45 views

ഓതറ വടക്കേടത്ത് സൂസൻ തോമസ് (58) നിര്യാതയായി

ഓതറ: വടക്കേടത്ത് പരേതരായ വി.വി. ബേബിയുടെയും കുഞ്ഞൂഞ്ഞമ്മയുടെയും മകൾ ഐപിസി ഫിലദൽഫിയ സഭാംഗം സൂസൻ തോമസ് (58) നിര്യാതയായി. സംസ്കാരം ജൂൺ 15 തിങ്കൾ രാവിലെ 9.30 ന് ഓതറ പഴയകാവ് ഐപിസി ഫിലദൽഫിയ ഹാളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12നു.

TAGS:

പുനലൂർ വിളനിലത്ത് പുത്തൻ വീട്ടിൽ ജോസ് വിളനിലം(64) കർതൃസന്നിധിയിൽ

പുനലൂർ: ഐപിസി പൂത്തൂർക്കര (കാഞ്ഞിരമല) സഭാസെക്രട്ടറി വിളനിലത്ത് പുത്തൻ വീട്ടിൽ കുഞ്ഞുമ്മന്റെ മകൻ ജോസ് കെ. വിളനിലം (64) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച (18-06-26) രാവിലെ 9 ന് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് 12.30 ന് പുത്തൂർക്കര ഫിലദൽഫിയ സഭയുടെ പ്ലാച്ചേരി സെമിത്തേരിയിൽ.

TAGS:
258 views

കോടുകുളഞ്ഞി പ്ലാവ്നിൽക്കുന്നതിൽ ശാരോൺ – ജൂലിയറ്റ് ബെഞ്ചമിൻ (69) കാക്കനാട് നിര്യാതയായി

കൊച്ചി: ദി പെന്തെക്കൊസ്‌ത്‌ മിഷൻ എറണാകുളം സെൻ്റർ കാക്കനാട് സഭാംഗം പരേതനായ ബെഞ്ചമിൻ ചാണ്ടിയുടെ (ബാബു) ഭാര്യ ജൂലിയറ്റ് ബെഞ്ചമിൻ (69) കാക്കനാട് തൃക്കാക്കരയിലെ വസതിയിൽ നിര്യാതയായി.

സംസ്കാരം ജൂൺ 15 തിങ്കൾ രാവിലെ 9 ന്.

TAGS:
111 views

പാസ്റ്റർ മാത്യൂസ് കെ.എബ്രഹാം (86) കർത്തൃസന്നിധിയിൽ

ഡാളസ്: കാർത്തികപ്പള്ളി കൊച്ചാലുംമൂട്ടിൽ കുടുംബാംഗം പാസ്റ്റർ മാത്യുസ് കെ.എബ്രഹാം (86) ഡാളസിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ജൂൺ 20 ന് ശനിയാഴ്ച്ച രാവിലെ Restland Funeral Home, Cemetery & Crematory, 13005 Greenville Ave, Dallas,.

TAGS:

ചുനക്കര പൂളച്ചിറക്കൽ വീട്ടിൽ ജോസഫ് ഉമ്മൻ (സണ്ണി-75) കർതൃസന്നിധിയിൽ

ചുനക്കര: പൂളച്ചിറക്കൽ വീട്ടിൽ ജോസഫ് ഉമ്മൻ (സണ്ണി-75) അന്തരിച്ചു. ശവസംസ്കാരം 13-6-2026 ശനിയാഴ്ച രാവിലെ 9.00am മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30 IPC ബഥേൽ ചർച്ചിന്റെ കുറത്തികാട് സെമിത്തേരിയിൽ.ഭാര്യ: ജസീന ജോസഫ്മക്കൾ: ജോജി ജോസഫ് ഉമ്മൻ (കാനഡ) ജിജി ജോസഫ്.

TAGS:

റാന്നി കൂടത്തിൽ കെ. എ. എബ്രഹാം (അവറാച്ചൻ-88) കർതൃസന്നിധിയിൽ

റാന്നി: ചെറുകുളഞ്ഞി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗമായിരുന്ന റാന്നി കൂടത്തിൽ കെ. എ. എബ്രഹാം (അവറാച്ചൻ), 88, നിത്യതയിൽ.പരേതൻ റിട്ട. ഗ്രഫ് ഉദ്യോഗസ്ഥനായിരുന്നു, സംസ്കാരം 11 ന് വ്യാഴാഴ്ച 1 മണിക്ക് റാന്നി വൈ.എം.സി.എ. ഹാളിലെ ശുശ്രൂഷയ്ക്ക്.

TAGS:
244 views

ഇലഞ്ഞിക്കോട് ബെൻസൺ ഭവനിൽ കെ. ജി. യോഹന്നാൻ(73) നിര്യാതനായി

കുണ്ടറ : ഇലഞ്ഞിക്കോട് എ.ജി. സഭാംഗം ബെൻസൺ ഭവനിൽ കെ. ജി. യോഹന്നാൻ(73) ജൂൺ 8ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.കേന്ദ്ര സായുധ പോലീസ് സേനയായ സി.ആർ. പി. എഫിൽ സേവനമനുഷ്ഠിച്ച് വിരമിച്ചു. വിശ്രമമല്ല ജീവിതം എന്ന് സമൂഹത്തെ പഠിപ്പിച്ചു. ശാരീരിക അവശതകളും ക്ഷീണവും.

TAGS:
73 views

കോഴിക്കോട് കുറ്റിക്കാട്ടൂർ അനുഗ്രഹ് വീട്ടിൽ ഐറിസ് പ്രേമലത നിര്യാതയായി; സംസ്കാരം വ്യാഴാഴ്ച

കോഴിക്കോട് : ചർച്ച് ഓഫ് ഗോഡ് കോഴിക്കോട് ടൗൺ ചർച്ച് സഭാംഗം കുറ്റിക്കാറ്റൂർ അനുഗ്രഹ് വീട്ടിൽ പത്മനാഭന്റെ (പപ്പൻ) സഹധർമ്മിണി ഐറിസ് പ്രേമലത ( പ്രേമി- 68) നിര്യാതയായി.

സംസ്കാരം ജൂൺ 11ന് വ്യാഴാഴ്ച സ്വഭവനത്തിൽ രാവിലെ.

TAGS:
158 views

ജോർജ് വർഗീസ് സിപിഎ ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: പുതുപ്പള്ളി ഓതറ കുടുംബാംഗം പരേതനായ പാപ്പച്ചന്റെയും ഏലിയാമ്മയുടെയും മകൻ ജോർജ് വർഗീസ് സിപിഎ (അനിയച്ചൻ 77) ന്യൂയോർക്കിൽ നിര്യാതനായി.

മറിയാമ്മ വർഗീസ് ആണ് ഭാര്യ. ഡെന്നി, ഡോൺ ജോയ്സ് എന്നിവർ മക്കളാണ്. ന്യൂയോർക്ക് കാൽവറി ഫെയ്ത്.

TAGS:
224 views

ജമ്മു -റിയാസിയുടെ അപ്പോസ്തലൻ പാസ്റ്റർ പി.ടി. സാമൂവേൽ കർതൃസന്നിധിയിൽ

ജമ്മുകശ്മീരിലെ ആദ്യ കാല സുവിശേഷപ്രവർത്തകനും ജമ്മുവിലെ റിയാസി ജില്ലയിലെ ഐപിസി സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ പി.ടി സാമുവൽ കർത്തൃസന്നിധിയിൽ പ്രവേശിച്ചു. തടിയൂർ കാര്യാലിൽ കുടുംബാംഗമാണ്. ജമ്മു കാശ്മീരിലെ ആദ്യകാല സുവിശേഷ പ്രവർത്തകരിൽ ഒരാളായിരുന്നു. ജമ്മുവിലെ പലയിടങ്ങളിലും ആദ്യമായി സഭാ സ്ഥാപന.

TAGS: