യുകെ : അസംബ്ലീസ് ഓഫ് ഗോഡ് ഐഎജി യുകെ & യൂറോപ്പ് സഹോദരിമാരുടെ ലിഡിയ നാഷണൽ കോൺഫറൻസ് 2026 ജൂൺ 13 ശനിയാഴ്ച രാവിലെ 10 മണി മുതൽ സ്വാൻസി പട്ടണത്തിലെ ഐഎജി ഹബ്ബിൽ നടക്കും. സിസ്റ്റർ എഞ്ചലിൻ ഷിനോജ് (നെതർലാൻഡ് ) ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും. ലിഡിയ നാഷണൽ ക്വയർ അനുഗൃഹീത ആത്‌മീയ ആരാധനയ്ക്ക് നേതൃത്വം നൽകും. മറ്റു ദൈവദാസിമാരും വിവിധ സെക്ഷനുകളിൽ ക്ലാസ്സുകൾ നയിക്കുന്നതായിരിക്കും.
ഐ എ ജി യുകെ & യൂറോപ്പ് ലിഡിയ നാഷണൽ കോൺഫറൻസ് 2026 സ്വാൻസിയിൽ
