ് 2026 സ്വാൻസിയിൽ

യുകെ : അസംബ്ലീസ് ഓഫ് ഗോഡ് ഐഎജി യുകെ & യൂറോപ്പ് സഹോദരിമാരുടെ ലിഡിയ നാഷണൽ കോൺഫറൻസ് 2026 ജൂൺ 13 ശനിയാഴ്ച രാവിലെ 10 മണി മുതൽ സ്വാൻസി പട്ടണത്തിലെ ഐഎജി ഹബ്ബിൽ നടക്കും. സിസ്റ്റർ എഞ്ചലിൻ ഷിനോജ് (നെതർലാൻഡ്.

TAGS:
475 views

ന്യൂയോർക്ക് ലിറ്റിൽ ഫ്ലോക്‌ ചർച്ചിന് പുതിയ ആരാധനാലയം സമർപ്പിച്ചു

ന്യൂയോർക്ക്: ലിറ്റിൽ ഫ്ലോക്‌ പെന്തെക്കോസ്റ്റൽ ചർച്ചിനുവേണ്ടി ന്യൂയോർക് ലിംബറൂക്കിൽ വാങ്ങിച്ച പുതിയ ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ പാസ്‌റ്റർ ജെയിംസ് ജോർജ് നിർവഹിച്ചു. ആഞ്ഞിലിത്താനം സ്വദേശികളായ നിത്യതയിൽ വിശ്രമിക്കുന്ന തോമസ് മാത്യു , പാസ്‌റ്റർ ജേക്കബ് തോമസ് എന്നിവരുടെ ശ്രമഫലമായി അവരുടെ ഭവനത്തിൽ.

TAGS:
31 views

പെന്തെക്കൊസ്തൽ ചർച്ച് ഓഫ് സിംഗപ്പൂർ (റ്റി.പി.എം) കൺവൻഷൻ നാളെ മുതൽ

സിംഗപ്പൂർ: പെന്തെക്കൊസ്തൽ ചർച്ച് ഓഫ് സിംഗപ്പൂർ (റ്റി.പി.എം) സഭയുടെ വാർഷിക കൺവൻഷൻ നാളെ ജൂൺ 11 മുതൽ 14 വരെ സിംഗപ്പൂർ ജിൻ റോഡിലെ പെന്തെക്കൊസ്തൽ ചർച്ച് ഓഫ് സിംഗപ്പൂർ സഭയിൽ നടക്കും.

ദിവസവും വൈകിട്ട് 6.30.

TAGS: