46 views

പുത്തൻപറമ്പിൽ മത്തായി ചാണ്ടി (ജോയി-85) കർത്തൃസന്നിധിയിൽ

കോട്ടയം: ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡണ്ട്‌ ആയിരുന്ന പരേതനായ പി എം ചെറിയാന്റെ സഹോദരൻ പുത്തൻപറമ്പിൽ മത്തായി ചാണ്ടി (ജോയി-85) കർത്തൃസന്നിധിയിൽ ചേർക്കപെട്ടു.

സംസ്കാരം 28-നു ചൊവ്വാഴ്ച ഉച്ചക്ക് കഞ്ഞിക്കുഴി ഫിലദെൽഫിയ സെമിത്തെരിയിൽ. തിരുവനന്തപുരത്ത് എൽ.ഐ.സിയിൽ നിന്നും.

TAGS:

ഡോ അലക്സ്‌ ടി കോശിയുടെ ഭാര്യാ പിതാവ് കോശി ടി കോശി ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: ദീർഘകാലം ചിക്കാഗോയിൽ സ്ഥിരതാമസക്കാരനായിരുന്ന കവിയൂർ പകലോമറ്റം തേമ്പിലാക്കൽ കോശി ടി കോശി (90) അന്തരിച്ചു. ആച്ചിയമ്മ കോശി (മോനി) ആണ് ഭാര്യ. എലിസബത്ത് കോശി ( ലിസ),അച്ചാമ്മ ആൻഡ്രൂസ് ( ചോട്ടി) എന്നിവർ മക്കളും ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലി അസോസിയേറ്റ്.

TAGS:

വത്സമ്മ മത്തായിയുടെ (67) സംസ്കാരം ഒക്ടോ. 24 ന് വെള്ളിയാഴ്ച അതിരുങ്കലിൽ

കോന്നി: അതിരുങ്കൽ മണ്ണിൽ സുവിശേഷകൻ ജോൺ മത്തായിയുടെ (ബാബു അതിരുങ്കൽ) ഭാര്യ വത്സമ്മ മത്തായി (67) നിര്യാതയായി. സംസ്കാരം ഒക്ടോബർ 24 ന് (വെള്ളിയാഴ്ച്ച) അതിരുങ്കൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെമിത്തേരിയിൽ.

റാന്നി വരവൂർ.

TAGS:

വെള്ളക്കെട്ടിൽ തെന്നിവീണ് പൂഴിക്കാട് ചെരുവിൽ മാർട്ടിൻ റെബു (21) നിര്യാതനായി

പത്തനംതിട്ട: ദി പെന്തെക്കൊസ്ത് മിഷൻ പത്തനംതിട്ട സെന്റർ പൂഴിക്കാട് സഭാംഗവും പൂഴിക്കാട് ചെരുവിൽ റെബു ചാക്കോ – മിനി ദമ്പതികളുടെ മകൻ മാർട്ടിൻ റെബു (21) വെള്ളക്കെട്ടിൽ വീണ് മരണമടഞ്ഞു. ഒക്ടോ. 21 ന് വൈകിട്ട് 5.30 ന് പൂഴിക്കാട് മണത്തറ.

TAGS:
64 views

മുണ്ടിയപ്പള്ളി വലുപറമ്പിൽ സാറാമ്മ ജോൺ (70) കർതൃസന്നിധിയിൽ

മുണ്ടിയപ്പള്ളി: വലുപറമ്പിൽ വീട്ടിൽ പരേതനായ ജോൺ തോമസിൻ്റെയും മേരി ജോണിൻ്റെയും മൂത്ത മകൾസാറാമ്മ ജോൺ (70) 20/10/2025 ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു . ശവസംസ്കാരം 22 ന്‌ ബുധനാഴ്ച 12.30ന് തിരുവല്ല ഓതറ ഗിൽഗാൽ സെമിത്തേരിയിൽ നടക്കും.സഹോരങ്ങൾ: പാസ്റ്റർ രാജു വി.ജോൺ.

TAGS:

പാസ്റ്റർ പി. വർഗീസിന്റെ മകൾ കെസിയ പി. വർഗീസ് (30) നിര്യാതയായി

ചുനക്കര : ഐപിസി സീയോൻ സഭയുടെ ശുശ്രുഷകൻ പാസ്റ്റർ പി. വർഗീസിന്റെ ഏക മകൾ കെസിയ പി. വർഗീസ് (30) നിര്യാതയായി.

ഭൗതീക ശരീരം ഒക്ടോ.23 വ്യാഴം രാവിലെ 7 ന് ചുനക്കര ഐപിസി സിയോൻ ചർച്ചിലും.

TAGS:
36 views

മണർകാട് ചമ്പക്കുളത്ത് ചേച്ചമ്മ ചാക്കോ (86) നിര്യാതയായി

കോട്ടയം: ജീസസ് വോയ്സ് സഭാംഗം മണർകാട് ഇല്ലിവളവ് ചമ്പക്കുളത്ത് പരേതനായ സി.ജെ. ചാക്കോയുടെ ഭാര്യ ചേച്ചമ്മ ചാക്കോ (86) നിര്യാതയായി.സംസ്കാരം ഒക്ടോബർ 23 വ്യാഴം രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം ഉച്ചയ്ക്ക് 2 ന് മാങ്ങാനം ചിലമ്പ്രക്കുന്ന് ജീസസ് വോയ്സ് സഭാ.

TAGS:
66 views

വെട്ടിയാർ മോഡിയിൽ തങ്കമ്മ പൗലോസ് നിര്യാതയായി

മാവേലിക്കര: വെട്ടിയാർ മോഡിയിൽ വീട്ടിൽ പരേതനായ പൗലോസ് യോഹന്നാന്റെ ഭാര്യ തങ്കമ്മ പൗലോസ് നിര്യാതയായി. സംസ്‌കാരം ഒക്ടോ.20 ന് രാവിലെ 9 മുതൽ ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വെട്ടിയാർ ശാരോൺ സഭാ സെമിത്തെരിയിൽ.

മക്കൾ :.

TAGS:
42 views

നിലമ്പൂർ കൊടാകേരിൽ കെ. എസ്. ജോർജ് (90) നിര്യാതനായി

നിലമ്പൂർ: നിലമ്പൂർ കൊടാകേരിൽ കെ. എസ്. ജോർജ് (90) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

നിലമ്പൂരിലേക്ക് കുടിയേറി പാർത്ത മാന്നാർ കോടാകേരിൽ കർഷക കുടുംബത്തിൽപ്പെട്ട ജോർജച്ചായൻ വട്ടപ്പാടം ഐപിസി സഭാംഗമാണ്. സംസ്കാരം 22നു ബുധനാഴ്ച രാവിലെ 8:00 മണിക്ക് ഭവനത്തിൽ.

TAGS:
14 views

കൊട്ടാരക്കര വാപ്പാല ബഥേൽ ഭവൻ ജോൺസൺ കെ.(60) നിര്യാതനായി

കൊട്ടാരക്കര: വാപ്പാല ഐപിസി സഭാംഗം ബഥേൽ ഭവൻ ജോൺസൺ കെ.(60) നിര്യാതനായി. ഐപിസി വേങ്ങൂർ സെന്റർ കമ്മിറ്റി അംഗമായി സഭാപ്രവർത്തനത്തിൽ സജീവമായിരുന്നു. സംസ്ക്കാരം ഒക്ടോബർ 22ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ.

ഭാര്യ:.

TAGS: