103 views

എൽഡർ സൈമൺ പി. ജേക്കബ് നിത്യതയിൽ

തിരുവനന്തപുരം: ​ദി പെന്തെക്കൊസ്തു മിഷൻ തിരുവനന്തപുരം ലോക്കൽ സഭാ ശുശ്രൂഷകൻ എൽഡർ സൈമൺ. പി. ജേക്കബ് മഹത്വത്തിൽ പ്രവേശിച്ചു.​അടക്കശുശ്രൂഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ചാണി ആരാധനാലയത്തിൽ വച്ച് നടത്തപ്പെടും. തുടർന്ന് ദി പെന്തെക്കൊസ്തു മിഷൻ വെങ്കടമ്പ് (പ്ലാമൂട്ടുക്കട) സഭാ സെമിത്തേരിയിൽ.

TAGS:
66 views

വിളയിൽ പുത്തൻപുരയിൽ വി.വി. ആന്റണി നിര്യാതനായി

അതിരുങ്കൽ : വിളയിൽ പുത്തൻപുരയിൽ വി.വി. ആന്റണി നിര്യാതനായി. അതിരുങ്കൽ ശാരോൻ ഫെല്ലോഷിപ്പ് സഭാ സ്ഥാപകാംഗങ്ങളിൽ ഒരാളാണ്. സംസ്കാരം ജൂലൈ 23നു നടക്കും.

ഭാര്യ: തങ്കമ്മ ആൻ്റണി. മക്കൾ: പാസ്റ്റർ റെജി ആന്റണി, ബിജി ആന്റണി, ജിജി.

TAGS:
113 views

ഉമ്മന്നൂർ ആശിഷ് ഭവനിൽ അലക്സാണ്ടർ ജോർജ്(60) നിര്യാതനായി

തിരുവനന്തപുരം: ദി പെന്തെകൊസ്ത് മിഷൻ കഴക്കൂട്ടം സഭാംഗം ഉമ്മന്നൂർ ആശിഷ് ഭവനിൽ അലക്‌സാണ്ടർ ജോർജ് (60) നിര്യാതനായി.

സംസ്കാരം ജൂലൈ 21 ചൊവ്വാഴ്ച രാവിലെ 10 ന് കഴക്കൂട്ടം റ്റിപിഎം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തെരിയിൽ.

TAGS:
34 views

പാസ്റ്റർ ഈശോ വി. ഫിലിപ്പ് (ബേബി -78) കർതൃസന്നിധിയിൽ

തടിയൂർ: ചർച്ച്‌ ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് ജനറൽ മിനിസ്റ്ററും കുമ്പനാട് സെന്റർ തടിയൂർ സഭാംഗവുമായ കോളഭാഗം ളാഹയിൽ വീട്ടിൽ പാസ്റ്റർ ഈശോ വി. ഫിലിപ്പ് (ബേബി – 78) നിത്യതയിൽ പ്രവേശിച്ചു.

തടിയൂർ.

TAGS:
40 views

സുവി. പി.എ.ശാരദ (58) കർത്തൃസന്നിധിയിൽ

തിരുവനന്തപുരം: എപിസി നാഷണൽ ജോ.സെക്രട്ടറിയും എ.എഫ്.ഐ.പി.സി റീജണൽ പ്രസിഡന്റും മുൻ കേരള പ്രസിഡന്റുമായ റവ. പാസ്റ്റർ എ.എസ്. പ്രസാദിൻ്റെ ഭാര്യ ഇവാഞ്ചലിസ്റ്റ് പി.എ.ശാരദ (58) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. എ.എഫ്.ഐ.പി.സി. വുമൺസ് ഫെല്ലോഷിപ്പ് സ്റ്റേറ്റ് പ്രസിഡണ്ടായിരുന്നു.

സംസ്കാരം ജൂലൈ.

TAGS:
52 views

നിലമ്പൂർ എടക്കര ഒതളക്കുഴിയിൽ (ഇലവുംതിട്ട) അന്നമ്മ ചെറിയാൻ (73) കർത്തൃസന്നിധിയിൽ

എടക്കര: ഇലവുംതിട്ട ഒതളകുഴിയിൽ ചെറിയാൻ ഫിലിപ്പിന്റെ ഭാര്യയും എടക്കര ഐ. ആർ. എ സഭാംഗവുമായ അന്നമ്മ ചെറിയാൻ കർത്തൃസന്നിധിയിൽ. തൃശ്ശൂർ താന്നിക്കാട്ട് കുടുംബാംഗമാണ് പരേത.

സംസ്കാരം ചൊവ്വാഴ്ച രാവിലെ 8 മണിക്ക് എടക്കരയിലെ ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക്.

TAGS:
257 views

ജിൻസൺ കുര്യൻ (31) ജർമ്മനിയിൽ നിര്യാതനായി

കുമളി: ഐപിസി കുമളി ഹെബ്രോൺ സഭാംഗം കുന്നത്തു പതിയിൽ കെ.ജെ കുര്യന്റെ മകൻ ജിൻസൺ കുര്യൻ (31) ജർമ്മനിയിൽ നിര്യാതനായി. സാംസ്കാരം പിന്നീട്.

TAGS:

ചെങ്ങന്നൂർ പെരുമ്പള്ളിൽ പടിഞ്ഞാറേതിൽ റേയ്ച്ചൽ വർഗ്ഗീസ് (ബാബുക്കുട്ടി 71) കർതൃസന്നിധിയിൽ

തിരുവല്ല : ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെൻ്റർ ചെങ്ങന്നൂർ സഭാംഗം പെരുമ്പള്ളിൽ പടിഞ്ഞാറേതിൽ, റേയ്ച്ചൽ വർഗ്ഗീസ് (ആര്യപള്ളിൽ ബാബുക്കുട്ടി-71) കർതൃസന്നിധിയിൽ . സംസ്‌കാരം പിന്നീട്.

ഭർത്താവ്: റിട്ട. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യാ ഉദ്യോഗസ്ഥൻ ടി.കെ..

TAGS:
95 views

കുറ്റപ്പുഴ കോട്ടക്കൽ ആൻസ് ഭവനിൽ അലീസ് സാമുവൽ (68) നിര്യാതയായി

കുറ്റപ്പുഴ: ഹൈറേഞ്ചലും, തിരുവല്ലയിലും സമീപ പ്രദേശങ്ങളിലെയും ആദ്യകാല സുവിശേഷ പ്രവർത്തകൻ ഫിലിപ്പ് ഉപദേശിയുടെ ഇളയ മകൾ കോട്ടക്കൽ ആൻസ് ഭവനിൽ അലീസ് സാമുവൽ (68) നിര്യാതയായി. സംസ്ക്കാരം ശനി 12 ന് കുറ്റപ്പുഴ ശാരോൺ സഭാ ഹാളിലെ ശുശ്രൂഷയക്ക് ശേഷം.

TAGS:
122 views

പാസ്റ്റർ എൻ.തോമസ് (87) കർത്തൃസന്നിധിയിൽ

വള്ളംകുളം: ഐപിസി വള്ളംകുളം തബോർ സഭംഗവും ഐപിസി സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ എൻ.തോമസ് (87) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം ജൂലൈ 17 വെള്ളി രാവിലെ 8 ന് വള്ളംകുളം ഐപിസി താബോർ ചർച്ചിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം.

TAGS: