
ഡോ.കുഞ്ഞുമോൻ ചാക്കോ കർത്തൃസന്നിധിയിൽ
കോട്ടയം: പ്രിസൺ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ സ്ഥാപകനും പ്രിസൺ ഫെലോഷിപ്പ് ഇന്റർനാഷണൽ ഏഷ്യൻ ഡയറക്ടറുമായ പ്രമുഖ സാമൂഹിക പ്രവർത്തകൻ ഡോ.കുഞ്ഞുമോൻ ചാക്കോ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.അരീപ്പറമ്പ് സ്വദേശിയായ അദ്ദേഹം ദീർഘകാലമായി സുവിശേഷ-സാമൂഹിക സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.









