
റാന്നി കാരംവേലിൽ മോളിയമ്മ വർഗീസ് (78) നിര്യാതയായി
റാന്നി: ഇന്ത്യ പെന്തെക്കോസ്‌ത് സഭയുടെ സ്ഥാപകരിൽ ഒരാളായിരുന്ന നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ ടി. കെ. മാത്യുവിന്റെ (കാരംവേലിൽ മത്തായിച്ചൻ) മകൻ ടി. എം. വർഗീസിന്റെ സഹധർമ്മിണിയും ഐപിസി കാട്ടൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ മാത്യു വർഗീസിന്റെ (രാജു) മാതാവുമായ മോളിയമ്മ വർഗീസ്.







