രാജു ജോൺ മറ്റത്തിൽ (69) ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: ചങ്ങനാശ്ശേരി മറ്റത്തിൽ കുടുംബാംഗമായ രാജു ജോൺ (69) ഹൂസ്റ്റണിൽ നിര്യാതനായി. സൂസമ്മ രാജുവാണ് ഭാര്യ. ലവീന രാജു, നെവിൽ രാജു, ബിനിൽ രാജു എന്നവർ മക്കളാണ്. ഹൂസ്റ്റൺ ബഥേൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമാണ്. പരേതരായ എം. ഇ. ജോൺ,.









